ഒന്നും തിരിച്ചു പറയാൻ കഴിയാതെ അവൻ അവിടെ കിടന്നു
അവൻ തിരിഞ്ഞു ഒരു ബോക്സ് എടുത്ത് കൊണ്ട് വന്നു
“ഇത് എന്താണ് എന്നറിയോ bullat ant നിനക്കുള്ള സ്പെഷ്യൽ . ഇവിടെ എത്തിക്കൻ കുറച്ചു കഷ്ടപ്പെട്ട് . നിനക്കും നിന്റെ കൂട്ടുകാർക്കും ഉള്ള സമ്മാനം .”
അതും പറഞ്ഞു ആ ബോക്സ് അവന്റെ നെഞ്ചിൽ വെച്ച് തുറന്നു . അതിന്റെ ഉള്ളിൽ നിന്ന് ആ ബുള്ളറ്റ് എന്നറിയപ്പെടുന്ന ഉറുമ്പുകൾ അവന്റെ ശരീരത്തിൽ കയറി ഇറങ്ങി
അവന്റെ അലറികരച്ചിൽ ഒരു സംഗീതം പോലെ അവൻ ആസ്വദിച്ചു
ഇതിന്റെ ഒന്നാം ഭാഗം ഇട്ടപ്പോൾ ഞാൻ പറഞ്ഞിരുന്നു ഒരാഴ്ചക്കുള്ളിൽ അടുത്ത പാർട്ട് ഇടും എന്ന് പക്ഷെ അത് പറഞ് രണ്ടാം ദിവസം കയ്യിന് ഒരു പണി കിട്ടി . ഇപ്പൊ ആണ് ഒന്ന് ശരിയായത് . എന്നാലും കൂടുതൽ നേരം ടൈപ് ചെയ്യുമ്പോൾ pain ഉണ്ട്
നിങ്ങളുടെ അപിപ്രായം അനുസരിച് അടുത്ത പാർട്ട് ഇടും . കൂടുതൽ അപിപ്രായം വന്നാൽ പെട്ടന്ന് അടുത്ത പാർട്ട് വരും 😇❤️
😈നിഴൽ 😈