ഉറപ്പല്ലേ….
ശെരി…ശെരി..വിട്…
റസിയാത്ത കൈ എടുത്തു….എനിക്ക് ആകെ വേദനിച്ചു ദേഷ്യം വന്നു…ഞാൻ റസിയാത്ത യെ എൻ്റെ മുകളിൽ നിന്നും തള്ളി മാറ്റി ഞാൻ കണ്ണാടിയിൽ ഓടി പോയി നോക്കി..ചുവന്നു നിൽക്കുന്നു….
ഇപ്പൊ സമാധാനം ആയോ?
ദേഷ്ടപെടല്ലെ എൻ്റെ ഷാഫി….വാ ഇവിടെ ഇരിക്ക്..പറയട്ടെ…
വേണ്ട..ഞാൻ പോവാ…ഇത് എന്തൊരു കഷ്ടമാണ്…എനിക്ക് ആരേം നോക്കാനും പാടില്ല….ഹും….ഇങ്ങനെ ഒന്നും ആരും എന്നെ തടയാൻ നിൽക്കണ്ട…എനിക്ക് ഇഷ്ടമില്ല അത്…
ഞാൻ അപ്പോ ദേഷ്യത്തിൽ ചൂട് ആയി പോയി…റസിയാത്ത എൻ്റെ മുഖത്തേക്ക് നോക്കി ഒന്നും മിണ്ടാതെ കിടന്നു…
ഞാൻ പറഞ്ഞു കഴിഞ്ഞു ഒന്ന് കൂൾ ആയപ്പോൾ ആണ് റസിയാത്ത യെ നോക്കിയത്…പാവം..വിഷമം ആയി തോനുന്നു…കണ്ണിൽ നിന്ന് വെള്ളം ഒഴുകുന്നു…പക്ഷേ എന്നെ തന്നെ നോക്കി ആണ് കിടക്കുന്നത്…
ഞാൻ അടുത്തേക്ക് പോയി കിടന്നു…റസിയാത്ത യുടെ മുകളിലേക്ക് ഞാൻ മുകളിൽ കൂടി കൈകളിൽ താങ്ങി മുഖത്തിന് മുകളിൽ ആയി എത്തി…റസിയാത്ത എന്നെ നോക്കി തന്നെ കിടക്കുന്നു..ഞാൻ ഒന്ന് മുഖത്തേക്ക് നോക്കി….പിന്നെ എനിക്ക് നോക്കാൻ കഴിയാതെ ആയി…എനിക്കും വല്ലാത്ത ഒരു വിഷമം….
ഞാൻ റസിയാത്ത യുടെ ഇടത്തേ തോളിലേക്ക് മുഖം ചേർത്തു കിടന്നു….
താത്ത… സോറി…. സോറി….
റസിയാത്ത എൻ്റെ പുറത്തു കൂടി എന്നെ ചേർത്ത് പിടിച്ചു….
ഞാൻ വിചാരിച്ചത് പോലെ അല്ല അല്ലേ…എനിക്ക് അത്രയും ഇഷ്ടം ആയത് കൊണ്ട് ആണ് ഞാൻ നിൻ്റെ പുറകെ നടക്കുന്നതും നിന്നോട് ദേഷ്യപെടുന്നത് ഒക്കെ……അപ്പോ നിന്നെ തടയാൻ ഞാൻ ആരും അല്ല അല്ലേ…ശെരി..ഞാൻ ഒന്നിനും ഇല്ല…നിൻ്റെ ഇഷ്ടം പോലെ ചെയ്യ്…
അത് കൂടി കേട്ടപ്പോൾ ഞാൻ ആകെ തകർന്നത് പോലെ ആയി…ശേ..ഓരോന്ന് ആലോചിച്ചപ്പോൾ എനിക്ക് ആകെ സങ്കടം വന്നു…ഞാൻ റസിയാത്ത യുടെ തോളിൽ കിടന്നു കരഞ്ഞു പോയി.
സോറി താത്ത…ഞാൻ…എനിക്ക് താത്ത മാത്രം മതി..ഞാൻ അപ്പോ പറഞ്ഞു പോയത് ആണ്…
അയ്യേ…നീ കരഞ്ഞോ…എനിക്ക് അറിയാം…ഞാൻ വെറുതെ പറഞ്ഞതാ….പോട്ടെ ..
താത്ത…എനിക്ക് താത്ത മാത്രം മതി..ആരും വേണ്ട…ഞാൻ ആരെയും നോക്കുന്നില്ല…താതക്ക് ഇഷ്ട്ടം ഇല്ലാത്തത് ഒന്നും ഞാൻ ചെയ്യില്ല…
പോടാ…നീ ഇത്രയേ ഉള്ളൂ..എന്നെക്കാൾ കഷ്ടം ആണെല്ലോ… വല്യെ ധൈര്യം ഉള്ള ആൾ..ഞാൻ എന്തേലും പറഞാൽ അപ്പോ വിഷമിക്കും…നീ ആരെ വേണേലും നോക്കിക്കോ..ഞാൻ ചുമ്മാ പറഞ്ഞതാ…സത്യം….എനിക്ക് നിന്നെ അറിയാം…നീ വായി നോക്കി നടന്നോ ചെക്കാ