“നീയും നിന്റെ കൂട്ടുകാരും ചേർന്ന് ഒരുപാട് ചെറ്റത്തരം ചെയ്തല്ലോ . പണവും അധികാരവും ഉപയോഗിച്ചു ഒരുപാട് തേച് മാച്ചു കളഞ്ഞില്ലേ . അതിലെ ഒരു കേസിന്റെ വിചാരണ ഇവിടെ നടക്കും . നടത്തുന്നത് ഞാനും . പിന്നെ നീ പേടിക്കണ്ട ചാവുന്നതിന്റെ മുന്നേ നീ അറിയും ഇത് ഏത് കേസിന്റെ വിചാരണ ആണെന്ന് ”
അത് പറഞ്ഞതിന് ശേഷം അവനെ വിവസ്ത്രനാക്കി
ശേഷം ഒരു ബ്ലേഡ് ഉപയോഗിച്ചു ചെറിയ രീതിയിൽ അവന്റെ ശരീരത്തിൽ മുറിവ് ഉണ്ടാക്കി . ശേഷം.. അരച്ച് വെച്ച കാന്താരി മുളകിന്റെ പാത്രം എടുത്തു അവന്റെ ശരീരത്തിൽ പുരട്ടി . എരുവ് ശരീരത്തിലേക്ക് കയറുന്നതിനനുസരിച് അവൻ പിടഞ്ഞു പോയി . വേദനിച്ചു അവന്റെ ബോധം ചെറുതായിട്ട് മറഞ്ഞു
ആ സമയം അവനെ കസേരയിൽ നിന്ന് എടുത്ത് തലകീഴായി കെട്ടിയിട്ടു ശേഷം അത്യാവിശം ചൂടുള്ള വെള്ളം അവന്റെ ശരീരത്തിലേക്ക് ഒഴിച്ച് . പക്ഷെ ആ സമയം അവന്റെ വായിലെ ടേപ്പ് ഒഴിവാക്കിയിരുന്നു . അവന്റെ അലർച കേൾക്കാൻ വേണ്ടി . അവന്റെ അലർച്ച കേൾക്കുംതോറും . അതല്ലേ അവൻ ആനന്തതിന്റെ ലഹരി സമ്മാനിച്ചിരുന്നു .
കുറച്ചു സമയത്തിന് ശേഷം അവന്റെ ഒരു കമ്പിയിൽ കെട്ടിയിട്ട് അടിയിൽ തീയിട്ടു
ആ ചൂടിൽ അവൻ വീണ്ടും ആർത്തു കരഞ്ഞു
അതിന് ശേഷം ആ കമ്പിയിൽ നിന്ന് എടുത്ത് ഒരു സ്ട്രക്ചറിൽ കിടത്തി .. അപ്പോയെക്കും അവനിനിൽ നിന്ന് നേർത്ത രീതിയിൽ ശബ്ദം വരുന്നുണ്ടായിരുന്നു
അവൻ മൊബൈൽ എടുത്തു ഒരു ഫോട്ടം എടുത്ത് കിടക്കുന്നവന് കാണിച്ചു കൊടുത്തു
“നിനക്ക് ഇവളെ ഓർമ ഉണ്ടാവാൻ ചാൻസ് ഇല്ല . ഇടക്ക് ഇടക്ക് പല പെണ്ണുങ്ങളെയും നിങ്ങൾ എല്ലാവരും ചേർന്ന് നശിപ്പിച് കൊല്ലുന്നതല്ലേ. പക്ഷെ നിങ്ങളെ എല്ലാവരെയും എനിക്ക് നല്ല ഓർമ ഉണ്ട് ഒന്നും നിങ്ങൾക്ക് എതിരെ ചെയ്യാൻ കഴിയാതെ നിസഹായവസ്ഥയിൽ ആയിരുന്നു ഞാൻ അന്ന് . 6 വർഷത്തെ എന്റെ പ്രതികാരം ഞാൻ തുടങ്ങി . രണ്ട് പേര് ആദ്യം പോയി . ഇന്ന് നീ പോകും . നിന്റെ പുറകെ അവരെ എല്ലാവരെയും ഞാൻ നിന്റെ അടുത്തേക്ക് വിടാം “