രാജ്-എനിക്ക് ആഗ്രഹം ഉണ്ട് എന്തെങ്കിലും ചെയ്യാൻ പക്ഷെ ഇപ്പോൾ ആയതിൽ പിന്നെ ഒരു മടി ആണ് ഡോക്ടർ. ഞാൻ നടക്കാൻ നോക്കാം ഇനി മുതൽ.
ഡോക്ടർ – ഇനി അങ്ങനെ പോയാൽ ശെരി ആകില്ല നമുക്ക് കൊളെസ്ട്രോൾ ഒക്കെ കണ്ട്രോൾ ചെയ്യണം. നാളെ മുതൽ രാവിലെ നടക്കണം.
രാജ്- ശെരി ഞാൻ നോക്കാം
അന്ന് വൈകിട്ടു മേഴ്‌സി നിർബന്ധിച്ചു അവളുടെ കൂടെ എക്സഴ്സയിസ് ചെയ്യിച്ചു. കുറച്ചു ചെയ്തു രാജ് മാറി ഇരുന്നു. രാജ് വേഗം ടയർഡ് ആയി.
അന്നു രാത്രി രാജിനെ നെഞ്ച് വേദന വന്നു. ഹോസ്പിറ്റലിൽ കൊണ്ടു പോയ രാജിനെ അവിടെ അഡ്മിറ്റ് ചെയ്തു.
പിറ്റേ ദിവസം രാജിനെ കാണാൻ രാജീവ് പോയിരുന്നു. മേഴ്‌സി ഉണ്ടായിരുന്നു അവിടെ അപ്പോൾ അവിരു മുന്ന് പേരും തമ്മിൽ ഉള്ള സംസാരത്തിന്റെ ഇടക്കു മേഴ്‌സി രാജീവിനോട് പറഞ്ഞു. ഇന്നലെ ഉച്ചക്ക് ഡോക്ടർ വന്ന കാര്യവും പിന്നെ തന്റെ കൂടെ വൈകിട് എക്സയിസ് ചെയ്ത ടയർഡ് ആയ കാര്യവും. ചെലപ്പോൾ എക്സയിസ് ചെയ്തത് കൊണ്ടു ആയിരിക്കും പെട്ടന്ന് നെഞ്ച് വേദന വന്നതെന്നും.
രാജീവ് പറഞ്ഞു എന്നാൽ ഹാർഡ് ആയിട്ട് ഒന്നും ചെയ്യണ്ട. ഡെയിലി നടക്കാൻ പോകു. മേഴ്‌സി പറഞ്ഞു ഡെയ്ലി നടക്കാൻ പോകാൻ രാജിന് മടി ആണ് .
അപ്പോൾ ആണു രാജീവിന് സഞ്ജുവിന്റെ കാര്യം ഓർമ്മ വന്നത്. രാജീവ് പറഞ്ഞു എന്നാൽ സഞ്ജു വിന്റെ കൂടെ ഗോൾഫ് കളിക്കാൻ പോകും. അപ്പോൾ ഒരു റീലാക്സിയേഷൻ ആകുo എക്സയിസും ആകും. ഞാൻ അവനോട് ഇന്നു തന്നെ പറയാം. ഒരാള് കൂടെ ഉള്ളപ്പോൾ മടിയും ഉണ്ടാകില്ല.
മേഴ്‌സി പറഞ്ഞു ഈ കാര്യം ഞാൻ മറന്നു ഇരിക്കുക ആയിരുന്നു. രാജ് സഞ്ജുവിന്റെ കൂടെ പോയി ഗോൾഫ് കളിക്ക്. രാജ് അതു സമ്മതിച്ചു.
അന്നു വൈകിട് ഡിന്നർ കഴിച്ചു കൊണ്ടു ഇരുന്നപ്പോൾ. രാജീവ് ഈ കാര്യം സഞ്ജുവിനോട് പറഞ്ഞു. സഞ്ജു ആദ്യം എങനെ ഞാൻ ടൈം മാനേജ് ചെയ്യുമെന്ന് ആണു പറഞത്. രാജീവ് പറഞ്ഞു ഞാൻ മേനോൻ സാറിനു വാക്ക് കൊടുത്തു പോയി നീ പോയെ പറ്റു സഞ്ജു. സഞ്ജു ഒരു നിവർത്തിയും ഇല്ലാതെ സമ്മതിച്ചു.