ഞാൻ ഷാഹിന 2 [Kuttan]

Posted by

ഓക്കേ..താങ്ക്യൂ താങ്ക്യൂ…

ആയിക്കോട്ടെ…

കഴിച്ചു കഴിഞ്ഞു അവൻ ഫോണും പിടിച്ചു മുകളിലേക്ക് പോയി…ഞാൻ പാത്രം കഴുകി വെച്ച് ഡൈനിങ് ടേബിൾ തുടച്ചു വൃത്തി ആക്കി…വാതിലുകൾ എല്ലാം അവൻ പൂട്ടി എന്ന് ഉറപ്പു വരുത്തി…കുടിക്കാൻ ഒരു ജഗ്ഗിൽ വെള്ളം ആയി മുകളിൽ പോയി…

കറൻ്റ് പോയി എന്ന് തോനുന്നു..പുറത്ത് നല്ല മഴ ഉണ്ട്..ഇൻവെർട്ടർ യിൽ സൗണ്ട് കേട്ടു….ഹും..ഇനി നാളെ നോക്കിയാൽ മതി എന്നാൽ..

ഞാൻ മുറിയിൽ വന്നപ്പോൾ അവൻ ഉറങ്ങി എന്ന് തോന്നി….ജനൽ രാവിലെ തുറന്നു ഇട്ടത് ഒക്കെ വേഗം അടച്ചു…കാറ്റിൽ അത് അങ്ങോട്ടും ഇങ്ങോട്ടും അടിക്കുന്നുണ്ടായിരുന്നു..

നല്ല ഇടിയും മിന്നലും ആണ്….മഴയും നല്ലോണം പെയ്യാൻ തുടങ്ങി….കർട്ടൻ വലിച്ചു താഴ്ത്തി ഇട്ടു….

അവൻ കിടക്കയിൽ ഫോൺ ഒക്കെ വെച്ച് ഉറങ്ങിയിട്ട് ഉണ്ട്..ഞാൻ ബെഡ് ലാമ്പ് മാത്രം ഓൺ ആക്കി ബാത്റൂമിൽ കയറി….വന്നിട്ട് മുഖം ഒന്ന് ശെരിക്കും കഴികിയിട്ട് ഇല്ല…

ഫേസ് വാഷ് ഇടണം…സാരി അഴിച്ചു ചുവന്ന ബ്ലൗസും വെള്ള പാവാടയും ഇട്ടു നിന്നു കണ്ണാടിയിൽ നോക്കി മുഖം ഒന്ന് കഴുകി…ഫെയ്സ് വാഷ് ഇട്ടു മുഖം നല്ലത് പോലെ കഴുകി…ടിഷ്യൂ കൊണ്ട് തുടച്ചു വൃത്തി ആക്കി…മൂത്രം ഒക്കെ ഒഴിച്ച് പുറത്തേക് ഇറങ്ങി ..സാരി ബാത്ത്റൂമിൽ തന്നെ വെച്ചു..ഇനി കഴുകാൻ ഒന്നും വയ്യ…

ബനിയൻ അലക്കി ഇട്ടത് ഒന്നും ഉണ്ടങ്ങിയിട്ട് ഇല്ല…അവൻ്റെ ഇനി താഴെ ആകും…ഇന്ന് ഇനി ഇങ്ങനെ തന്നെ കിടക്കാം എന്ന് കരുതി…തണുപ്പ് ആണെല്ലോ….അവൻ ആണേൽ ഉറങ്ങിയിട്ട് ഉണ്ട്….

വാതിൽ അടച്ച് പൂട്ടി….ഫാൻ ഫുൾ സ്പീഡിൽ ഇട്ടു…പുതപ്പ് കിടക്കയിൽ വെച്ച് ഞാൻ ബെഡ് ലാമ്പ് ഓഫ് ആക്കി…

ഇക്ക വിളിച്ചിട്ട് ഉണ്ടല്ലോ…ഞാൻ അങ്ങോട്ടേക്ക് വിളിച്ചു..ഇക്ക ഉറങ്ങി കാണും…

ഇക്കാ…ഞാൻ ഇപ്പൊ ആണ് കണ്ടത്…ടെസ്റ്റ് ഒക്കെ കഴിഞ്ഞു…നാളെ റിസൾട്ട് വരുള്ളൂ..മഴ ആണ്..ഇടിയും മിന്നലും ഒക്കെ ഉണ്ട് ..ഇക്ക കിടന്നോ…ആണോ….ശെരി….

 

ഇക്ക കിടന്നിട്ട് ഉണ്ട് .അതി കൊണ്ട് വേഗം വെച്ചു…. അപ്പോഴാ അവൻ്റെ ഫോണിൽ ആരോ വിളിക്കുന്നത്…

എന്ത് റിംഗ് ട്ടൂൺ ആണ്…പേടിച്ച് പോയി.

അവൻ ഫോൺ എടുത്തു സംസാരിക്കാൻ തുടങ്ങി…അവനെ അറിയുന്ന ആരോ ആണ്…കുറച്ചു നേരം സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ നല്ല ഇടിയും മിന്നലും…അവൻ വേഗം ഫോൺ വെച്ചു…

Leave a Reply

Your email address will not be published. Required fields are marked *