“അച്ഛാ പാദസരം വാങ്ങിയിട്ട് നാളെ അച്ഛന് തരാം..”
“വേണ്ടാ നീ തന്നെ കൊടുത്താൽ മതി”
നമ്മൾ നടന്ന് ഒരു ഹോട്ടലിൽ പോയി ദോശയും വടയും എല്ലാം കഴിച്ചു. അതിനിടക്ക് ഞാൻ അമ്മയോട് കാര്യം അവതരിപ്പിച്ചു.. നേരത്തെ പറഞ്ഞ പോലെ അച്ഛനോട് ചോദിക്ക് .. അതെല്ലാം ചോദിച്ചു അച്ഛൻ സമ്മതിച്ചു എന്നു പറഞ്ഞപ്പോ അമ്മ മനസ്സിലാ മനസ്സോടെ സമ്മതിച്ചു
തിരിച്ചു ഒരോട്ടോവിൽ വീട്ടിലേക്ക് വന്നു അച്ഛൻ ഡ്രൈവറുടെ കൂടെ ഇരുന്നു.. എന്നെയും ചെറിയമ്മേയും വീട്ടിലിറക്കി,, അവര് നേരെ വീട്ടിലേക്ക് പോയി..
രാത്രി ഒന്ന്കൂടെ ടൂറിനെപറ്റി ചെറിയമ്മയോട് അവതരിപ്പിച്ചു.. ആൾക്ക് പ്രശ്നമൊന്നുമില്ല.. 2 ദിവസം ഒറ്റക്ക് നിന്നോളം എന്നൊക്കെ പറഞ്ഞു..
ഇന്നും പ്രിയയെ കണ്ടില്ല ഓൺലൈനിൽ
2 ദിവസമായി നല്ല ക്ഷീണമാണ് വേഗം ഉറക്കം വരുന്നു..
പിറ്റേന്ന് കോളേജിൽ പോയപ്പോൾ ഒരാൾ ഒഴികെ ബാക്കി എല്ലാവരും പോകാൻ റെഡിയായി.. എല്ലാവരും നിർബന്ധിച്ചപ്പോൾ അവൻ വരാമെന്ന് പറഞ്ഞു.
നാളെ ഉച്ചക്ക് ശേഷം 3 മണിക്ക് പോകണമെന്ന് പറഞ്ഞു ഞായറാഴ്ച വൈകുന്നേരം മടങ്ങി എത്തുന്ന രീതിയിൽ സെറ്റാക്കി എല്ലാവരും ഇറങ്ങി… ഇന്ന് പെൺപിള്ളേരുടെ അടുത്ത് പോകാനൊന്നും സമയം കിട്ടിയില്ല.
ഞാൻ നേരെ ജുവലറിയില് പോയി ഇന്നലെ പറഞ്ഞ സാധനങ്ങളും, കൂടെ പാദസരവും വാങ്ങി. വീട്ടിലേക്ക് പോയി.. അമ്മ അവിടെ കസേരയിലും കുഞ്ഞൻ നിലത്തു പായയിലും ഇരുന്നു കളിക്കുന്നുണ്ട്.. ചെറിയമ്മ അകത്തായിരുന്നു. ഞാൻ അവിടെ നിലത്തിരുന്നു,,, പാദസരം ഒഴികെയുള്ള സാധനം അമ്മയുടെ കയ്യിൽ കൊടുത്തു.. അമ്മ മോനയെടുത്ത് മാല ഇടുവിച്ച് അപ്പോഴേക്കും ചെറിയമ്മ വന്നു ബാക്കി സാധനങ്ങള് ചെറിയമ്മക്ക് കൊടുത്തു.. ഞാൻ പാദസരം അമ്മയ്ക്ക് കാലിൽ ഇട്ടു കൊടുക്കാമെന്നു വിചാരിച്ചു.. സാരി പിടിച്ചു പൊന്തിച്ചു.
”എന്താടാ നിനക്ക് തലയ്ക്ക് സുഖമില്ലേ?????? തുണി പിടിച്ചു പൊന്തിക്കുന്നെ?”
അത് കേട്ട ചെറിയമ്മ നിന്നു ചിരിക്കാൻ തുടങ്ങി.. അമ്മ ശരിക്കും ചൂടായി..എന്നെ അടിക്കാൻ ഓങ്ങി
“നിങ്ങള് ഒന്ന് അടങ്ങൂ ചേച്ചി.. തുണി പൊന്തിച്ചു ഓനെന്ത് ചെയ്യാനാ?”
അപ്പോഴേക്ക് അമ്മ കയ്യിലെ സ്വർണ്ണം കണ്ടു.. ഇതെന്താ?
“പാദസരം..”