ഞാൻ സുന്ദരി ഒന്നും അല്ലാ…. കാവ്യ പറഞ്ഞു
ഓ…
അവളുടെ ഈ കൊഞ്ചി കൊണ്ടുള്ള സംസാരവും ചിരിയും എല്ലാം എന്റെ കണ്ട്രോൾ കളയാൻ പാകത്തിനുള്ള ഒന്നായിരുന്നു….
ഒരു വശത്ത് അവളുടെ ആരെയും മയക്കുന്ന സൗന്ദര്യം മറ്റൊരു വശത്ത് അവളുടെ ആകർഷണീയമായ സംസാരവും പെരുമാറ്റവും….. എല്ലാം കൊണ്ടും അവളെ ഇഷ്ടപ്പെടാൻ മറ്റൊന്നും ആലോചിക്കേണ്ടതില്ല….
കാവ്യ വന്നു തുടങ്ങിയതിൽ പിന്നെ സൈറ്റിൽ പോകുന്നതൊക്കെ കുറഞ്ഞു…. അവളോടൊത്ത് ഇരുന്നു സംസാരിക്കാൻ ആണ് കൂടുതൽ താല്പര്യം…. എന്തെങ്കിലും വിഷയമൊക്കെയായി അവൾ വാ തോരാതെ ഇരുന്നു സംസാരിക്കും….
ഒരാഴ്ച കൊണ്ട് അവൾ ഓഫീസിലെ കാര്യങ്ങളൊക്കെ പഠിച്ചു…. കാര്യങ്ങളൊക്കെ അവൾ സ്വയം ചെയ്തു തുടങ്ങി…
നിമിഷയുടെയും കാവ്യയുടെയും ഡ്രൈവർ ജോലി ഞാൻ ഏറ്റെടുത്തു….
ഓഫീസിലേക്ക് പോകുന്ന ദിവസങ്ങൾ എല്ലാം കാവ്യയെ ഞാൻ അവളുടെ ഫ്ലാറ്റിൽ പോയി പിക്ക് ചെയ്തു തുടങ്ങി…. വിപിന് അതിൽ യാതൊരു പ്രശ്നവും ഇല്ലാ…. അത് ഒരു ഉപകാരം എന്ന് വിചാരിച്ചിരിക്കുകയാണ് അവൻ….
നിമിഷയെ ഡ്രോപ്പ് ചെയ്യുന്ന ദിവസങ്ങളിൽ അവളുടെ കൂട്ടുകാരികളെ ഇടയ്ക്കൊക്കെ കാണും….
സ്വാതി അപ്പോളൊക്കെ മുഖം തിരിക്കുന്നത് എനിക്ക് കുറച്ചു പേടി ഉണ്ടാക്കി…. എന്നാലും അവൾ അത് ആരോടും പറഞ്ഞിട്ടില്ല… അല്ലെങ്കിൽ അവൾക്ക് കാര്യം മനസിലായിട്ടില്ല….
ദിഷയുമായി ഇടയ്ക്കൊക്കെ കാണുമ്പൊൾ എല്ലാം നല്ലപോലെ സംസാരിക്കും…. അവളുമായി അന്നത്തെ രാത്രിക്കു ശേഷം നല്ലൊരു ബന്ധം സ്റ്റാർട്ട് ചെയ്തു…. എന്നാലും അവൾ എന്റെ ഫോൺ നമ്പർ വാങ്ങുകയോ ഞാൻ ചോദിക്കുകയോ ചെയ്തില്ല…..
അനീന മുൻപത്തെ പോലെ തന്നെ കാണുമ്പോളെല്ലാം നല്ല പോലെ സംസാരിച്ചു മയക്കും…. അന്നെടുത്ത ഫോട്ടോ എന്റെ കയ്യിൽ ഉണ്ടെങ്കിലും അതിനെ പറ്റി നിമിഷയോടോ അനീനയോടോ സംസാരിക്കാൻ തോനിയില്ല….
ആഴ്ചകൾ അങ്ങിനെ കടന്നു പോയി…..
ഇതിനിടക്ക് വിപിൻ ആഴ്ചയിൽ ഒരു തവണ എന്ന പോലെ നിമിഷയുടെ ഫ്ലാറ്റിലേക്ക് വന്നു പോയി…. കാവ്യയുടെ നിർബന്ധം കൊണ്ടാകണം അവൻ വരുന്നത് എങ്കിലും അത് ഞങ്ങൾ വല്ലാത്തൊരു ശല്യമായി തോന്നി……
കൂടാതെ മുൻപത്തെ പോലെ തന്നെ ഇവിടെ എത്താനാകുമ്പോൾ എന്നോട് വിളിച്ചു പറഞ്ഞത് കൊണ്ട് എന്നെയും നിമിഷയേയും പിടിക്കപെടാതെ ഞങ്ങൾ മാനേജ് ചെയ്തു….