അപ്പോൾ ഞാൻ പ്രിയ കണ്ടത് അവൾ ക്ലാസ്സിൽ ഇരുന്നു കൂട്ടുകാരികളോട് എന്തോ പറഞ്ഞു ഇരിക്കുവാണ് .. അവളുടെ ചിരി കണ്ടപ്പഴേ രാവിലത്തെ വിഷമം മാറി കിട്ടി …
ഞാൻ ദൈവത്തോട് പ്രാത്ഥിച്ചു പോയി ഇവളെ എനിക്ക് തന്നെ കിട്ടണം എന്ന് …
ഞങ്ങൾ അങ്ങനെ മൂത്രപ്പുരയിൽ കയറി ….
വിവേക് : ഡാ നീ ഇങ്ങനെ നോക്കികൊണ്ട് നിൽക്കാതെ അവളെ അങ്ങ് പ്രൊപ്പോസ് ചെയ്യ് ..
ഞാൻ : പോടാ കുറച്ചു കഴിയട്ടെ … അതുമല്ല അവളെ ഇങ്ങനെ നോക്കികൊണ്ട് നിൽക്കുന്നത് ഒരു ഫീൽ ആടാ …..
വിവേക് : എന്റെ ചേട്ടന് പ്രിയേ അറിയാം ചേട്ടനോട് പറഞ്ഞു നിന്റെ കാര്യം സെറ്റ് ആക്കണോ …
ഞാൻ : ഇപ്പം പറയണ്ട .. ആദ്യം അവളോട് ശരിക്ക് ഒന്ന് സംസാരിക്കട്ടെ … എന്നിട്ട് നിന്റെ ചേട്ടനോട് പറഞ്ഞു സെറ്റ് ആക്കാം ..
വിവേക് : നീ പറഞ്ഞാൽ മതി ഞാൻ ചേട്ടനോട് പറഞ്ഞോള്ളാം ..
ഞാൻ : അല്ലേ അളിയാ നിനക്ക് പ്രണയം ഒന്നുമില്ലായിരുന്നോ …
വിവേക് : ഒരെണ്ണം. ഉണ്ടായിരുന്നു +2 വിൽ വെച്ചു…
ഞാൻ : ഇപ്പഴും ഉണ്ടോ …
വിവേക് : ഇല്ലടാ അവൾ ഇങ്ങോട്ട് വന്ന് എന്നോട് പറഞ്ഞതാ.. എനിക്ക് പക്ഷെ അവളെ ഇഷ്ടം ഒന്നുമില്ലായിരുന്നു .. പിന്നെ ആ പ്രായത്തിൽ ഏതേലും ഒരു പെണ്ണിനെ കിട്ടിയാൽ മതിയെല്ലോ കൈപ്പണിക്ക് . അതുകൊണ്ട് ഞാൻ അവളോട് തിരിച്ചു ഇഷ്ടം ആണെന്ന് പറഞ്ഞു …
ഞാൻ : എന്നിട്ട് നീ അവളെ ചെയ്തോ ഫുൾ ..
വിവേക് : കയറ്റുന്നത് ഒഴിച്ച് ബാക്കി എല്ലാ പരിപാടിയും ചെയ്തു .. അത് കഴിഞ്ഞു അവളെ അങ്ങ് തേച്ചു ….
ഞാൻ : അടിപൊളി …
വിവേക് : നീ പറഞ്ഞത് ശരിയാ .. ഫസ്റ്റ് കണ്ട ഉടനെ അങ്ങ് ഇഷ്ടമാവുന്നതും, അവളെ നോക്കികൊണ്ടിരിക്കുന്നതും , അവൾ എന്നെ നോക്കുന്നുണ്ടോ എന്ന് നോക്കുന്നതും , അവളോട് മിണ്ടുന്നതും , പിന്നീട് പ്രൊപ്പോസ് ചെയ്യുന്നതും , എന്നിട്ട് അവളുടെ പുറകെ നടന്ന് വീഴ്ത്തുന്നതും ഭയങ്കര ഫീലാ അളിയാ ….