ആനി: “എന്തിനാ വീണ്ടും അതിലേക്കു തന്നെ സംസാരം കൊണ്ടുവരുന്നെ?? ഞാൻ നിങ്ങളോട് ഒരിക്കെ പറഞ്ഞതാ.. ഇനിയും അതും പറഞ്ഞോണ്ടിരുന്നാൽ സത്യമായും ഞാൻ നല്ല തല്ല് തരും!😤”
രമേഷ്: “ഞങ്ങളും പറഞ്ഞല്ലോ.. നല്ലൊരു ചൂടൻ kiss നു വേണ്ടി ചേച്ചി തരുന്ന എത്ര അടി വേണേലും കൊള്ളാൻ ഞങ്ങൾ തയ്യാറാണെന്ന്..😉”
ആനി: “പോടാ കൊരങ്ങാ! ഓടി വാ ഇങ്ങോട്ട് kiss ചെയ്യാൻ.. എന്റെ കയ്യിന്റെ ചൂടായിരിക്കും നിങ്ങൾ ആദ്യമറിയുന്നത്!.. 👊” ഇവന്മാരോട് തർക്കിച്ചു ജയിക്കാൻ തനിക്കാവില്ലെന്ന് ആനിയ്ക്കറിയാം.. എന്നാലും ഉള്ളിന്റെ ഉള്ളിൽ ചെറുതായി അവൾക്കും ഇപ്പൊ ഒരു curiosity തോന്നിയിരുന്നു.. ടോണി ചെയ്ത പോലെ മറ്റുള്ളവരും തന്നെ ധൈര്യമായി ഉമ്മ വയ്ക്കുമോ എന്ന്..
രമേഷ്: “അപ്പൊ നാളെ hug ന്റെ കൂടെ ഒരു kiss കൂടി പ്രതീക്ഷിച്ചോട്ടെ ആനിചേച്ചീ?..”
ആനി: “ഹ്മ്മ്.. എനിക്കൊന്ന് ആലോചിക്കണം..”
ടോണി: “ആരേലും കാണുമെന്നുള്ള പേടി ഒന്നും വേണ്ട മാഡം.. നമുക്ക് ഓഫീസിന്റെ സൈഡിലുള്ള ബാത്‌റൂമിന്റെ അവിടെ വെച്ച് ചെയ്യാം.. അവിടെ ആരും കാണില്ല. ഇനി അഥവാ ഉണ്ടേൽ ഞങ്ങൾ മാറി മാറി കാവലും നിൽക്കുമല്ലോ..😉”
ആനി: “ഓഹോ.. എന്റെ സമ്മതം കിട്ടുന്നതിനു മുന്നേ തന്നെ പ്ലാൻ ഒക്കെ ഉണ്ടാക്കിയോ..😏”
രമേഷ്: “ഇപ്പഴേ പ്ലാൻ ചെയ്‌താൽ നാളെ വെറുതെ time waste ചെയ്യണ്ടല്ലോ.. ഒരു കിടിലൻ kiss അല്ലേ കിട്ടുന്നത്..😌”
ആനി: “ഹ്മ്മ്.. അപ്പൊ നിങ്ങൾക്ക് ഞാൻ hug ചെയ്യുന്നത് ഇഷ്ടമല്ലാണ്ടായി അല്ലേ.. Kiss മാത്രമാ നിന്റെയൊക്കെ മനസ്സിലിപ്പൊ.. വഷളന്മാർ..😌” അവൾ നാണത്തോടെ ചിരിച്ചുകൊണ്ട് റിപ്ലൈ കൊടുത്തു. സ്വയമറിയാതെ താനാ ചുംബനം നൽകാൻ അവരോട് സമ്മതം മൂളുകയാണോ എന്നവളൊന്ന് ആശങ്കപെടുകയും ചെയ്തു..
ടോണി: “ഇന്ന് മാഡത്തിന്റെ ചുണ്ടിൽ മുത്തമിട്ടപ്പൊ മുതൽ.. അത് വീണ്ടും വീണ്ടും വേണമെന്ന തോന്നലാ..☺️ എന്നാലും hug ഉം വേണം.. രണ്ടും കൂടി ഒരുമിച്ച് കിട്ടിയാലേ ഞങ്ങൾക്ക് തൃപ്തിയാവൂ..😌”
ആനിയ്ക്കിപ്പൊ വല്ലാതെ ലജ്ജ തോന്നി.. ‘ഇവന്മാരുടെ നാക്കിന് ഒരു ലൈസൻസുമില്ലാതെ ആയോ ഈശ്വരാ..’
ആനി: “Well, ടോണി.. നിനക്ക് ചെറിയൊരു ശിക്ഷയുണ്ട്.. നീ ഇന്ന് എന്റെ അനുവാദാമില്ലാതെ അല്ലേ kiss ചെയ്തേ.. അതുകൊണ്ട് നാളെ ഞാൻ രമേഷിനും റെമോയ്ക്കും മാത്രമേ kiss കൊടുക്കൂ.. നിനക്ക് വേണേൽ hug മാത്രം തരാം.. അതു മതി..”