ശംഭുവിന്റെ ഒളിയമ്പുകൾ 50 [Alby]

Posted by

തളർന്നുള്ള അവളുടെ കിടപ്പ് കണ്ട്,കുണ്ടിയിൽ നിന്നും ഒലിച്ചിറങ്ങുന്ന പാലിന്റെ കൊഴുപ്പ് കണ്ടിട്ട് കൊതി തോന്നിയ മാധവൻ സാവിത്രിയെ സമീപിച്ചു, എങ്കിലും വല്ലാതെ തളർന്നിരുന്ന അവൾ അയാളെ തഴഞ്ഞുകൊണ്ട് ഉറക്കത്തെ പുൽകി.

**********

നേരം വെളുത്തുതുടങ്ങിയതേയുള്ളൂ. ബെഞ്ചമിനെ കൂട്ടാനെത്തിയതാണ് അയാളുടെ വിശ്വസ്ഥനായ ഡ്രൈവർ.ഇളം തണുപ്പ് അപ്പോഴുമുണ്ട്.അയാൾ ബെഞ്ചമിനെയും കാത്ത് കുറച്ചു സമയം ഗേറ്റിനുപുറത്തു നിന്നു. പറഞ്ഞ സമയം കഴിഞ്ഞിട്ടും ആളെ കാണാത്തതുകൊണ്ട് ഒരുവിധം ആ മതിൽക്കെട്ട് ചാടി കടന്ന് അയാൾ അകത്തുകയറി. വിസ്തൃതിയെറിയ ആ തെങ്ങിൽ പറമ്പിന്റെ ഒത്ത നടുവിലായിട്ടുള്ള ആ വീട് വരെ ഒന്നെത്തിപ്പെട്ട അയാൾക്ക് അതൊരു വ്യായാമം കൂടിയായി.അതയാൾ മനസ്സിൽ വിചാരിക്കുകയും ചെയ്തു.

അയാൾ വീടിന് ചുറ്റും ഒന്ന് നോക്കി. സംശയിക്കത്തക്കതായി ഒന്നും തന്നെയില്ല.നേരം ഇനിയും പുലർന്നിട്ടില്ലാത്തതും സാഹചര്യം മറ്റൊന്നായതും സഹായത്തിന് ആരെയെങ്കിലും വിളിക്കുക എന്നതിൽ നിന്ന് അയാളെ വിലക്കി.ബെഞ്ചമിനെ ഫോണിൽ വിളിച്ചുനോക്കി,എങ്കിലും റിങ്‌ ചെയ്യുന്നതല്ലാതെ മറുപടിയൊന്നും കിട്ടാതെ വന്നപ്പോൾ അയാളിലെ പോലീസുകാരൻ പണി മണത്തു.

***********

ആരുടെയോ നിലവിളി കേട്ടാണ് രതിമഹോത്സവം തകർത്താടിയ കുറച്ചാളുകൾ കണ്ണുതുറന്നത്. ആറാട്ട് നടക്കേണ്ടിയിരുന്ന ഇടം, അപ്പോഴേക്കും അവിടുത്തെ ചുറ്റുപാടിന് മാറ്റം സംഭവിച്ചുകഴിഞ്ഞിരുന്നു.

****************
തുടരും
ആൽബി

Leave a Reply

Your email address will not be published. Required fields are marked *