എടാ മണ്ടാ വെള്ളം എടുത്ത് കൊട് അല്ലെങ്കിൽ അവൻ ചത്ത് പോവും ഞാൻ പറഞ്ഞു…..
ഞാൻ വെള്ളം എടുക്കാൻ ഓടി…..
പതിയെ പതിയെ അവന് വെള്ളം കൊടുത്തു. ……
എടാ നീ എന്തിനാ അത് എടുത്ത് കുടിച്ചത് അത് ഡ്രൈ ആണ്…….
നീ കൊറച്ച് വെള്ളം പയ്യെ പയ്യെ കുടിക്ക്…..
കണ്ടോ ഒന്നും അറിയാത്ത ഇവൻ എങ്ങനെ ഇതൊക്കെ അറിയുന്നെ….. അത്ര നേരം ശ്രീ പറഞ്ഞു….
ശെരി ഇത് ഞാൻ തന്നെ ആണ് പോരെ ഞാൻ പറഞ്ഞു…..
ഞാൻ അവിടെ ഇരുന്ന ഗ്ലാസ്സ് എടുത്ത് ഒറ്റ വലിക്കു അടിച്ച് ഗ്ലാസ്സ് സ്റ്റാമ്പ് ചെയ്തു…..
ടാ ഇങ്ങു വാ വെയിറ്റർ നേ വിളിച്ചു…..
ടാ കുട്ടാ ഓനെ മോർ പെഗ് പ്ലീസ്……
എനിക്കും ഒന്ന് വിഷ്ണു പറഞ്ഞു….
ടാ എനിക്കും കൂടെ ഒന്ന് നന്ദൻ പറഞ്ഞു…..
സൽമാൻ പിന്നെ ഇതൊന്നും ഇല്ലല്ലോ. അല്ലേ……
ഞാൻ അടിക്കും അവൻ പറഞ്ഞു…..
ആഹാ എന്ന നീയും എടുത്തോ…….
ടാ ഒരു ഹാഫ് എടുത്തോ…..
ഞാൻ തന്നെ എൻ്റെ രീതിക്ക് ഒഴിച്ച് കൊടുത്തു എല്ലാവർക്കും….
ഗായ്‌സ് ദൈവത്തെ മനസ്സിൽ ഓർത്ത് മുട്ടിച്ചോ…..
പിന്നെ കട്ട ഇത്തിരി കൂടുതൽ ആയിരിക്കും നാക്ക് മടക്കി വച്ച് കമത്തിക്കോ…..
ചിയേഴ്സ്……
എല്ലാവരും കമത്തി…..
ഉയ്യോ എൻ്റെ ഉമ്മ സൽമാൻ നിന്ന് വിറച്ചു…..
എങ്ങനെ സെറ്റ് അല്ലേ
എൻ്റെ മോനെ ചത്ത് ചത്ത് വിഷ്ണു അലറി……
ആണോ നന്ദ സാനം എങ്ങനെ പോളി അല്ലേ ……. അയ്യോ എന്താടാ മഹാപാവി നീ എനിക്ക് തന്നത്……
വേഷം ടാ …..
ആരെങ്കിലും ഷോർട് ചലഞ്ച് ചെയ്യാൻ ഉണ്ടോ….ഹേ…..
ഞാൻ വാ വിഷ്ണു അങ്ങോട്ട് വന്നു…..
ഫയർ ഷോർട് വേണോ സാദാ മതിയോ
സാദാ മതി എല്ലാം കൂടെ വൈറ്റിൽ പോയി കത്തും ……
ദേ വേണ്ട അല്ലെങ്കിൽ തന്നെ നിങൾ ഓവർ ആണ് ശ്രീ പറഞ്ഞു…..
വേണ്ട എങ്കിൽ വേണ്ട ടാ കുട്ടാ ബിൽ എടുക്ക്. …..
ഇങ്ങു താ അവൾ അവൻ്റെ കൈയ്യിൽ നിന്ന് വാങ്ങി എൻ്റെമ്മോ ഒമ്പതിനായിരം…..