പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 6 [SAMI]

Posted by

വീണ്ടും സമാധാനം… ഇനി സ്വാതിയെ ഫെയ്സ് ചെയ്യേണ്ടാലോ…..

ചേട്ടൻ കുളിക്കണില്ലേ….. വേഗം റെഡി ആക്… എന്നിട്ട് പോകുന്ന വഴി എന്നെ ഒന്ന് ഡ്രോപ്പ് ചെയ്തു താ…. നിമിഷ പറഞ്ഞു

ഇത്രയും ദിവസം താൻ ഓട്ടോയ്ക്കും ബസ്സിനും അല്ലെടോ പോയിരുന്നത്…. ഇപ്പോൾ എന്താ ഞാൻ ഡ്രോപ്പ് ചെയ്യണമെന്ന്….. ഞാൻ കളിയാക്കി ചോദിച്ചു

ചേട്ടനല്ലേ ഇപ്പോൾ എന്റെ ഭർത്താവ് അപ്പൊ ഇതൊക്കെ ഭർത്താവിന്റെ കടമയാ…..

ഓ…. ഇന്നലെ നമ്മുടെ ആനിവേഴ്സറി ആയിരുന്നല്ലോ അല്ലേ…. ഞാൻ ചോദിച്ചു

ആ അതേ…. അവൾ ചിരിച്ചോണ്ട് പറഞ്ഞു

ഞാൻ വരാം…. പിന്നെ തന്റെ കൂട്ടുകാരെ വായിൽനോക്കി എന്ന് പറഞ്ഞോണ്ട് വരരുത്…

അതൊന്നും എനിക്ക് പ്രശ്നമില്ല….. ചേട്ടൻ ആരെവേണേലും നോക്കിക്കോ….

എന്നാൽ ഞാൻ കുളിച്ചു വരാം…..

അങ്ങിനെ ബ്രേക്ഫാസ്റ്റും കഴിച്ചു ഞങ്ങൾ അവിടെ നിന്നും ഇറങ്ങി… നിമിഷയുടെ ഓഫീസിൽ ഡ്രോപ്പ് ചെയ്‌തെങ്കിലും അവളുടെ കൂട്ടുകാരെ ആരെയും കാണാൻ സാധിച്ചില്ല…. വൈകുന്നേരവും ഞാൻ വരാമെന്ന് പറഞ്ഞുകൊണ്ട് ഞാൻ അവിടെ നിന്നും ഓഫീസിലേക്കു പോയി…..

ഓഫീസിൽ കാവ്യാ നേരത്തേ തന്നെ ഹാജരായിരുന്നു….

നേരത്തേ എത്തിയോ ? ഞാൻ ചോദിച്ചു

ഹാ….. വിപിന് നേരത്തേ പോകണ്ടേ ഇപ്പോൾ….. അതുകൊണ്ട് അവൻ എന്നെ നേരത്തെ ഇവിടെ ആക്കി പോയി…. കാവ്യ പറഞ്ഞു

അപ്പോൾ താൻ കുറെ നേരമായോ വന്നിട്ട്…..

ഹാ ഒരു മണിക്കൂറായി കാണും….

ഓ അത്ര നേരത്തേ ഒന്നും വരേണ്ടാടോ…. ഇവിടെ അല്ലെങ്കിലേ തനിക്ക് പണിയില്ല…. പിന്നെ നേരത്തേ വന്നിട്ട്  ബോറടിച്ചു ചാവും

എന്നാൽ പിന്നെ ഒരു കാര്യം ചെയ്യ് നീ വരുമ്പോളും എന്നെ വിളിച്ചോണ്ട് വാ… തമാശ പറയുന്നപോലെ ചിരിച്ചു കൊണ്ട് കാവ്യ പറഞ്ഞു

അതിനെന്താ…. ഞാൻ വരുന്ന വഴിയല്ലേ…. എന്റെ കൂടെ പോരേ….

അയ്യോ വേണ്ടാ… ഞാൻ ചുമ്മാ പറഞ്ഞതല്ലേ…. പോകുമ്പോളും ഞാൻ ബുദ്ധിമുട്ടിക്കുന്നു ഇനി വരുമ്പോളും കൂടെ വേണ്ടാ…. ഒന്നില്ലെങ്കിലും നീ മുതലാളി അല്ലേ

അങ്ങിനെ ഒന്നും വിചാരിക്കണ്ടാട്ടൊ…..  ഇതൊക്കെ ഒരു ബുദ്ധിമുട്ട് ആയി തോന്നിയിട്ടൊന്നും ഇല്ലാ…. അല്ലെങ്കിലും കൂടെ ഒരു സുന്ദരി പെണ്ണല്ലേ ഉള്ളത് അങ്ങിനെ നോക്കുമ്പോൾ എനിക്കല്ലേ ലാഭം

Leave a Reply

Your email address will not be published. Required fields are marked *