ഞാനും സഖിമാരും 11 [Thakkali]

Posted by

“ഉം”

“ഞാൻ പിണങ്ങിയില്ലലോ?”

“ഇല്ല, പക്ഷേ ഞാൻ നേരത്തെ ചോദിച്ചാല് പിണങ്ങില്ലായിരുന്നോ?”

“എടാ.. ആ അന്നേരം നിന്റെ ചോദ്യം ശരിക്കും നീ വേറെ എന്തെങ്കിലും ഉദ്ദേശിച്ച് ചോദിച്ചതാണ് എന്നു വിചാരിച്ചു പിണങ്ങുമായിരുന്നു..”

“ചേച്ചിക്ക് എന്നെ പറ്റി നല്ല മതിപ്പാ അല്ലേ?”

“അതെന്താ അങ്ങിനെ ചോദിച്ചേ? നല്ലവണ്ണം ചോദിച്ചതാണോ അതോ എന്നെ ആക്കിയതാണോ ”

“എന്ത് തോന്നി?”

‘ആക്കിയതാണെന്ന്”

“ആ..”

“എന്താടാ അങ്ങനെ  ചോദിക്കാൻ?”

“ചേച്ചിക്ക് ഞാൻ നല്ല രീതിയിൽ ചോദിച്ചാലും എല്ലാം ഒരു സംശയം”

“എടാ സത്യം പറഞ്ഞാൽ ഞാൻ ഇങ്ങനെ അധികം ആൺപിള്ളേരോട് സംസാരിക്കറില്ല.. അനിയന്റെ കുറച്ചു കൂട്ടുകാർ അവരും  അധികം വീട്ടിലൊന്നും വരാറില്ല.. പിന്നെ ഞാൻ പറഞ്ഞല്ലോ സ്കൂൾ കോളേജ് ഗേൾസ്.. പിന്നെ ഇപ്പോ pgക്ക് എല്ലാവരും കുറച്ചു പ്രായമുള്ള ആൾക്കാർ.. അത് കൊണ്ടാണ്.. അല്ലാതെ ഞാൻ..  സോറി”

“ഉം”

“എടാ സത്യമായിട്ടും നിന്നെ വിഷമിപ്പിക്കാനല്ല.. സോറി..”

“അയ്യേ.. സെന്റി ആയോ?”

“ലേശം..”

“ഏയ് ചേച്ചി.. ഞാൻ വെറുതെ ചോദിച്ചതാ.. ഇതൊന്നും എനിക്ക് പ്രശ്നമല്ല.. സ്വന്തം പെറ്റമ്മക്ക് വരെ എന്നെ മൊത്തം സംശയമാണ്.. അപ്പോഴാണ് ഒരിക്കൽ മാത്രം കണ്ട ചേച്ചിക്ക്.. അപ്പോ no problem”

“എന്നാലും.. നിനക്ക് വിഷമം ആയല്ലേ?”

“ഇല്ല ചേച്ചി.. നിങ്ങള് ചോദിച്ചു ചോദിച്ചു വിഷമിപ്പിക്കാതിരുന്നാൽ മതി.”

“അതെല്ലാം വിട്.. ചേട്ടൻ എന്ത് പറഞ്ഞു?”

“ഭയങ്കരം പണി തിരക്കാണ് പോലും.. എന്തോ shutdown വർക്ക് ആണ് എന്നൊക്കെ പറഞ്ഞു.. എനിക്കൊന്നും മനസ്സിലായില്ല..”

“എനിക്കും”

“ഹഹ”

“എന്തേ ചിരിക്കുന്നേ???”..

“ഒന്നുമില്ല നിന്റെ ഈ റിപ്ലൈ കണ്ടപ്പോ വെറുതെ ഞാൻ..  നീ ഇപ്പോ എന്നെ പറ്റി.. ഈ പൊട്ടത്തി എന്താ ഈ പറയുന്നെ എന്നു ഓർത്തു ചിരിച്ചു പോയതാ..”

“എനിക്കൊന്നും മനസ്സിലായില്ല..”

“എനിക്കും.. ഹഹഹഹഹഹ”

“അതാണ് ഇങ്ങനെ ടൈപ് ചെയ്യുമ്പോൾ ഉള്ള പ്രശ്നം നമ്മൾ മനസ്സിൽ ഉദേശിക്കുന്നത് പറഞ്ഞു ഫലിപ്പിക്കുമ്പോഴേക്കും മറ്റേയാൾക്ക് മനസ്സിലാവില്ല.. അത് explain ചെയ്തു പറഞ്ഞു കൊടുക്കുമ്പോഴേക്കും എവിടെയെങ്കിലും എത്തി പോകും നമ്മൾ..”

എങ്ങിനെയെങ്കിലും വോയ്സ് കോള് ഒപ്പിക്കാൻ വേണ്ടിയുള്ള ശ്രമം ഞാൻ തുടങ്ങി.. മൊത്തം എന്തെല്ലോ പറഞ്ഞു കൺഫ്യൂഷൻ ആക്കുക ആള് കുറച്ചു ആകാംഷയുള്ള കൂട്ടത്തിലാണ് എന്നു തോന്നുന്നു..

Leave a Reply

Your email address will not be published. Required fields are marked *