ഉമ്മ :ഞങ്ങടെ അയൽക്കൂട്ടത്തിന്റെ പേരിൽ ഉള്ള trip ആണ്. അപ്പൊ ഒഴിവാക്കാൻ പറ്റില്ല. നിന്റെ ഉമ്മാക്ക് ബേധം ആയാലും ഇല്ലേലും നിന്നെ ഞാൻ തിരിച്ചു വിളിക്കാൻ നിക്കുവായിരുന്നു.
എനിക്ക് ആകെ ദേഷ്യം വന്നു. ആ തള്ളേടെ സംസാരവും കാണിച്ചുകൂട്ടലും ഒന്നും എനിക്ക് ഇഷ്ടം ആവുന്നില്ല.
ഒരെണ്ണം കൊടുത്താലോ എന്ന് വരെ തോന്നി.
പിന്നെ എന്റെ ഇത്താന്റെ കാര്യം അവതാളം ആകും.
ഞാൻ ദേഷ്യത്തോടെ നേരെ ഇത്താന്റെ റൂമിൽ ചെന്ന് കുറച്ചു നേരം കിടന്നു.
കുറച്ചു കഴിഞ്ഞു ഇത്ത റൂമിൽ വന്നു.
ഇത്ത :ഡീ, എണീക്ക്, പോയി fresh ആവ്.
ഞാൻ :നിന്റെ ഉമ്മ ഏങ്ങോട്ട ഒരുങ്ങി കെട്ടി പോകുന്നെ.
ഇത്ത :ഉമ്മ കുടുംബശ്രീ ടീമും ആയിട്ട് ഇടുക്കിക്ക് ടൂർ പോകുവാ, ഇന്നലെ രാത്രി പോയ 2day കഴിഞ്ഞേ വരൂ . ഏതായാലും നീ ഇങ്ങോട്ട് വന്ന time കൊള്ളാം.
ഞാൻ :എനിക്കും അത് തോന്നി. നല്ല best time ആണെന്ന്. ഉപ്പ രാത്രി നേരത്തെ കിടക്കുമോ?
ഇത്ത :ആാാ, രാവിലെ എണീറ്റ് പോകാനുള്ളതല്ലേ, അത് കൊണ്ട് നേരത്തെ കിടക്കും.
ഞാൻ :അപ്പൊ രാത്രി പൊളിക്കാം അല്ലെടീ ഇത്ത പെണ്ണെ.
ഞാൻ ഒന്ന് റൊമാന്റിക് ആയി ഇത്താടെ ചുണ്ടിൽ ഒരു ഉമ്മയും കൊടുത്ത് പാട്ടും പാടി നേരെ ബാത്‌റൂമിലേക്ക് വിട്ടു.
ഒന്ന് fresh ആവണം.
എന്റെ മനസ്സിൽ മുഴുവൻ നാളെ എങ്ങനേലും അമലിനെ പരിചയപ്പെടണം എന്നത് മാത്രം ആയിരുന്നു.
ഞാൻ പെട്ടന്ന് കുളി തീർത്തു പുറത്തിറങ്ങി.
ഇത്ത full busy ആയിരുന്നു.
ഉമ്മാക്ക് പോകുമ്പോ കൊണ്ട് പോകാൻ ഒരു load സാധനം pack ചെയ്യാൻ ണ്ടാർന്നു.
അതെല്ലാം എന്റെ ഇത്ത തന്നെ pack ചെയ്യും വേണം. തള്ളക്ക് സ്വന്തം ആയിട്ട് എടുത് വച്ച പോരാ….
ഗൾഫിലേക്ക് പോകും പോലെയാ തള്ള പോകുന്നെ.