വില്ലൻ 4
Villan Part 4 | Author : Ragesh
[ Previous Part ] [ www.kambistories.com ]
ഹായ് ഫ്രണ്ട്‌സ്
എന്റെ കഥക്ക് സപ്പോർട്ട് വളരെ കുറവാണ് കമന്റ് ചെയ്യുന്നത് കാണാൻ ആണ് എനിക്ക് ഇഷ്ടം അപ്പൊൾ ഞാൻ പെട്ടന്ന് തന്നെ അടുത്ത പാർട്ട് ഇടുന്നതായിരിക്കും. എന്റെ കഥ ഇഷ്ടപെടുന്നവരും കാത്തിരിക്കുന്നവരും ഉണ്ടെന്ന് അറിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട് അപ്പോൾ വില്ലൻ എന്ന കഥയുടെ 4 ആം ഭാഗം നോക്കാം
ജാൻസി അങ്ങനെ ഉറങ്ങിപ്പോയി പിറ്റേന്ന് മാത്യു വിളിച്ചിട്ടാണ് അവൾ എണീറ്റത്. അവർ പതിവ് പോലെ സംസാരിച്ചു അവൾ റെഡി അയി താഴേയ്ക്ക് വന്നപ്പോൾ അവൾ ആകെ അത്ഭുതപ്പെട്ടു അതാ രാഗേഷ് ഡൈനിംഗ് ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നു.
ജാൻസിയെ കണ്ടപ്പോൾ അവൻ ഒന്ന് ചിരിച്ചു ജാൻസിയും അവനോട് ചിരിച്ചു അപ്പോൾ അവിടേക്ക് ജാൻസിയുടെ അമ്മ വന്നു “മോനെ ഒരു ചപ്പാത്തി കൂടി കഴിക്ക് ” അവർ പറഞ്ഞു “അയ്യോ വേണ്ടമ്മേ ഞാൻ കഴിച്ചിട്ടാണ് ഇറങ്ങിയത് പിന്നെ അമ്മ നിർബന്ധിച്ചത് കൊണ്ടാണ് കഴിച്ചത് ” അവന്റെ സംസാരം കേൾക്കുമ്പോൾ ജാൻസിക്ക് വല്ലാത്ത ഒരിഷ്ടം അവനോട് തോന്നും അത്രക്ക് ആകർഷിപ്പിക്കാൻ കഴിവുള്ള ആൾ ആയിരുന്നു രാഗേഷ്
” മോൻ വരില്ലാന്ന് ഇവൾ പറഞ്ഞപ്പോൾ അമ്മക്ക് നല്ല സങ്കടം ആയിരുന്നു ഇപ്പോൾ മോനെ കണ്ടപ്പോഴാണ് സന്തോഷം ആയത് ” ജാൻസിയുടെ അമ്മ പറഞ്ഞത് കേട്ട് രാഗേഷ് ചിരിച്ചു. അമ്മക്ക് രാഗേഷിനെ ഒരുപാട് ഇഷ്ടം ആണ് പക്ഷെ മാത്യുനെ ഇഷ്ടമല്ല കാരണം മാത്യുവിനു ഒരിക്കലും രാഗേഷിന്റെ പോലെ പെരുമാറാൻ കഴിയില്ല.
അങ്ങനെ അവർ രണ്ടുപേരും കഴിച്ചു അമ്മയോട് യാത്രയും പറഞ്ഞു ഇറങ്ങി. ” ചേച്ചിക്ക് എന്നോട് ഇപ്പോഴും ദേഷ്യം ആണോ? ” ബൈക്കിൽ പോകുമ്പോൾ രാഗേഷ് ചോദിച്ചു ” നിനക്ക് എന്നെ ഇഷ്ടം ആണല്ലേ? ” ജാൻസിയുടെ ഭാഗത്ത് നിന്ന് മറുചോദ്യം ആണ് വന്നത്. ” അത് ചേച്ചി ” രാഗേഷ് ഒന്ന് പരുങ്ങി ” എനിക്കെല്ലാം അറിയാം രാഗേഷ് റീമ എന്നോട് എല്ലാം പറഞ്ഞു നിനക്കും അറിയാലോ ” ജാൻസി പറഞ്ഞു