ലൂസ് കണ്ട്രോൾ
Loose Control | Author : Jiya
ഞാൻ ആദ്യമായി എഴുതുന്ന കഥയാണ്. തെറ്റുകുറ്റങ്ങൾ ഉണ്ടാകും. ക്ഷെമിക്കുക. ഇതിൽ കക്കോൾഡ് ഭാഗങ്ങൾ വരുന്നുണ്ട്. അത് താല്പര്യം ഇല്ലാത്തവർ വായിക്കരുത്. ആദ്യ ഭാഗത്തു കമ്പി ലേശം കുറവായിരിക്കും.
ണിം ണിം..
രാവിലെ മിലൻ ന്റെ ഫോൺ കേട്ടാണ് ഉണർന്നത്. മിലാൻ സുഹൃത്താണ് . കഷ്ടിച്ച് 18 വയസ്സ് കഴിഞ്ഞതേയുളൂ. ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുന്നു. ഇത്ര രാവിലെ അവൻ വിളിച്ചതിനു കാര്യമുണ്ട്. ഞങ്ങളുടെ കോമൺ സുഹൃത്ത് സിജോ യുടെ വിവാഹമാണ് ഇന്ന്.
ഞങ്ങൾ എന്ന് പറഞ്ഞാൽ എന്നെ കുറിച് പറയണം. ഞാൻ വിവി. ഞാനും സിജോയും ഒരുമിച്ച് പഠിച്ചവരാണ്. ഏതാണ്ട് അഞ്ചാം ക്ലാസ്സു മുതൽ ഡിഗ്രി വരെ . അത് കഴിഞ്ഞ് അവൻ psc കോച്ചിംഗ്പോയി സർക്കാർ ജോലി മേടിച്. ഞാൻ പ്രൈവറ്റ് കമ്പന്യിൽ ജോലിക് കയറി. ഇപ്പോ വയസ്സ് പത്തു മുപ്പത്തായി രണ്ടാൾക്കും. ഞങ്ങളുടെ വീടിന്റെ അടുത്താണ് മില്ലെന്റെ വീട്.
അങ്ങനു അവനുമായും ഫ്രണ്ട്ഷിപ് ആയി. സിജോയും മിലാനും പാവങ്ങളാണ്. അത്കൊണ്ട് തന്നെയാണ് ഞാൻ ഫ്രണ്ട്സ് ആയി അവരെ കൊണ്ട് നടക്കുന്നതും. മൂന്ന് പേരുടെയും വീട്ടിൽ സാമ്പത്തികമായി ബുദ്ധിമുട്ടുണ്ട്. ഞങ്ങൾ പരസ്പരം വിഷമങ്ങളും സന്തോഷങ്ങളും ഷെയർ ചെയ്യാറുമുണ്ട്. തുണ്ട് കാണലും കമ്പി പറയലും ഒകെ ആയി ഞങ്ങളുടേതായ ലൈഫ് ഹാപ്പി ആയിരുന്നു.
ഇപ്പോ സിജ്ജോയുടെ ഈ വിവാഹം തന്നെ അങ്ങനെ ഒറു സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ ഉദ്ദേശിച്ചുള്ളതാണ്. പെണ്ണ് പാലായിൽ നിന്നാണ്. പേര് റിയ. നല്ല പാലക്കാരി അച്ചായതി. ഫോട്ടോ കണ്ടപ്പോഴേ ഞാൻ ഞെട്ടിപ്പോയി. അത്പോലെ സുന്ദരി. എഞ്ചിനീയറിംഗ് കഴിഞ്ഞ് നില്കുന്നു. അവളെ കണ്ടപ്പോഴേ സിജ്ജോയുടെ കയ്യിൽ നിൽക്കുമോ എന്നെനിക്സം ശയം തോന്നി. അത്രക് സൗന്ദര്യം ആയിരുന്നു.
ജോലി ആവശ്യം ഇല്ല. അച്ഛൻ നല്ല പൈസക്കാരൻ. ഗൾഫ് പണം. ഇഷ്ടംപോലെ. പുള്ളി ഇപ്പോ നാട്ടിൽ വന്നു ബിസിനസ് ചെയുന്നു. ഇരുമ്പ് കട, പെയിന്റ് കട, ഹോട്ടൽ അങ്ങനെ പലതും. പിന്നെ ഇഷ്ടം പോലെ റബ്ബറും. പിന്നെ എങ്ങനെ സിജ്ജോയെ ഇഷ്ടപ്പെട്ടു എന്ന് ചോദിച്ചാൽ പുള്ളിക് നാട്ടിൽ പുള്ളിയുടെ ബിസിനസ് നോക്കിനടത്താൻ പറ്റിയ ഒറു ചെറുക്കനെ വേണം.