അവരെയും കൂട്ടി നേരെ ചായക്കടയിൽ കയറി.. കോളേജ് ആയത് കൊണ്ട് രാവിലെ തന്നെ എണ്ണക്കടികൾക്ക് ഡിമാൻഡ് ഉണ്ട്.. 3 ചായയും 3 ഉള്ളിവടയും പറഞ്ഞു ഉള്ളിലെ റൂമിൽ ഇരുന്നു.. ചായ വന്നതിനു ശേഷം ബുക്ക് ഞാൻ വാങ്ങി ബാഗിൽ വച്ചു.. എങ്ങിനെയുണ്ടായിരുന്നു എന്നു ചോദിച്ചപ്പോ 2 ന്റെയും നാണം കാണേണ്ടതായിരുന്നു.. ബുക്ക് കൈമാറിയതോടെ അവർക്ക് പോണം ക്ലാസ്സില് കേറണം പഠിക്കണം.. ഞാനും കേറാമെന്ന് വിചാരിച്ചു..
കഴിഞ്ഞ ആഴച്ചയ്ക്ക് ശേഷം ഒരവിധം എല്ലാവരും ക്ലാസിൽ കയറുന്നുണ്ട്.
ഒരു അവർ കഴിഞ്ഞപ്പോഴാണ്.. ആൺപിള്ളേര് മാത്രമായി മൈസൂർ പോകാനുള്ള പ്ലാൻ ചർച്ചക്ക് വന്നത്.. വെള്ളിയാഴ്ച പോകുന്നു ഞായറാഴ്ച വരുന്നു.. കേട്ടപ്പോൾ എല്ലാവര്ക്കും താല്പര്യം..
മൈസൂർ എന്നത് കുറച്ചു കാലമായി ഇങ്ങനെ കേൾക്കുന്നുണ്ട് .. 1-2 പേര് അടുത്ത് അവിടെ പോയിട്ടുണ്ട്.. സ്ഥലം കാണാൻ അല്ല മെയിൻ ആയിട്ട് കള്ള് കുടിക്കാനും വെടിവെക്കാനുമാണ്.. പക്ഷേ വീട്ടുകാരെ പറ്റിക്കാൻ സ്ഥലങ്ങള് കാണാൻ പോകും ഫോട്ടോ എടുക്കും അതിന് സെക്കൻഡ് പ്രയോറിറ്റി.
എല്ലാവർക്കും പോകാൻ താല്പര്യമുണ്ട് വെടിവെക്കാൻ അല്ലെങ്കിലും ആ ടൂർ ഒരു വൈബ് ആയിരിക്കും.. നമ്മൾ ഇതിന് മുമ്പ് ക്ലാസ്സ് തുടങ്ങിയ സമയത്ത് ഒരിക്കൽ കുറച്ചു അടുത്തുള്ള ഒരു വെള്ളച്ചാട്ടത്തിലേക്ക് ഇത് പോലെ പോയിരുന്നു.. അത് രാവിലെ പോയി വൈകുന്നേരം വന്നു.. പക്ഷേ അത് ഒന്നൊന്നര ട്രിപ്പ് ആയിരുന്നു.. അതേ വൈബ് എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്..
ഒരു 17 സീറ്റർ ട്രാവലർ ഉണ്ട് അതിന്റെ കാര്യങ്ങളും ചോദിച്ചറിയാം.. നാളെ കാര്യങ്ങൾ ഉറപ്പിക്കാമെന്ന് തീരുമാനമായി..
എനിക്ക് വെടിവെക്കാൻ പോകാൻ തീരെ താല്പര്യമില്ല.. വേറെ 4 പേര് കൂടി അതേ തീരുമാനം ഉണ്ട്.. എനിക്ക് ഇപ്പോ കളിക്കാൻ ഇഷ്ടം പോലെ ഉള്ളത് കൊണ്ടാണ് അല്ലെങ്കില് എനിക്ക് നല്ല താല്പര്യം ഉണ്ടാവുമായിരുന്നു..
വീട്ടിൽ എങ്ങിനെ അവതരിപ്പിക്കുമെന്നായിരുന്നു പിന്നത്തെ ചിന്ത..
ചർച്ച ക്ലാസ്സില് നിന്നു ആയിരുന്നെങ്കിലും പെൺപിള്ളാരെ അടുപ്പിച്ചിരുന്നില്ല.. കാരണം ഇത് എങ്ങിനെയെങ്കിലും ലീക്ക് ആയാൽ കോളേജ് മാഷ്ന്മാരോ യൂണിയനോ അത് മുടക്കും.. അവർക്കിതിൽ ഒരു കാര്യവുമില്ലെങ്കിലും മറ്റുള്ളവർ ചെയ്യുന്നത് എന്തും എതിർക്കുവാ എന്ന പ്രഖ്യാപിത ലക്ഷ്യം അവർക്കുണ്ട്..