“അരുൺ…”
പെട്ടന്ന് ഞാൻ ബോധത്തിലേക്ക് വന്നു…
സാനിയായിരുന്നു…സാഹിലും അജിത്തും എന്നെ നോക്കുകയായിരുന്നു…
എന്താ ആലോചിക്കുന്നേ?…
ഞാൻ : ഏയ്, ഒന്നുമില്ല..സാഹിൽ, ആ പരിപാടിക്ക് നിനക്ക് ക്ഷണമുണ്ടോ?
സാഹിൽ : അങ്ങനെയൊന്നുമില്ല, ആർക്കു വേണമെകിലും വരാം…അവസാനം അടുത്ത ഇളം തലമുറയിലെ ആരെങ്കിലും ദീപശ്ശിക കത്തിക്കണം..
ഞാൻ : അതു നന്നായി…
സാനിയ : നീയെന്താ ഉദ്ദേശിക്കുന്നത്?..
ഞാൻ : അഥവാ ഇത്രയും പെർഫെക്റ്റായി കളിക്കുന്ന മൈൻഡ് ഉണ്ടെങ്കിൽ.. അയാൾക്കു ഈ ആഘോഷത്തേക്കാൾ വലിയ അവസരം വേറെ കിട്ടില്ല…
എല്ലാവരും ഞാൻ പറഞ്ഞതിനോട് യോജിച്ചു…
അങ്ങനെ ആ ദിവസത്തെ കൂടിയിരിക്കലിന്നു ഒരു വിരാമമായി…
________________
ദിവസങ്ങൾ വീണ്ടും കടന്നു പോയി..
എന്താണ് ചെയേണ്ടത് എന്നറിയാത്ത അവസ്ഥ…
ജയിലിൽ ഉള്ള നിത്യ…
എവിടെയോ ഒളിഞ്ഞിരിക്കുന്ന കൊലയാളി…
അതിനേക്കാൾ എല്ലാം അപ്പുറം…
സാനിയ….
അവളുടെ മുഖം എന്ത് ചെയ്തിട്ടും പോവുന്നില്ല…
ഞാനും അവളും അന്ന് രാത്രി ചെയ്തത് എന്റെ മനസിലേക്ക് ഓടി വന്നു..
അവളുടെ വിയർപ്പിന്റെ ഉപ്പ് രസവും…യോനി ദളത്തിൽ നിന്ന് ഇട്ടിട്ടു ഒഴുകിയ മദനപുഴയും…എല്ലാം എന്റെ മനസ്സിൽ വികാരം കൊള്ളിച്ചു…വീണ്ടും അതിന് വേണ്ടി ആഗ്രഹിച്ചു.. പക്ഷേ കാരണമില്ലാതെ ഒരു ഭയം…
പെട്ടന്ന ഒരു കാൾ..
ഞാൻ നോക്കി..
ബോസ്സ്….
ഞാൻ അറ്റൻഡ് ചെയ്തു :
ആ, മാധവേട്ട…പറ…
മാധവ് : അവിടുത്തെ കാര്യങ്ങളറിയാത്തത് കൊണ്ട് വിളിച്ചതാണ്…
ഞാൻ : സോറി, മാധവ്വേട്ടാ.. ഞാൻ വരാൻ കുറച്ചു ലേറ്റ് ആവും…ഒരു ഉറപ്പും പറയുന്നില്ല..
മാധവ് : ഞാൻ ഇപ്പൊ ആശുപത്രിയിലാണ്..
ഞാൻ : എന്താ കാര്യം 😨…
മാധവ് : ഒന്നുമില്ല…ചെറിയ ഒരു തലകറക്കം…നീ വിഷമിക്കേണ്ട നിന്റെ കാര്യങ്ങളെല്ലാം ചെയ്തു തീർത്തിട്ട് വന്നാൽ മതി.. ഇവിടെ കുഴപ്പമൊന്നുമില്ല.. ബൈ..
ഇതെന്താ ഇങ്ങനെ കാൾ കട്ട് ചെയ്തത്…
ഡും.. ഡും…
വാതിൽ ആരോ മുട്ടി…
കത്രിന ചേട്ടത്തി ആയിരിക്കും…
വാതിൽ തുറന്നു.. കത്രിന ചേട്ടത്തി…
‘ന്താ..കുഞ്ഞേ.. നാളെയല്ലേ ദീപാവലി…’
ഞാൻ : ആഘോഷത്തിനുള്ള മൂഡില്ലല്ല ചേച്ചി…
കാത് : എന്നാലും ഈ ടൌൺ മുഴുവൻ ചുറ്റി കറങ്ങു.. കുറച്ചു ആശ്വാസം കിട്ടും..നിനക്കൊരു സമ്മാനം ഉണ്ട് എന്റെ വക…