ഇതിനു വേണ്ടി ഇപ്പോഴേ വഴി മരുന്ന് ഇടണം…..
ലിൻസി അടുക്കളയിൽ സ്റ്റോറിനോട് ചേർന്ന് ഇരിക്കുന്ന ഡോർ ഇല്ലാത്ത അലമാരയിൽ ഇരിക്കുന്ന എണ്ണകുപ്പി എടുത്തു . അത് പച്ചമരുന്ന് ഇട്ടു കാച്ചിയ എണ്ണ ആണ്
ലിൻസി. ജിജോകുട്ടാ ഇതു കാച്ചിയ എണ്ണ ആണോ
ജിജോ. അതെ ആന്റി
ലിൻസി. മുടി നല്ലപോലെ വളരുമോ
ജിജോ. പിന്നെ ആന്റിയുടെ ഈ സിൽക്ക് പോലെ ഇരിക്കുന്ന മുടി നല്ലപോലെ തഴച്ചു വളരും
അമ്മച്ചി. മോളെ അത് വേണമെങ്കിൽ എടുത്തോ
ലിൻസി. ചേച്ചി ഇതിന്റെ മരുന്ന് കൂട്ട് തരാമോ
അമ്മച്ചി. അത് തരാം മരുന്ന് വേണമെങ്കിൽ ഇവിടുന്ന് കൊണ്ട് പോകാം
അമ്മച്ചി ലിൻസിക്ക് മരുന്ന് ചെടികളുടെ പേരു പറഞ്ഞു കൊടുത്തു പക്ഷെ അതിൽ ഒന്ന് രണ്ടെണ്ണം ലിൻസിയുടെ വീട്ടിൽ ഇല്ലാ. ആ ചെടികൾ ജിജോയുടെ തോട്ടത്തിൽ ആണ് ഉള്ളത് . ആ തോട്ടം കുറച്ചു അകലെ ആണ്. അവിടെ പോയി ആ ചെടികൾ പറിക്കാൻ അമ്മ
ച്ചി ജിജോയുടർ അടുത്ത് കല്പ്പന നൽകി.പാവം ജിജോ അണ്ടി പോയ അണ്ണാനെ പോലെ ജിജോയുടെ മുഖം. അവൻ ജീപ്പിൽ തോട്ടത്തിൽ പോകുവാൻ റെഡിയായി. അപ്പോൾ
ലിൻസി. ജിജോ ഞാനും വരട്ടെ തോട്ടത്തിൽ എല്ലാം കാണാമല്ലോ
അമ്മച്ചി. വേണ്ട മോളെ അവൻ കൊണ്ടുവരും
ലിൻസി. കുഴപ്പമില്ല ചേച്ചി ഞാനും പോകാം എനിക്ക് തോട്ടം കാണുന്നത് ഒക്കെ ഇഷ്ടം ആണ്
അമ്മച്ചി. എന്നാൽ മോൾ പൊക്കോ
ലിൻസി. ജോർജിച്ചാ വരുന്നോ
അമ്മച്ചി ലിൻസിക്ക് അനുവാദം കൊടുത്തപ്പോൾ മനസു തുള്ളിചാടിയ ജിജിയുടെ മനസ് ഈ ചോദ്യം കേട്ടപ്പോൾ തളർന്നു
എന്നാൽ ജോർജ് പറഞ്ഞു ഇല്ലാ നീ പൊക്കോ ഞാൻ മാത്തുച്ചായന്റെ കൂടെ ഇവിടെ ഒക്കെ ഒന്ന് കറങ്ങട്ടെ
മനസിൽ ജോർജ് അങ്കിളിനോട് നന്ദി പറഞ്ഞു ജിജോ ജീപ്പിൽ കയറി അവന്റെ അടുത്തായി കോ ഡ്രൈവർ സീറ്റിൽ ലിൻസിയും. ആ ജീപ്പ് അവരെയും വഹിച്ചു തോട്ടത്തിലേക്ക് പോയി.