ആനിയുടെ പുതിയ ജോലി 6 [ടോണി]

Posted by

അവളുടെ ആഗ്രഹം കേട്ട് റോഷനൊന്ന് അന്താളിച്ചെങ്കിലും നല്ല മൂഡിൽ ആയിരുന്നതുകൊണ്ട് അവൻ പതിയെ അവളെ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടുകൊണ്ട് പുണർന്നു.. ഹാളിലെ മങ്ങിയ വെളിച്ചത്തിൽ തന്റെ ഭർത്താവിന്റെ ആലിംഗനം ആനിയ്ക്കനുഭവപ്പെട്ടു.. അവളിൽ രാവിലത്തെ ഓർമ്മകൾ വീണ്ടും കടന്നു വന്നു..

“നല്ലപോലെ കെട്ടിപ്പിടിക്ക് ഏട്ടാ..” ആനി വീണ്ടും മന്ത്രിച്ചു.. റോഷൻ അവളെ മുറുകെ പിടിച്ചു..

“ഇനിയും..” ആനി വീണ്ടും പറഞ്ഞു.. ഒന്ന് പരിഭ്രമിച്ചെങ്കിലും റോഷനവളെ ശ്വാസം മുട്ടും വിധം നല്ല ബലമായി തന്നെ കെട്ടിപ്പിടിച്ചു..

“ആഹ്..” ആനി ഒന്ന് ഞരങ്ങി അവനെയും തിരികെ പുണർന്നു..

“kiss ചെയ്യ് എന്നെ..” ആനി ഒരു വിറയലോടെ പറഞ്ഞു.. റോഷന് അവളുടെ പെട്ടെന്നുള്ള ഈ ആഗ്രഹം എന്തിനാണെന്ന് മനസിലായില്ല.. എന്നാലും അവനപ്പോൾ അതേക്കുറിച്ച് ചിന്തിക്കാതെ തന്റെ പ്രിയപത്നിയുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ തന്നെ തീരുമാനിച്ചു..

കണ്ണുകൾ ഇറുക്കി അടച്ചിരുന്നെങ്കിലും റോഷന്റെ ചുണ്ടുകളപ്പോൾ എവിടെയാണെന്ന് ആനിയ്ക്ക് കൃത്യമായി അറിയാമായിരുന്നു.. റോഷന്റെ ചുണ്ട് തന്റെ ചുണ്ടിന്റെ ഓരമെത്തിയതും ആനിയവനെ ഉമ്മ വെച്ചു.. ഇരുവരും പിന്നെ ഗാഠമായി ചുംബങ്ങളർപ്പിക്കാൻ തുടങ്ങി.. നാവു കൊണ്ടും പല്ല് കൊണ്ടുമൊക്കെ ഇരുവരും അങ്ങോട്ടുമിങ്ങോട്ടും മത്സരിച്ചു ചുംബിച്ചുകൊണ്ടിരുന്നു..

തനിക്കെവിടെ നിന്നാണ് ഇപ്പോളിങ്ങനെയൊരു ആഗ്രഹം ഉടലെടുത്തതെന്ന് അവൾക്കുമറിയില്ലായിരുന്നു.. എന്നാലും ആ സമയം അവളുടെ അടഞ്ഞ കണ്മുന്നിലും അവളുടെ മനസ്സിന്റെ കോണിലും ഉണ്ടായിരുന്നത് ഒരൊറ്റ ആളായിരുന്നില്ല എന്നവൾ അറിയാൻ തുടങ്ങിയിരുന്നു.. ഇതൊന്നുമറിയാതെ റോഷൻ തന്റെ ഭാര്യയെ മുറുകെ പുണർന്നുകൊണ്ട് ഉമ്മ വെച്ചുകൊണ്ടിരുന്നു..

സമയം കടന്നുപോകുന്തോറും ഇരുവരുടെയും മൂഡ് ഉയർന്നു വരുവാൻ തുടങ്ങി.. ഇന്നുവരെ ഇത്തരത്തിലുള്ള ഒരു ഇണചേരലിന് ആനി തുടക്കമിട്ടിട്ടില്ല.. അവനായിരിക്കും മിക്കപ്പോഴും അവളെ മൂടാക്കിയെടുക്കുക..

റോഷൻ ചുംബനം നിർത്താതെ തന്നെ പതിയെ അവളെയാ സോഫയിലേക്ക് കിടത്തി.. ആനിയും കണ്ണുകളടച്ചുകൊണ്ട് ഒരു ഇണചേരലിനുള്ള തയ്യാറെടുപ്പിലായി.. അവരാ മങ്ങിയ വെളിച്ചത്തിൽ മുറുകെ പുണർന്നും നനഞ്ഞ ചുംബനങ്ങളോടെയും ഇരു ശരീരങ്ങളും ഒന്നാകണമെന്ന മോഹവുമായി മല്ലടിച്ചു..

ആനി: “ആഹ്..”

റോഷൻ: “ആനിക്കുട്ടീ..”

തന്റെ പുരുഷന്റെ ട്രാക്ക് പാന്റിനുള്ളിലെ പൗരുഷം വലിപ്പം വെക്കുന്നതും അത് തന്റെ തുടകൾക്കിടയിൽ കിടന്ന് തുടിക്കുന്നതും ആനിയ്ക്കറിയാൻ കഴിഞ്ഞു.. സന്തോഷത്തോടെ അവൾ തന്റെ കാലുകൾ വിടർത്തിക്കൊണ്ട് അവനെ ചുറ്റിപ്പിടിച്ചു..

Leave a Reply

Your email address will not be published. Required fields are marked *