ഞാനും സഖിമാരും 11 [Thakkali]

Posted by

“അത് നിങ്ങൾ പെണ്ണുങ്ങൾക്ക് മനസ്സിലാവില്ല”

“അതെന്താ.. മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞാൽ എല്ലാം മനസ്സിലാവും” പെണ്ണുങ്ങളെ പറഞ്ഞത് മൂപ്പത്തിക്ക് അത്ര പിടിച്ചില്ല

“അത് ഞാൻ ചേച്ചിയോട് എങ്ങിനെയാ പറയുക..”

“അതെന്താ പറയാൻ വിഷമമുള്ള കാര്യം, നീ പറയെടാ..”

ഒരു തരത്തിൽ അവിടെ വരെയെത്തിച്ചു.. ഇനി എങ്ങിനെ പറയും? അത് കേട്ടിട്ട് അയ്യോ പാവം പറഞ്ഞു പോകുകയല്ലേ ഉള്ളൂ.. നോക്കാം എത്തുന്നിടത്ത് എത്തട്ടെ..

“അത് ചേച്ചി സിപ്പ് ഇറുങ്ങിയിട്ടുണ്ടോ”

“ഇല്ല……..”

“ആ ഇതാണ് പറഞ്ഞേ പെണ്ണുങ്ങൾക്ക് അത് മനസ്സിലാവില്ല എന്നു”

“നീ ഇത് ഓരോ തവണയും പെണ്ണുങ്ങൾക്ക് മനസ്സിലാവില്ല മനസ്സിലാവില്ല എന്നു പറയുന്നതാണ് എനിക്ക് മനസ്സിലാവാത്തത്..”

“ഒരു 3 കൊല്ലം മുമ്പ് നടന്ന സംഭവമാണ് ഇപ്പോഴും അത് ഓർക്കുമ്പോ അങ്ങ് ഇല്ലാതായി പോകുവാ..”

“നീ പറയെടാ”

“ആ ഒരു ദിവസം വൈകീട്ട് സ്കൂൾ വിട്ട് വന്നപ്പോ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല..ഒരു കാര്യം ചെയ്തു കൊണ്ടിരിക്കുമ്പോ..  പെട്ടന്ന് അമ്മയുടെ ഒച്ച കേട്ടപ്പോൾ ഒരു സിപ്പ് പൂട്ടിയതാ.. ഇറുങ്ങിപ്പോയി,,,”

“അമ്മ വെച്ച എന്തെങ്കിലും കട്ടെടുക്കാൻ പോയോ അമ്മ വരുന്ന ഒച്ച കേട്ടപ്പോൾ അടക്കാൻ?”

“കട്ടെടുക്കാൻ ഒന്നുമല്ല..  എന്റെ സ്വന്തം സാധനം”

“സ്വന്തമാണെങ്കില് എന്തിനാ അമ്മ വരുമ്പോൾ പേടിച്ചു പൂട്ടുന്നത്? അതുമല്ല സിപ്പ് അടക്കുമ്പോ വിരല് കുടുങ്ങുമോ? ഇനി അഥവാ കുടുങ്ങിപ്പോയാലും വേദനയൊന്നും ആകില്ലല്ലോ?”

“എല്ലാം ഒരുമിച്ച് ചോദിക്കല്ല..  എന്റെ ചേച്ചി..  ഇത് ബാഗിന്റെ  സാധരണ സിപ്പ് അല്ല പാനടിന്റെ സിപ്പ്..”

“അത്..”

“അത് എന്റെ സാധാനത്തിന് കൂടുങ്ങിപ്പോയി..”

“ഒഓഹ് ആ അത് ഞാൻ മറന്നു പോയെടാ.. നീ ഇത്ര പറഞ്ഞിട്ടും അങ്ങനെ ഒരു അപകടം ഞാൻ അത് ഓർത്തില്ല..സോറി …. പണ്ട് അനിയന്റെയും കുടുങ്ങിപ്പോയിരുന്നു അവന് 5-6 ലോ പഠിക്കുമ്പോ.. അന്ന് അവൻ ഭയങ്കര കരച്ചിലായിരുന്നു..വല്ലാത്ത വേദനയാണ് അല്ലേ?”

“ഉം ജീവൻ പോകും..”

“ഏച്ചി കാരണമാണ് എന്നു പറഞ്ഞു അവൻ എന്നെ അന്ന് കുറേ തല്ലി.. എന്തിനാണ് എന്നു എനിക്ക് ഇതുവരെ മനസ്സിലായില്ല..”

“എനിക്ക് പിന്നെ അമ്മയെ തല്ലാൻ പറ്റാത്തത് കൊണ്ട് തല്ലിയില്ല.. പക്ഷേ അമ്മയുള്ളത് കൊണ്ട് രക്ഷപ്പെട്ട്..”

Leave a Reply

Your email address will not be published. Required fields are marked *