പിറ്റേന്ന് ഞാൻ പതിവിലും നേരത്തെ tution ന് എത്തി… എന്നെ കൂടാതെ രണ്ടുപേരുകൂടി അവിടെ വന്നിരുന്നു…
എല്ലാരും എത്തിയപ്പോഴേക്കും ചേച്ചി വന്നു.. ഇന്നലെ നടന്ന സംഭവങ്ങൾ ഒന്നും ഓർമ ഇല്ലാത്തപോലെ ചേച്ചി സാധാരണ ഭാവത്തിൽ നടന്നു… ഞാൻ ഇടയ്ക്കിടെ ചേച്ചിയെ നോക്കി ചിരിച്ചെങ്കിലും വല്യ ഭാവമാറ്റം ഒന്നും ഉണ്ടായില്ല..
അങ്ങനെ അന്നത്തെ tution കഴിഞ്ഞ് ഇറങ്ങാൻ നേരം ഞാൻ ചേച്ചിയോട് ചോദിച്ചു.. ” ചേച്ചി പരീക്ഷ paper നോക്കിയാരുന്നോ? ”
ദിവ്യേച്ചി :” ഉം…. എന്താ അതിലിത്ര നോക്കാൻ ഇരിക്കണേ… കൊട്ടപ്പടി മാർക്ക് അല്ലേ ”
അയ്യോ .. അപ്പൊ മാർക്ക് ഒന്നും ഇല്ലേ.. ഞാൻ പേടിച്ചു..
ഞാൻ :” ചേച്ചി.. ഞാൻ സത്യായിട്ടും പടിച്ചിട്ടാ എഴുതിയെ.. നല്ല മാർക്ക് കിട്ടണ്ടതാ ”
ദിവ്യേച്ചി :” ദേ.. ഇന്നാ നിന്റെ paper നീ തന്നെ നോക്കിക്കോ ”
അതും പറഞ്ഞ് ചേച്ചി answer paper എനിക്ക് നേരെ നീട്ടി…
ഞാൻ ഞെട്ടി… 47 മാർക്ക്… ഹോ. എന്നിട്ടാണോ ചേച്ചി ചുമ്മാ പഠിപ്പിച്ചേ..
ദിവ്യേച്ചി :” എന്താടാ പേടിച്ചോ നീ.. ഞാൻ ചുമ്മാ കളിയാക്കിയതല്ലേ ”
ഞാൻ :” പേടിച്ചൊന്നോ… ഞാൻ തീർന്നു ന്നാ കരുതിയെ… ”
അതും കണ്ടോണ്ട് ദേവു അവിടെ നിൽപ്പുണ്ടായിരുന്നു… ” ങ്ങാഹ… 47 മാർക്കോ.. നീ ആള് കൊള്ളാലോ ” അവൾ പറഞ്ഞു
അത് കേട്ട് ചേച്ചി എന്നെ കണ്ണടച്ചു കാണിച്ചു… question നേരത്തെ തന്നതാണെന്ന് അറിയിക്കേണ്ട എന്നാണ് അതിന്റെ അർഥം എന്ന് മനസിലായി.
ഞാൻ ഇറങ്ങാൻ നേരം അമ്മായി പെട്ടെന്ന് വന്നു ചോദിച്ചു :” എടാ.. ഞാനും ദേവും നാളെ എന്റെ വീട് വരെ പോകുവാ, അവിടെ അച്ഛന് നല്ല സുഖം ഇല്ല അതാ
… ദിവ്യക്ക് exam ഉള്ളതുകൊണ്ട് അവൾ വരുന്നില്ല… അവളോട് നിങ്ങടെ അങ്ങോട്ട് പോയി നിൽക്കാൻ പറഞ്ഞിട്ട് കേൾക്കുന്നില്ല…