തേൻവണ്ട് 15 [ആനന്ദൻ]

Posted by

 

അപ്പോൾ ആണ് തുരുമ്പിച്ച ഗേറ്റ് കര കര ശബ്ദത്തിൽ കരയുന്ന ശബ്ദം

 

ആ ആ തള്ള മടങ്ങി വന്നിരിക്കുന്നു.

 

ചന്ദ്രേട്ടാ……. അവൾ പതിയെ വിളിച്ചു.

 

 

പക്ഷെ ചന്ദ്രൻ പാറുതള്ള വന്നെന്ന് മനസിലാക്കി വേഗം അവിടെ നിന്ന് സ്കൂട്ട് ആയി. തള്ള വന്നു കയറുമ്പോൾ ചന്ദ്രൻ പൂമുഖത്തു എത്തിയിരുന്നു

 

 

ചന്ദ്രൻ. കമലയെ കണ്ടോ

 

 

പാറു. കണ്ടു അവിടെ അവളുടെ നാത്തൂൻ വന്നിട്ടുണ്ട്

 

ചന്ദ്രൻ മനസിൽ ഓർത്തു ഓ അപ്പോൾ അതാണ് കാര്യം കമലയുടെ നാത്തൂനും ഇവളും തമ്മിൽ വഴക്ക് ആണ് തമ്മിൽ കണ്ടാൽ പോര് കോഴികളെ പോലെ ആണ്. പണ്ട് ചെറുപ്പം മുതൽ ഉള്ള പിണക്കം ആണ്.

 

ഏതായാലും ഇനി രാത്രിയിൽ നോക്കാം . ഇനി ഇവൾ എങ്ങാനും ഉണർന്നു വരുമോ ചന്ദ്രൻ ശങ്കിച്ചു. എന്നാൽ അയാളുടെ ആശങ്ക സ്വപ്ന പാറുവമ്മ കഴിക്കുന്ന ആഹാരത്തിൽ എന്തോ പൊടി ചേർക്കുന്നത് കണ്ടു മാറി.

 

ചന്ദ്രൻ. എന്താണ്

 

സ്വപ്ന. പാവം ഇന്ന് മുതൽ നല്ലപോലെ ഉറങ്ങട്ടെ

 

ചന്ദ്രൻ. മിടുക്ക് ഞാൻ മനസിൽ കണ്ടപ്പോൾ നീ മാനത്തു കണ്ടു

 

അയാൾ അവളെ നോക്കി. നല്ലപോലെ കുളിച്ചു സുന്ദരി ആയി ഒരു റോസ് നൈറ്റിയിൽ ചേക്കേറിയിരിക്കുക ആണ് അല്പം അഴഞ്ഞ നൈറ്റി ആണ്.

 

ചന്ദ്രന് ഒരു വശ്യമായ ചിരി നൽകി അവൾ പോയി കുഞ്ഞിന്റെ അടുത്ത്. അവൻ ഉറക്കം ആയില്ല അവന്റെ അടുത്തായിരുന്നു പാറുവമ്മ. സ്വപ്ന ചെന്നപാടെ അവർ അടുക്കളയിൽ വന്നു

 

പാറുവമ്മ. ഹോ വല്ലാത്ത ക്ഷീണം വല്ലതും കഴിച്ചു കിടക്കട്ടെ

 

ചന്ദ്രൻ. അപ്പോൾ കൊച്ചു രാത്രിയിൽ കരഞ്ഞാൽ നീ ചെല്ലില്ലേ

 

പാറുവമ്മ. അത് അവൾ അടുത്തുണ്ടല്ലോ പിന്നെ നിങ്ങൾ ചെല്ലണം എനിക്ക് വയ്യ വല്ലാതെ ക്ഷീണം. പിന്നെ നിങ്ങൾ ഈ മുറിയിൽ കിടന്നാൽ മതി ഇവിടെ ആണെകിൽ കുഞ്ഞ് കരഞ്ഞാൽ കേൾക്കാം.

 

ചന്ദ്രൻ. ഉം…..

Leave a Reply

Your email address will not be published. Required fields are marked *