മേനോൻ- രാജീവ് എന്നിട് ഈ കാര്യം താൻ എന്നോട് ഇതുവരെ പറഞ്ഞില്ലലോ.
രാജീവ് – സ്വിമ്മിംഗ് മാത്രം അല്ല ഇവൻ ചെസ്സിലും നാഷണൽ ലെവൽ ആണു കൂടാതെ ഹോഴ്സ് റൈഡും, ഗോൾഫ് കളിയും ഉണ്ട്. പിന്നെ സ്വന്തം ആയി രണ്ടു കുതിര ഉള്ള കാര്യം പറഞ്ഞു.
പൊതുവെ താൻ ആണു എല്ലാവരെ കാളും മിടുക്കൻ എന്ന ഒരു മനോഭാവം ആയിരുന്നു മേനോനും. സഞ്ജുവിന്റെ ഈ കഴിവ് എല്ലാo കേട്ടപ്പോൾ സഞ്ജുവിനോട് ഒരു പ്രേത്യേക സ്നേഹം തോന്നി മേനോനു.
മേനോൻ- സഞ്ജു ഞാൻ വിചാരിച്ച ആള് എല്ലാലോ. എനിക്ക് ഇപ്പോൾ 55 വയസ്സ് ആയി. നിന്റെ പ്രായത്തിൽ ഞാനും ഇങ്ങനെ ആയിരുന്നു. അതു കൊണ്ട് സ്പോർട്സിൽ നമ്മുടെ കമ്പനി ഒരുപാട് കൂട്ടികളെ സ്പോൺസർ ചെയുന്നുണ്ട് പപ്പ പറഞ്ഞിട്ടില്ലേ.
സഞ്ജു- പപ്പ കമ്പനി കാര്യങ്ങൾ വീട്ടിൽ സംസാരിക്കാറില്ല സർ.
മേനോൻ- എന്താണ് രാജീവ് ഞാൻ ഈ കേൾക്കുന്നത്. സഞ്ജു എന്നെ സാർ എന്നു വിളിക്കണ്ട. അങ്കിൾ എന്നു വിളിച്ച മതി.
സഞ്ജു- ശരി സർ സോറി അങ്കിൾ
മേനോൻ – ഹ ഹ ഹ…..എനിക്ക് സഞ്ജുനെ ഒരുപാട് ഇഷ്ടം ആയി. രാജീവ് പറഞ്ഞിട്ടുണ്ടോ എന്നു എനിക്ക് അറിയില്ല. ഞങ്ങൾക്ക് കുട്ടികൾ ഇല്ല എന്ന കാര്യം. ഞങ്ങക്കു ആയ കാലത്തു കുട്ടി ജനിച്ചു എങ്കിൽ സഞ്ജുവിന്റെ പ്രായം ഒക്കെ തന്നെ ഉണ്ടായേനെ. എനിക്ക് സഞ്ജുവിനെ ഒരുപാട് ഇഷ്ടം ആയി. ഞാൻ വഴിയേ നിനക്ക് മേഴ്‌സിയെ പരിചയപെടുത്താം അവൾ ഇപ്പോൾ ബിസി ആണു .. അവൾക്കുo തീർച്ചയായും മോനെ ഇഷ്ടപെടും. അവൾക്കു കുട്ടികൾ എന്നാൽ ജീവൻ ആണു അതിനു അങ്ങനെ പ്രായം ഒന്നും ഇല്ല.
സഞ്ജു തല ആട്ടി.
മേനോൻ- സഞ്ജു നിന്നെ ഞാൻ വെറുതെ വിടാൻ ഉദേശിച്ചട്ടില്ലട്ടോ. ചെസ്സിൽ നാഷണൽ പ്ലയെർ എന്നു എല്ലേ പറഞത്. നമുക്ക് ഒന്നും ഇരിക്കണം ഒരു ദിവസം. രാജീവിന് അറിയാലോ എനിക്ക് രണ്ടു അറ്റാക്ക് കഴിഞ്ഞു ഇരിക്കുക ആണന്നു. അതു കൊണ്ട് മേഴ്‌സി എന്നെ കൊണ്ടു ഭരിച്ച ഒന്നും ചെയ്ക്കുന്നില്ല അല്ലെങ്കിൽ സ്വിമ്മിംഗിലും ഹോഴ്സ് റേസിലും ഒരു കൈ നോക്കാo ആയിരുന്നു. പിന്നെ മോൻ എതു ഗോൾഫ് കോഴ്സിൽ ആണു കളിക്കുന്നത്.