നല്ല hot lookil ഞാൻ അമലിന്റെ വീടിന്റെ വീടിന്റെ മുന്നിൽ പോയി bell അടിച്ചു.
അപ്പോൾ അവൻ അതാ ഒരു മുട്ട് വരെ ഉള്ളത് ട്രൗസർ ഉം ഒരു ബനിയനും ഇട്ട് വരുന്നു.
അമൽ ഒന്ന് ഞെട്ടിയിട്ടുണ്ട്. ആരാ ഇപ്പൊ ഇത് എന്ന ഭാവത്തിൽ അവൻ എന്നെ മൊത്തത്തിൽ ഒന്ന് സ്കാൻ ചെയ്തു.
അമൽ :ആരാ?
ഞാൻ :ഞാൻ രഹന. ബിസ്മി ഇത്തന്റെ പെങ്ങളാ.
അമൽ:ആ.. അറിയാം ഇത്ത നേരത്തെ വന്നപ്പോ പറഞ്ഞിരുന്നു വന്നിട്ടുണ്ടെന്ന്.
തന്റെ മൊത്തത്തിൽ ഉള്ള look കണ്ടപ്പോ ഒന്ന് സംശയിച്ചു ആരാ എന്ന്.
ഞാൻ :അതെന്ന എന്റെ look ന് കുഴപ്പം. ഞാൻ സുന്ദരി അല്ലെ.
അമൽ :പിന്നെ.. അടിപൊളി look അല്ലെ. താൻ കഞ്ഞിവെള്ളം എടുക്കാൻ വന്നത് ആവും അല്ലെ.
ഞാൻ :ആ, ഇത്ത വന്നപ്പോ വെള്ളം ആയില്ലെന്ന് പറഞ്ഞു. അവൾക്ക് ആണേൽ അവിടെ കുറെ പണികൾ തീർക്കാനും ഉണ്ട്. അതാ അവൾക്ക് സഹായം ആയിക്കോട്ടെന്ന് കരുതി ഞാൻ തന്നെ വന്നേ.
അമൽ :അത് ഏതായാലും നന്നായി. നമുക്ക് ഒന്ന് പരിജയ പെടാൻ പറ്റിയല്ലോ.
ഞാൻ :അത് ശെരിയാ. ഇത്ത എപ്പോളും പറയും ഇത്തന്റെ അനിയനെ പോലെ ആണ്, നല്ല സ്നേഹം ആണ് എന്നൊക്കെ. അപ്പോൾ തോന്നിയതാ എനിക്ക് ആളെ ഒന്ന് പരിചയപ്പെടണം എന്ന്.
അമൽ :അങ്ങനെ പറയാറുണ്ടോ ഇത്ത. എനിക്ക് വയ്യ. ഞങ്ങൾ നല്ല കമ്പനി ആണ്.
ഞാൻ :അത് മനസ്സിലായി. ഇത്ത ഇവിടെ വീട്ടിൽ ഒറ്റക്ക് ആവുമ്പോ നീയെങ്കിലും ഉണ്ടല്ലോ കൂട്ടിനു. അത് മതി. ഇപ്പൊ ഞാൻ വന്നൊണ്ട് നിനക്ക് ഡബിൾ പണി ആണ്. എന്നെയും ഇത്തനെ പോലെ ഒരു പെങ്ങൾ ആയി കണ്ട് കമ്പനി തരണം. പറ്റില്ലേ?
അമൽ :ഇത്താക് കൊടുക്കുന്ന അതെ സ്നേഹം തനിക്കും തരാം ഞാൻ. പോരെ.