പോൾ. ആ ചെല്ല് അവനെ നോക്കണേ
ബിനി. ലിൻസി നീ വരുന്നോ ഇവിടെ കറങ്ങാൻ
ലിൻസി. ഇല്ലാ കാലിൽ മുള്ള് കൊണ്ടത് അല്ലെ ഞാൻ റാണിചേച്ചിയുടെ കൂടെ ഇരുന്നോളാം
പുറത്തു നിന്ന് ജിജോ ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു. അവനു ഇതെല്ലാം കണ്ടിട്ട് ഒരു വശപിശക് തോന്നി. അവർ രണ്ടുപേരും വീടിനു പുറത്തേക്ക് ഇറങ്ങുന്നു. അവരുടെ പോക്ക് തോട്ടത്തിൽ ആണെന്ന് തോന്നുന്നു. വീടും പരിസരവും കാണാൻ പോകുന്നു എന്ന് പറഞ്ഞിട്ട് എന്തിനു തോട്ടത്തിൽ പോകണം. അപ്പോൾ തന്റെ സംശയം ഉറപ്പായി.
അവരെ പിന്തുടരുവാൻ തീരുമാനിച്ചു. അപ്പനോട് ഇപ്പോൾ വരാം എന്ന് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി. അപ്പോഴേക്കും അവർ കണ്ണിൽ നിന്ന് മറഞ്ഞു. പുറകെ ചെല്ലുവാൻ തുടങ്ങിയപ്പോൾ ഫോൺ റിങ് ചെയ്തു. നമ്പർ എടുത്തു നോക്കി റോസ്. ജിജോ കാൾ എടുത്തു. ചുമ്മാ അവൾ വിളിച്ചത് ആണ് ഈ വിളി ഇപ്പോൾ അവനു അസഹ്യമായി. ഇവൾക്ക് ഇപ്പോൾ വിളിക്കാൻ കണ്ട സമയം. ഒരു വിധത്തിൽ കാൾ അവസാനിപ്പിച്ചു അപ്പോഴേക്കും ഒരു പത്തു മിനുട്ട് കഴിഞ്ഞു. അവൻ ഫോൺ സൈലന്റിൽ ഇട്ടു അവരെ തിരക്കി ഇറങ്ങി അവർ എവിടേക്ക് പോയി. രണ്ടിന്റെയും ഉദ്ദേശ്യം മനസിലായി.
അപ്പോൾ ആണ് തങ്ങളുടെ ഒരു മോട്ടോർ പുരയുടെ കാര്യം ഓർത്തത്. മോട്ടോർ കേട് ആയതുകൊണ്ട് നന്നാക്കാൻ ഇന്നലെ കൊടുത്തിരിക്കുന്നതാണു നാളെ കഴിഞ്ഞു ആണ് അത് കിട്ടുക. മോട്ടോർ പുരയോട് ചേർന്ന് കുളം ഉണ്ട്.. കുളത്തിനോട് ചേർന്ന് ചതുരത്തിൽ ആണ് മോട്ടോർ പുര പണിതിരിക്കുന്നത്. പുരയുടെ ഒരു നീളം ഏറിയ വശം കുളത്തിന് ആഭിമുഖം ആണ് അടുത്ത ചെറിയ വശം അവിടെ വാതിൽ ആണ്. ബാക്കി ഉള്ള രണ്ടു വശം ഭാഗത്തും കപ്പ തോട്ടം( മരച്ചീനി )ആണ്. മോട്ടോർ പുര പൂട്ടിയിട്ടില്ല അതിനകത്തു നല്ല സൗകര്യം ആണ് പ്ലാസ്റ്റിക് ചാക്ക് ഒരുപാടു ഉണ്ട്
ജിജോ നേരെ അങ്ങോട്ട് പോയി കപ്പതോട്ടത്തിലൂടെ ആണവൻ പോയത്. തഴച്ചു വളർന്നു നിൽക്കുന്ന കപ്പകൾ. അഞ്ചടിക്ക് മീതെ വളർന്നു നിൽക്കുന്നു ഒരാൾ ക്കു സുഖമായി അതിന്റെ ഇടയിലൂടെ പോകാം. ഭാഗ്യത്തിന് കപ്പതോട്ടത്തിൽ അവർ ഇല്ലായിരുന്നു.നേരെ ജിജോ മാർജാരനെ പോലെ മോട്ടോർ പുരയിൽ അടുത്തു. എത്തിയപ്പോൾ കേട്ടു കുറച്ചു കുശു കുശുപ്പു. അപ്പോൾ അവർ ഇവിടെ ഉണ്ട്