ഒക്കെയുണ്ട് ബിരിയാണി വെപ്പുകാർക്ക് അടപ്പു കൂട്ടാനുള്ള കല്ലും വിറകും ഒക്കെ കൊണ്ട് കൊടുത്ത് ഞാനും ഉപ്പയുടെ അനിയന്റെ മോൻ ഷാഫിയും അതൊക്കെ കഴിഞ്ഞു വരുന്നവർക്ക് ഇരിക്കാൻ കസേരയും രാത്രി നെയ്ച്ചോറും ബീഫ് ആണു അത് കഴിക്കാൻ ടേബിൾ കസേരയും ഒക്കെ ഇട്ട് കൊടുത്ത ശേഷം കുളിക്കാൻ ഞൻ എന്റെ വീട്ടിലേക്ക് പോയി അവിടെ ആരുമില്ല എല്ലാവരും കല്യാണ വീട്ടിലാണ് ഞാൻ കുളി കഴിഞ്ഞു ഫുട്ബോൾ കളിക്കാൻ പോയി ഞാൻ അത്യാവശ്യം നല്ലോണം കളിക്കും സേവ്ൻസ് ലീഗ് കളിക്കാൻ ഓരോ ടീമിനൊപ്പം പോകും അങ്ങനെ കിട്ടുന്ന പൈസയാണ് എന്റെ ചിലവ് കഴിഞ്ഞു പോകുന്നെ ഇടക്ക് ഫർഹാൻ ഇക്കാക്ക
ആരും അറിയാതെ ഫർവീനയുടെ കൈയിൽ 2000 ഒക്കെ കൊടുക്കും എനിക്ക് തരാൻ അങ്ങനെ ഒക്കെ കിട്ടുന്നത് കൊണ്ട് വലിയ വിഷമം ഇല്ലാതെ ഫോണിൽ റീചാർജ് ബൈക്കിലെ കറക്കം ഒക്കെ അടിപൊളിയായി നടക്കുന്നു എന്നെ കാണാൻ അത്യാവശ്യം തരക്കേടില്ല 5.8 ഹൈറ്റ് 62 kg.. വെളുത്തിട്ട് അല്ലങ്കിലും ഇരുനിറം എന്നാലും ലൈൻ ഒന്നും സെറ്റ് ആയിട്ടില്ല
ഒന്ന് എനിക്ക് പേടിയാണ്.പിന്നെ പഠിക്കാൻ മോശം ക്ലാസിൽ കയറാതെ തെണ്ടി തിരിഞ്ഞു ഫുട്ബോൾ കളിച്ചു നടക്കുന്ന നമ്മളെ ആര് നോക്കാൻ ഫുട്ബോൾ നല്ലോണം കളിക്കുമെങ്കിലും പെൺകുട്ടികൾക്ക് അറിയില്ലല്ലോ ഗ്രൗണ്ടിലെ മെസ്സിയാണ് ഞാൻ എന്ന് അവർക്ക് പഠിപ്പിസ്റ്റ് പാട്ടുകാർ മിമിക്രിക്കാർ പെണ്ണുങ്ങളെ ഒലിപ്പിച്ചു നടക്കുന്ന അവമ്മാരെ പിടിക്കു നമ്മളൊക്കെ അലമ്പ് പിള്ളേർ ആരോട് പറയാൻ ആര് കേൾക്കാൻ ആര് നോക്കാൻ 😔😔
അങ്ങനെ കുളി കയിഞ്ഞ് ഉച്ചക്ക് ചോറു തിന്നാൻ കല്ല്യണ വീട്ടിലേക്ക് പോയി അപ്പൊ ഫർവിത്ത എനിക്ക് ചോർ എടുത്ത് തന്ന് അതും കഴിച്ചു അവിടന്ന് മെല്ലെ തെറിച്ചു… 5 മണിക്ക് ഗ്രൗണ്ടിലേക്ക് ബൂട്ടും കെട്ടി കളിച്ചു.കളി കഴിഞ്ഞു 6.30 ആയിരുന്നു വിയർപ്പോടെ ബൈക്കിൽ വീട്ടിലേക്ക് വെച്ച് പിടിച്ചു സോഡ്സും ബനിയനും ഇട്ടാണ് കയറി ചെന്നത് എന്റെ വീട്ടിലെ ഹാൾ നിറയെ ആളുകൾ കല്യാണത്തിന് വന്നവർ ഫുൾ ഇവിടെയുണ്ട് അവിടന്ന് ഞാൻ എന്റെ റൂമിലേക്ക് പോയി കുളി പാസാക്കി വേഗം അവിടന്ന് ഇറങ്ങി ഒരുപാട് പരിചയ മുഖങ്ങളും പരിചയമില്ലാത്ത മുഖങ്ങളും ഉണ്ട്..