ഇതുകേട്ട സീത അത് പറ്റില്ല എന്ന ഭാവത്തിൽ മാറി നിന്ന്, രവിയും അതിനെതിർത്തു. പക്ഷെ SI അലറിക്കൊണ്ട് സീതയുടെ സാരി ബലമായി പിടിച്ചു വലിച്ചുഊരി . ഇത് തടയാൻ ചെന്ന രവിയെ മറ്റു പോലീസുകാർ പിടിച്ചു നിർത്തി. പോലീസുകാരുടെ പിടിയിൽ നിന്നും രവിക്ക് കുതറാൻ കുടി പറ്റില്ലായിരുന്നു. രവിയുടെ മുന്നിൽ വച്ചുതന്നെ SI സീതയുടെ സാരിയും ബ്ലൗസും അടിവസ്ത്രങ്ങൾ ഉൾപ്പെടെ ബലമായി ഊരിയെടുത്തു അതിനിടയിൽ സീതയുടെ ഷഡി കീറുകയും ചെയ്തു. ഇരയെ കിട്ടിയ വേട്ടപ്പട്ടിയുടെ ഭാവം ആയിരുന്ന് SI യുടേത്.
SI യുടെ കയ്യിൽ നിന്നും കുതറിമാറാനും ഉച്ചാവകാനും തുടങ്ങിയ സീതയുടെ വായ പൊത്തി പിടിച്ചു SI ഇനി ശബ്ദം പുറത്തു വന്നാൽ കൊന്നുകളയും എന്ന് പറഞ്ഞു ഭീക്ഷിണിപ്പെടുത്തി.
തൻ്റെ മുന്നിലിട്ട് ഭാര്യയെ വീണ്ടും മറ്റൊരാൾ ഉപദ്രവിക്കുന്നത് നോക്കിനിൽക്കാനേ രവിക്ക് കഴിഞ്ഞുള്ളു. മൂന്നു പോലീസുകാരുടെ മുന്നിൽ സീത പിറന്ന പാടി നിൽക്കേണ്ടി വന്നു.
ഭാഗ്യം കൊണ്ട് ആ സമയം അടുത്ത സ്റ്റേഷനിൽ നിന്നും ഒരു വനിതാപോലീസ് അങ്ങോട്ട് കയറി വന്നത്. മായാ എന്നായിരുന്നു പേര്. ഉടുതുണി ഇല്ലാതെ നിൽക്കുന്ന സീതയെ കണ്ടു മായക്കു സംശയം തോന്നാതിരിക്കാൻ SI ഇങ്ങോട്ടു ചോത്യങ്ങൾ ഒന്നും ചോദിക്കുന്നതിനു മുന്നേ സീത പീഡിപ്പിക്കപ്പെട്ടെന്നും സീത തന്നെ തന്റെ മുറിവുകൾ പോലീസുകാർക്ക് കാണിച്ചു തരുകയാണെന്നും പറഞ്ഞു. കൂടാതെ സീതയെയും രവിയേയും നോക്കി സത്യം പറഞ്ഞാൽ കൊന്നും കളയും എന്ന് ആംഗ്യം കാണിച്ചു. സീതയും രവിയും ഒന്നും മിണ്ടാതെ ഇരുന്നപ്പോൾ മായാ അത് വിശ്വസിച്ചു.
ഇനി ഒന്നും നടക്കില്ല എന്ന് മനസിലാക്കിയ SI രവിയേയും സീതയെയും പറഞ്ഞു വിട്ടു ഇനി വിളിപ്പിക്കുമ്പോൾ വന്നാൽ മതിയെന്ന് പറഞ്ഞു.
ആ ഒരു സംഭാവത്തോടുകൂടി പോലീസിനോടുള്ള വിശ്വാസം രവിക്ക് പോയികിട്ടി , പാവപ്പെട്ടവനെ രക്ഷിക്കാൻ ഈ ലോകത്ത് ആരും കാണില്ല എന്ന് മനസിലായി. വീട്ടിൽ എത്തിയപ്പോഴും സീത അകെ തളർന്നു ഒരു ജീവച്ഛവം പോലെത്തന്നെ ആയിരുന്നു. മുഖത്ത് ഒരു ഭാവവും കാണാനില്ല സങ്കടമോ സന്തോഷമോ ഇല്ലാത്ത ഒരു ഭാവം. ശൂന്യതയിലേക്ക് തുറിച്ചുനോക്കികൊണ്ടിരിക്കുന്നു. രവിക്ക് അത് കാണുമ്പോൾ നെഞ്ചിനൊരിടിപ്പാണ്.