ആ ഇരുനിറത്തിലുള്ള സ്കിൻ ടോനും മീഡിയം സൈസിലുള്ള മുലയും കൈയിൽ ഉള്ള ഒരു പഴ്സും.. സ്ട്രൈറ്റ് ചെയ്ത കാർകൂന്തലും അങ്ങനെ അവളുടെ ഓരോ അണുക്കളും ഞാൻ ആസ്വദിച്ചു കൊണ്ടിരുന്നു.. മിക്കവാറും ഞാനെന്റെ പരിസരബോധം മറക്കുമെന്ന അവസ്ഥ വന്നു..പെട്ടന്ന് ഞാൻ തിരിച്ചു ബോധത്തിലേക്കു വന്നപ്പോൾ അവൾ എന്നെയാ നോക്കുന്നതെന്നു മനസിലായി..
ആ കണ്ണുകളിൽ കണ്ട ഗൗരവം എന്റെ ഹൃദയമിടിപ്പ് കൂട്ടി…
ആ.. ഇരിക്ക് സാനിയ..
അവൾ എന്നെ ഒന്ന് നോക്കി, എന്നിട്ട് മൈൻഡ് ചെയ്യാതെ നേരെ സാഹിലിന്റെ അടുക്കൽ ഇരുന്നു…
അതു എന്റെ ഈഗോനെ വല്ലാതെ ഹർട്ട് ചെയ്തു…അന്ന് രാത്രി അത്രയൊക്കെ സംഭവിച്ചിട്ടു പിന്നെ…
സാഹിൽ : ഇന്നെന്താ ഇങ്ങനെ? പിന്നെ കോടതി വിധിയുടെ സമയത്ത് എന്തെ കണ്ടില്ല?
സാനിയ : അത് സുഖമില്ലായിരുന്നു.. ശരീരമാകെ വേദന..
ഞാൻ : അത് നടന്നു വരുന്നത് കണ്ടപ്പോൾ മനസിലായി..എന്നിട്ട് സുഖമുണ്ടോ?..
ഞാൻ ഒരു അർത്ഥം വച്ചു ചോദിച്ചു…
അവളുടെ മുഖത്തു രക്തം ഇരച്ചു കയറി.. ആ മുഖത്തു കൃതിമമായി ഗൗരവത്തിന്റെ മൂടുപടം വച്ചിരിക്കുന്നു..എന്നിട്ട് സാഹിലിനെ നോക്കി ചോദിച്ചു..
എന്നെ എന്തിന് വിളിച്ചു… അത്യാവശ്യമാണെന്നു പറഞ്ഞു..
അത് കേട്ട് ഞാനും അജിത്തും സാഹിലിന്റെ മുഖത്തേക്ക് നോക്കി..
സാഹിലിന്റെ മുഖത്തു ഗൗരവം വന്നതായി കണ്ടു..
അവൻ : എന്താണ് അടുത്ത പ്ലാൻ..
അത് കേട്ടപ്പോൾ എനിക്കു ചിരി വന്നു..
അത് കണ്ടു അവളുടെ കണ്ണുകൾ എന്നിലേക്ക് ഉടക്കി..
ഞാൻ : അതു ശെരി.. നീയെന്താ കരുതിയത്, കഴിഞ്ഞ ഒരാഴ്ച നമ്മളെന്താ ചെയ്‌തെന്നാ കരുതിയത്..
സാനിയ : എനിക്കും വലിയ ഐഡിയ ഇല്ല താൻ തന്നെ പറ..
ഞാൻ : ഹ്മ്മ്..
കുറെ നേരം ആലോചിച്ചു..
ഞാൻ : രണ്ട് ചാൻസാണ് ഉള്ളത്..
എല്ലാരും എന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്നു…
ഒന്ന്, നമ്മൾ എന്തോ ഒന്ന് മിസ്സ് ചെയ്തിട്ടുണ്ട്..
അത് കേട്ട് എല്ലാവരും പരസ്പരം നോക്കി.. പിന്നെ സാനിയ :അരുൺ എന്താ ഉദ്ദേശിക്കുന്നത്?
ഞാൻ :ആ കൊക്കയിൽ വീണ കാറിന്റെ കാര്യം എന്തായി?
സാനിയ : അതിന്റെ കാര്യം പറയാതിരിക്കുന്നതാ ഭേദം..