ഭർത്താവിന്റെ അവകാശം ആദ്യരാത്രി തന്നെ സ്ഥാപിക്കാൻ ശ്രമിക്കാതെ എന്റെ ശരീരവും മനസും പരുവപ്പെടുന്നത് വരെ , അദ്ദേഹം ഒരു പ്രശ്നവും ഇല്ലാതെ കത്തിരുന്നു…
ഏകദേശം ഒരു മാസം കഴിഞ്ഞാണ് ഞങ്ങൾ ശരീരിക മായി ബന്ധപ്പെട്ടത്..
പിന്നീട് അദ്ദേഹം തരുന്ന സുഖങ്ങളുമായി ഞാൻ പൊരുത്തപ്പെട്ടു..
അല്ലങ്കിൽ, നഷ്ട്ട പ്രണയം ഒരു നീറ്റലായി മനസിന്റെ ഉള്ളറകളിൽ എവിടെയോ കിടന്നത് കൊണ്ടാകാം ലൈംഗിക സുഖമൊന്നും അത്ര വലിയ കാര്യമായി എനിക്ക് തോന്നിയില്ല…
എങ്കിലും രവിയേട്ടൻ താല്പര്യ പ്പെടുമ്പോൾ ഒക്കെ ഞാനും തയ്യാറായി…
ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ മോൾ പിറന്നു.. പിന്നെ അവളുടെ കളിചിരികൾ.. ജോലിയിലെ പ്രമോഷനും ഉത്തര വാദിത്വങ്ങളും ഒക്കെയായി ജീവിതം മുന്നോട്ട് ഒഴുകി
ശാരീരിക ബന്ധത്തിനും അതിന്റെ സുഖത്തിനു മൊന്നും ജീവിതത്തിൽ വലിയ പ്രാധാന്യമൊന്നും കൊടുക്കാതെയായി..
രവിയേട്ടനും അങ്ങനെയൊക്കെ തന്നെ ആണെന്നത് വലിയ ആശ്വാസം ആയിരുന്നു… മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമായി…
അതും രണ്ടുപേർക്കും ഒരുപോലെ മൂഡ് ഉണ്ടങ്കിൽ മാത്രം…
അങ്ങനെയിരിക്കെയാണ് ബാങ്കിലെ ലോൺ സെക്ഷനിൽ മാനേജർ ആയി ലീന വന്നത്…
ഞങ്ങളുടെ തന്നെ വേറെ ഒരു ബ്രാഞ്ചിൽ നിന്നും പ്രമോഷനോടെ ഉള്ള ട്രാൻസ്ഫർ…
ഏകദേശം എന്റെ പ്രായം തന്നെ.. റീജിയണൽ ഓഫീസിൽ മീറ്റിങ്ങിനൊക്കെ പോകുമ്പോൾ പ്രചയപ്പെട്ടിട്ടുണ്ട്.. ഫോർമലായി..
ഒരേ ബ്രാഞ്ചും ഒരേ പ്രായവും ആയതു കൊണ്ടാകാം ഞങ്ങൾ വളരെ അടുപ്പമായി… പരസ്പരം എന്തും പറയാൻ പറ്റുന്ന രീതിയിലുള്ള അടുപ്പം…
ലീനയുടെ ഭർത്താവ് ബാംഗ്ലൂരിൽ ആണ് ജോലി ചെയുന്നത്…
മാസത്തിൽ രണ്ടു തവണയേ നാട്ടിൽ വരികയുള്ളു…
പലപ്പോഴും അവൾ ഭർത്താവ് അടുത്തില്ലാത്തത്തിന്റെ വിഷമതകൾ ഒക്കെ പറയും…
അവളുടെ ഭർത്താവ് വീട്ടിൽ ഉള്ളപ്പോൾ ദിവസം മൂന്നും നാലും പ്രാവശ്യം ബന്ധപ്പെടാറുണ്ടന്നും അതുകൊണ്ട് തന്നെ അദ്ദേഹം പോയി കഴിയുമ്പോൾ വലിയ വിഷമം ആകുമെന്നുമൊക്കെ അവൾ പറയും..
അവൾക്ക് ഇക്കാര്യത്തിലുള്ള താല്പര്യം ഇത്തിരി കൂടുതൽ ആണെന്ന് ഞാൻ പറഞ്ഞപ്പോൾ അവൾ പറഞ്ഞത് ഈ താല്പര്യമൊക്കെ ഒരു പ്രായം വരെയല്ലേ കാണൂ.. അതുകൊണ്ട് ഇപ്പോൾ പരമാവതി സുഖിക്കണം എന്നാണ്…
ഞങ്ങൾക്ക് ഇക്കാര്യത്തിൽ താൽപ്പര്യം തീരെ കുറവാണ് എന്നും ചിലപ്പോൾ മാസത്തിൽ ഒരു പ്രാവശ്യമൊക്കെയേ ഒള്ളൂ എന്നും ഞാൻ ലീനയോട് പറഞ്ഞിട്ട് ആദ്യം അവൾ വിശ്വസിച്ചില്ല..