അങ്ങേര് ബില്ല് അടിച്ചു തന്നു…
വില നല്ല കുറച്ച് ആണ് ഇട്ടത്… എന്നിട്ട് രണ്ട് മിട്ടായിയും തന്നു…
ഞാൻ ചെറിയ ഒരു ചിരിയും ചിരിച് അങ്ങ് ഇറങ്ങി…
വെറുതെ എന്തിനാ വെറുപ്പിക്കുന്നെ… കുറഞ്ഞ വിലക്ക് സാധനം കിട്ടുമെങ്കിൽ കിട്ടട്…
അങ്ങനെ നടന്നു വീട്ടിൽ എത്തി…
പിള്ളേർ വീട്ടിൽ എത്തി…
അവര്ക് ചായ ഒകെ ഇട്ടു സ്നാക്ക്സ് ഒക്കെ കൊടുത്തു…
1 ആഴ്ച കൂടെ കഴിഞ്ഞു… ശരീരത്തിൽ മാറ്റങ്ങൾ ഒകെ ഞാൻ ശ്രെദ്ധിച് തുടങ്ങി… ചെറിയ വയർ ഉണ്ടായിരുന്നു എനിക്ക്.. അതൊക്കെ ചെറിയ മാറ്റം വന്നു…
രണ്ട് ദിവസം കൂടുമ്പോൾ ആണ് വീട്ടിൽ മീൻ വാങ്ങിക്കുന്നത്… കൊണ്ട് വരുന്ന ആൾക്ക് ഇറച്ചി കടയും ഉണ്ട്.. അതുകൊണ്ട് വിളിച്ചു പറഞ്ഞാൽ അതും ആവിശ്യത്തിന് ഉള്ളത് കൊണ്ട് വരും… മുകേഷ് എന്നായിരുന്നു അയാളുടെ പേര്…
അടുത്ത ദിവസം രാവിലെ ആയി…
മീനെ എന്ന വിളി കേട്ടാണ് ഞാൻ പുറത്തേക് ഇറങ്ങിയത്…
അയാൾ ഞങ്ങളുടെ വീടിന്റെ അവിടെ എത്തി…
ഹ ചേട്ടാ… ഏതാ മീൻ…
അയില ഉണ്ട്… പിന്ന ചൂര ഉണ്ട്… ചൂര അല്ലെ സനൂജക്ക് ഇഷ്ടം.. അത് എടുക്കട്ടേ…
ഓ എടുത്തോ ചേട്ടോ…
അത് ഒരു കവറിൽ ആക്കി എന്റെ കയ്യിലെക് തന്നു… അയാൾ എന്റെ കയ്യിൽ ഒന്ന് തഴുകി അപ്പോൾ…
ഞാൻ ഒന്നും പറഞ്ഞതുമില്ല…
എന്നിട്ട് അയാൾ വണ്ടി എടുത്ത് അങ്ങ് പോയി…
ഇവന്മാർ എല്ലാരും ശല്യം ആണല്ലോ… ആരയും വെറുപ്പിക്കാനും പറ്റില്ല… തത്കാലം ഇങ്ങനെ പോട്ടെ എന്ന് വിചാരിച്ചു…
കുറച്ച് ദിവസങ്ങൾ കൂടെ കഴിഞ്ഞു…
ജിമ്മിൽ ചെന്നു…
ഗുഡ് മോർണിംഗ് ജോൺ…
ഗുഡ് മോർണിംഗ് മാഡം….
പോടാ ഒന്ന്.. അവന്റെ മാഡം…
അവൻ നിന്ന് ചിരിച്ചു…
ഞാൻ പോയി ഡ്രസ്സ് ഒക്കെ മാറി വന്നു…
ഇപ്പോ ഞാൻ ഒറ്റക് ആണ് ചെയുന്നത്…
അങ്ങനെ വർക്ഔട് ഒകെ ചെയ്ത് നല്ല വിയർത്തു…
ജോൺ എന്റെ അടുത്തേക് വന്നു…
പുതിയത് വലോം വേണോ…
എന്ത്..
വർക്ഔട്..
ഓ വേണം…
അവൻ എന്റെ പിറകിൽ വന്നു നിന്നു…