താൻ അതിനു എന്നോട് ദേഷ്യപ്പെടല്ലേ…..
ഹ്മ്മ് ഞാൻ ഇപ്പൊ ബാംഗ്ലൂരിന് വന്നത് തന്നെ ശരിയയായില്ലെന്നാ തോന്നുന്നത്…..
അതെന്താടോ ? ഞാൻ ഒക്കെ തന്നെ ഇത്ര സപ്പോർട് ചെയ്തത് അപ്പോ വെറുതെ ആയോ…..
അങ്ങിനെ അല്ലടാ….. നീ എന്നെ ഒരുപാട് ഹെല്പ് ചെയ്തിട്ടുണ്ട്….. അതൊന്നും മറക്കാൻ പറ്റില്ല…. പക്ഷേ ഞാൻ ഇവിടെക്ക് വന്നത് തന്നെ അവൻ ഇവിടെ ഉള്ളത് കൊണ്ടല്ലേ…. എന്നിട് ഇപ്പൊ അവൻ എന്നെ അവോയ്ഡ് ചെയ്യുന്നത് പോലെ തോന്നുമ്പോൾ എന്തോ പോലെ…..
താൻ എന്താ അവന് വേണ്ടിയാണോ ജീവിക്കുന്നത്.. ? അവൻ ഒന്ന് മിണ്ടാതെ ആയാൽ ഇങ്ങനെ തളർന്നു പോകാൻ…. തനിക്ക് ഒരു ജോലിയൊക്കെ ചെയ്ത് സ്വന്തം കാലിൽ നിൽക്കണം എന്നൊന്നും ഇല്ലേ ? തന്റെ ഭാവിയെ പറ്റി തനിക്ക് ഒരു സ്വപ്നവും ഇല്ലേ ? അല്ലാതെ എല്ലാ കാലവും അവന്റെ കൂടെ ഇങ്ങനെ ജീവിക്കാം എന്നാണോ?
എന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ അവൾ മിണ്ടാതെ തല കുമ്പിട്ട് ഇരുന്നു ആലോചിച്ചു…..
ഞാൻ അങ്ങിനെ ഒന്ന് ഇതുവരെ ആലോചിച്ചിട്ട് ഇല്ലാ…. അവൾ പറഞ്ഞു
ഇത് പണ്ടത്തെ കാലം ഒന്നും അല്ലടോ….. പെണ്ണുങ്ങൾ സ്വന്തമായി തീരുമാനങ്ങൾ എടുത്തു ജീവിക്കുന്ന കാലം ആണ്….. മറ്റുള്ളവരെ ഡിപെൻറ്റ് ചെയ്ത് ജീവിക്കാൻ നോക്കാതെ,,,, സ്വയം തീരുമാനങ്ങൾ എടുത്തു ജീവിക്ക്…..
താൻ ആ നിമിഷയെ കണ്ട് പടിക്ക്…. വിപിൻ കല്യാണം കഴിച്ചു കൊണ്ട് വന്ന പെണ്ണാ.. എന്നിട്ട് ഇപ്പൊ അവൻ തിരിഞ്ഞു നോക്കാതായി…. എന്നിട്ട് അവൾ തളർന്നോ ? അവൾ നല്ല അടിപൊളി ആയി ജീവിക്കുക അല്ലേ….
ആണോ ? കാവ്യ ചോദിച്ചു
അതേ,… വിപിൻ ഉള്ളതിനേക്കാൻ ഹാപ്പിയാ അവൾ ഇപ്പോൾ
അവന് എന്നെ മടുത്തെന്ന് തോനുന്നു…. കാവ്യാ പറഞ്ഞു
തന്നെയോ….. ഇത്ര സുന്ദരി പെണ്ണിനെ ആർക്കാഡോ മടുക്കുക…..
അവന് നിമിഷയെ മടുത്തില്ലേ….. നിമിഷ സുന്ദരി അല്ലേ…. എന്നേക്കാൾ ഭംഗി അവൾക്കാ….
നിമിഷ സുന്ദരി ഒക്കെ തന്നെയാ… പക്ഷെ തനിക്ക് ഭയങ്കര ഒരു അട്രാക്ഷൻ ആടോ….
എന്നുവച്ചാൽ ?
നിമിഷക്ക് ഒരു നാടൻ സൗന്ദര്യമാ….. ക്യൂട്ട് ലുക്ക്,… നിമിഷയെ കണ്ടാൽ ഒന്ന് പ്രേമിക്കാൻ തോന്നിപോകും