ഞാനും സഖിമാരും 11 [Thakkali]

Posted by

അവർ അവയിടെയൊക്കെ കഴുകി അപ്പോഴേക്കും ബക്കറ്റ് നിറഞ്ഞു ഞാൻ ചെറിയമ്മയുടെ മേലേക് വെള്ളം പോർന്നു കൊടുത്തു.. തലയില് ഒഴിക്കേണ്ട എന്നു പറഞ്ഞു.

പിന്നെ സോപ്പ് എടുത്തു തേച്ച് കൊടുത്തു അവര് മഗ്ഗ്  വാങ്ങി എന്റെ ദേഹത്തുമൊഴിച്ചു.. രാത്രി ആയത് കൊണ്ട് നല്ല തണ്പ്പുണ്ടായിരുന്നു.. അത് കൊണ്ട് അധികം കളിക്കാതെ 2 പേരും പെട്ടന്ന് കുളിച്ചു.. ഞാൻ ചെറിയമ്മക്ക് തുവർത്തി  കൊടുത്തു.. തിരിച്ചു അവരും എനിക്ക് തുവർത്തി തന്നു .. എന്നിട്ട് 2 പേരും പുറത്തിറങ്ങി.. ചെറിയമ്മ നേരെത്തെ ഊരിയിട്ട കുപ്പായമെടുത്ത് മുറിയിലേക്ക് പോയി,.. “ഞാൻ വരട്ടെ?”

“വേണ്ടാ നീ ഇവിടെ കിടന്നാൽ മതി”

നല്ല ഉറക്ക ക്ഷീണമുള്ളത് കൊണ്ടും അവിടെ പോയാൽ ഇനി പ്രത്യേകിച്ച് ഒന്നും നടക്കില്ല എന്നത് കൊണ്ടും ഞാൻ ലൈറ്റ് ഓഫാക്കി കിടന്നു..

 

എന്തോ ഒച്ച കേട്ടിട്ടാണ് പിറ്റേന്ന് കണ്ണ് തുറക്കുന്നത്.. കോലം പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ മുറിയിലൊക്കെ നല്ല വെളിച്ചം സമയം നോക്കുമ്പോ 8:30 കോളേജിൽ പോകേണ്ടാത്തത് കൊണ്ട് ചെറിയമ്മ രാവിലെ വിളിച്ചില്ല.. ഇന്നലത്തെ പോലെയല്ല ഇന്ന് ബോധംകെട്ട് ഉറങ്ങിയത് കൊണ്ടാണെന്നു തോന്നുന്നു നല്ല ഒരു ഉന്മേഷമുണ്ട്.

എഴുന്നേറ്റ് ലുങ്കി തപ്പിയെടുത്ത് പ്രഭാതകർമ്മങ്ങളൊക്കെ കഴിഞ്ഞു അടുക്കളയിൽ പോയി നോക്കുമ്പോ ചെറിയമ്മയും ചന്ദ്രിയേച്ചിയും കൂടി ഉപയോഗിക്കാത്ത കുറച്ചു സാധനങ്ങൾ ചന്ദ്രിയേച്ചിക്ക് കൊടുക്കാൻ വേണ്ടി മാറ്റി വെക്കുവാ ഇനി നമ്മുടെ വീട്ടിലേക്ക് പോയാൽ ഇതൊന്നും ആവശ്യമില്ല.. അവിടെ അമ്മയുടെ അടുത്ത് ഇല്ലാത്ത പാത്രമൊന്നുമില്ല..

ഭക്ഷണമൊക്കെ കഴിച്ചു പുറത്തേക്ക് ഇറങ്ങാൻ നില്ക്കുമ്പോ തന്തപ്പടി വിളിച്ചു..അങ്ങോട്ട് പോകാൻ.. ചെറിയമ്മയോട് പറഞ്ഞു ഇറങ്ങി.. വീട്ടിലെത്തിയപ്പോഴാണ് അറിഞ്ഞത് കുറച്ചു അധികം ദൂരം പോകണമെന്ന്.. ഒരു നല്ല പാന്റും ഷർട്ടും മാറി അച്ഛൻ തന്ന ഒരു ഫയലും കൊണ്ട് ഞാൻ ഇറങ്ങി.. “ശ്രദ്ധിക്കണം” അത്ര മാത്രേ പറഞ്ഞുള്ളൂ.. അതില് എല്ലാമുണ്ട്.. അമ്മയെ പോലെ ഓരോന്ന് എടുത്തു പൊറുക്കി പറയില്ല..

ഞാൻ നേരെ രമണിയേച്ചിയുടെ വീട്ടിൽ പോയി അന്ന് കൊടുക്കാനുണ്ടെന്ന് പറഞ്ഞ അടക്കയുമെടുത്ത് ടൌണില് പോയി ലത്തീഫക്കാന്റെ കടയിൽ കൊടുത്തു.. അച്ഛൻ പറഞ്ഞ സ്ഥലത്ത് അന്വേഷിച്ചു പിടിച്ചു പോയി ഒരു കൺസ്ട്രക്ഷൻ സൈറ്റ് ആണ് റെയിൽവേ സ്റ്റേഷന് അടുത്ത്.. സെക്യൂരിറ്റി ഒക്കെയുണ്ട് ഞാൻ കാണേണ്ട ആളെ പറഞ്ഞപ്പോൾ മൂപ്പര് ഒരു ഓഫീസ് പോലെയുള്ള ബിൽഡിങ്ങിലേക്ക് കൊണ്ട് പോയി.. അകത്തു നല്ല ac സെറ്റപ്പ് ആണ് ഒരു പയ്യനോട് കാര്യങ്ങള് പറഞ്ഞപ്പോൾ അവൻ അതിലെ ഒരു വാതില് തുറന്നു അടുത്ത കാബിനിലേക്ക് കൂട്ടി കൊണ്ട് പോയി അത് ഇതിനേക്കാളും നല്ല സെറ്റപ്പ്,

Leave a Reply

Your email address will not be published. Required fields are marked *