ഇത്തയുടെ കാമുകൻ [The Artist]

Posted by

 

അവരെ മാത്രം അല്ല.

വേറെയും കുറെ girls chat അതിൽ ഉണ്ട്.

 

ഞാൻ ആകെ ഞെട്ടി.

ഞങ്ങൾ പ്രണയത്തിൽ ആയ ശേഷവും ഇവൻ ഒരുപാട് girls ആയിട്ട് ചാറ്റിങ് ഉണ്ട്.

 

അതും sex ചാറ്റിങ്.

 

Chat മാത്രം അല്ല. കുറെ girls അവരുടെ nude pics ഇവന് അയച്ചിട്ടുണ്ട്.

കുറെ വീഡിയോ കാൾ ലിസ്റ്റ് ഉണ്ട്.

 

 

 

ഇതെല്ലാം മനസ്സിലാക്കി തകർന്ന് നിക്കാർന്നു ഞാൻ.

അവർ ആരോടും ഒന്നും മിണ്ടാതെ ഞാൻ പെട്ടന്ന് തന്നെ ഞാൻ അവിടുന്ന് ഇറങ്ങി വീട്ടിലേക്ക് പോയി.

 

 

അവൾ മാര് ഫോൺ വിളിച്ചപ്പോൾ ഉണ്ടായ കാര്യം ഞാൻ അങ്ങ് പറഞ്ഞു.

എന്നിട്ട് കാൾ cut ആക്കി

 

 

എനിക്ക് മൊത്തത്തിൽ ഒരു പേടി പോലെ ഒക്കെ ആയിരുന്നു..

കൂടെ സങ്കടവും.

 

അവൻ ചെയ്തതിനോട് ഒക്കെ ഞാൻ പൊരുത്തപ്പെട്ടു വന്നു.

 

എന്റെ വിഷമം കുറച്ചു.

 

ഞാൻ തിരിച്ചു എറണാകുളതേക്ക് തന്നെ പോയി ഇവിടുന്ന്.

 

Friends, രണ്ടു പേരും മാറി മാറി ഓരോന്ന് പറഞ്ഞു.

 

ഞാൻ ഒന്നും കേട്ടില്ല…

 

ഞാൻ :”എനിക്ക് ഇനിll അവനെ വേണ്ട ”

 

ഞാൻ എന്റെ അഭിപ്രായം friends നോട്‌ പറഞ്ഞു.

 

നിവർത്തി ഇല്ലാതെ അവർ തന്നെ അത് അവനോട് പറഞ്ഞു.

 

അവനു എന്നെ ശെരിക്കും ഇഷ്ടം ആയിരുന്നോ അല്ലയോ എന്നൊന്നും ഞാൻ ആലോചിച്ചില്ല.

 

എനിക്ക് ഇപ്പോ അവനെ വേണ്ട എന്ന് ഞാൻ തീരുമാനിച്ചു

 

 

അതായിരുന്നു എന്റെ ആദ്യ പ്രണയം.

 

ഞാൻ ഉപേക്ഷിച്ചെന്ന് വച് അവനു ഒന്നും ഇല്ല.

കുറച്ചു മാസം കഴിഞ്ഞു അവൻ ഗൾഫിലേക്ക് പോയി.

അവിടെ ചെന്ന ശേഷം അവന്റെ കൂടെ മറ്റേതൊക്കെയോ പെൺകുട്ടികൾ ആയിരുന്നു അവന്റെ കൂടെ.

 

അത് എന്തെങ്കിലും ആയിക്കോട്ടെ എന്ന് ഞാനും കരുതി.

 

അതിനു ശേഷം ഞാനും 2പേരെ പ്രേമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *