ഹും….താത്ത….സമയം എന്തായി…
7 മണി കഴിഞ്ഞു….
നല്ല മഴ ആണോ….അപ്പോ ഇന്ന് ക്ലാസിൽ കായറണ്ട….
അതെന്താ…
റേഞ്ച് ഉണ്ടാകില്ല …
ഓരോ കാരണങ്ങൾ അല്ലേ…ഇനിയും ഉറങ്ങാൻ പോകാണോ
ഹും..നല്ല തണുപ്പ്..കെട്ടിപ്പിടിക്കൂ താത്ത…
പോടാ ചെക്കാ…ഞാൻ നിന്നെ ഉറങ്ങാൻ വിടില്ല…
ഞാൻ അവൻ്റെ ചെവിയിൽ വീണ്ടും കടിച്ചു…അവൻ വേദനിച്ചു ഒന്ന് ഇളകി..
താത്ത…ആഹ്…വേദനിക്കുന്നു….
അവൻ എന്നെയും കൊണ്ട് കിടക്കയിൽ മറിഞ്ഞു….അവൻ എന്നെ നോക്കി ..ഞാൻ അവനെയും നോക്കി ..
എന്താ താത്ത…ഉറങ്ങാൻ വിടില്ലെ
ഇല്ല …നീ ഉറങ്ങിയാൽ ഞാൻ വെറുതെ ഇരിക്കണ്ടെ
ഹൊ..താത്ത ഉറങ്ങിക്കോ
എനിക്ക് ഉറക്കം വരില്ല ഇനി ..നമ്മുക്ക് എന്തേലും സംസാരിച്ചു ഇരിക്കാം…നോക്കെടാ എന്ത് രസം പുറത്ത് മഴ പെയ്യുന്നത്…
ഹും..താത്ത എന്താ രാവിലെ തന്നെ റൊമാൻ്റിക് മൂഡിൽ ആണോ
പോടാ…മഴ എനിക്ക് അത്ര ഇഷ്ട്ടം ആണ്……
ഹൊ..എങ്കിൽ മഴയത്ത് പോയി കിടന്നോ..നല്ല രസം ആവും
ഞാൻ റെഡി ആണ്…
അല്ലേൽ തന്നെ കൊറോണ ആണ്…ഇനി ഇന്ന് മഴ കൊണ്ട് ഇനി വീണ്ടും നെഗറ്റീവ് ആവതെ ഇരിക്കണോ…
അത് ഒന്നും ഇല്ല…നിനക്ക് നനയാൻ ഇഷട്മില്ല…അതെന്നെ….
ഇപ്പൊ എന്താ വേണ്ടത്..മഴയത്ത് പോയി കിടക്കണം..വല്ലാത്ത ആഗ്രഹം തന്നെ…
അവൻ എഴുന്നേറ്റു…വാ..പോകാം..
എങ്ങോട്ട്
ടെറസിൽ പോയി കിടക്കാം..ഇഷ്ടം പോലെ മഴ കിട്ടും…അവിടെ കിടന്നാൽ ആരും കാണില്ല.
എന്നാല് എന്നെ എടുക്ക്…
ഞാനോ…പിന്നെ
എടുത്തു കൊണ്ട് പോ.പ്ലീസ്…
അവൻ എന്നെ കിടക്കയിൽ നിന്ന് വാരി എടുത്തു പൊക്കി കൊണ്ട് പോയി..ടെറസിലെ വാതിൽ തുറന്നു നടന്നു…ഹോ..തണുക്കുന്നു…ഇത്ര തണുപ്പ് ഉണ്ടോ മഴ തുള്ളികൾക്ക്… വേണ്ടായിരുന്നു എന്നാൽ…
അവനും ഞാനും നനഞ്ഞു…ടെറസിൽ നിന്ന് വീഴാതെ ഇരിക്കാൻ ഉള്ള കൈവരി ഉള്ളത് കൊണ്ട് കിടന്നാൽ ആർക്കും കാണില്ല…
അവൻ എന്നെ ടെറസിൽ നടുക്ക് ആയി കിടത്തി…എൻ്റെ ബനിയനും ട്രൗസറും നനഞ്ഞു ഒരു വഴിക്ക് ആയിട്ട് ഉണ്ട്… ….അവൻ ആണേൽ ട്രൗസർ മാത്രം ഇട്ടു ആണ് മഴയത്ത് നിൽക്കുന്നത്…
അവൻ എൻ്റെ മേലിലേക്ക് കിടന്നു…ഞാൻ അവനെ കെട്ടിപ്പിടിച്ചു ടെറസിൽ മറിഞ്ഞു..ഇതൊക്കെ സിനിമയിൽ കണ്ടിട്ട് ഉള്ളൂ..ആദ്യമായി ആണ് ഇങ്ങനെ ചെയ്യുന്നത്…