സിദ്ധാർഥ്: (ഒരു നിമിഷം നിമ്മി എന്താ ഉദ്ദേശിച്ചത് എന്നു മനസിലാവാതെ) ഹേ?… എന്താ?
നിമ്മി: ഞങ്ങടെ മീര എങ്ങനെയുണ്ടെന്ന്?
സിദ്ധാർഥ്: (പെട്ടന്ന് സാഹചര്യം വീണ്ടെടുത്ത്) ഇവളെ ആണോ കുട്ടി എന്നു വിളിച്ചത്?
നിമ്മി: അങ്ങനെ ഒരു തെറ്റ് പറ്റി എനിക്ക്. നീ ക്ഷമിക്ക്.
നിമ്മി അവനു ഒരു ഷേക്ക് ഹാൻഡ് കൊടുത്തു കൊണ്ട് “അപ്പോ കാണാം സിദ്ധാർഥ്, ഞങ്ങളുടെ മീര യെ നന്നായി നോക്കിക്കൊള്ളൂ കെട്ടോ.”
നിമ്മി ടെ കൈകൾ നല്ല സോഫ്റ്റ് ആണല്ലോ എന്ന് അവൻ മനസ്സിൽ ഓർത്തു.
മീര: ഡീ മതിയെടീ പോത്തേ.
നിമ്മി: സിദ്ധാർഥ്, 4 – 5 മാസം കഴിയുമ്പോ എനിക്ക് ഒരു ജോലി വേണം എവിടെങ്കിലും, മനസിൽ വച്ചോ കെട്ടോ.
സിദ്ധാർഥ്: ഓഹ്.. ഷുവർ… നമുക്ക് കണ്ടുപിടിക്കാം…
നിമ്മി: ഓക്കേ ദെൻ…. സീ…. യു….
തിരിച്ചു പോരുമ്പോൾ സിദ്ധാർഥ് ഡ്രൈവിംഗ് ഇൽ മാത്രം ആയിരുന്നു ശ്രദ്ധ. ലേറ്റ് ആയത് കൊണ്ട് നന്ദിനി യുടെ കാൾ അവൻ പ്രതീക്ഷിക്കുന്നും ഉണ്ടായിരുന്നു. അപ്പോളേക്കും നന്ദിനി യുടെ കാൾ വന്നു. കാൾ കാർ ൻ്റെ സ്പീക്കർ ഇൽ ആയിരുന്നു.
നന്ദിനി: എവിടാ ചേട്ടാ? ലേറ്റ് ആവുമോ?
സിദ്ധാർഥ്: ഒരു 10 മിനുട്സ് ഇൽ എത്തും.
നന്ദിനി: ഓക്കേ ചേട്ടാ. ഡിന്നർ വേണോ?
സിദ്ധാർഥ്: വേണം.
നന്ദിനി: ഒക്കെ ചേട്ടാ.
കാൾ കട്ട് ആയി എന്നു ഉറപ്പ് വരുത്തിയിട്ട് മീര: ഡാ നിൻ്റെ ഭാര്യ ഇത് മാത്രമേ ചോദിക്കു? വേറൊന്നിനും വിളിക്കില്ല?
സിദ്ധാർഥ്: അവൾ അങ്ങനെ വിളിക്കാറില്ലല്ലോ നീ കാണാറുണ്ടോ?
മീര: ഇല്ല, അതാ ചോദിച്ചത്….
അൽപ സമയത്തേക്കു ഉള്ള മൗനത്തിനു ശേഷം.
മീര: ഡാ അല്ല, നീ നിമ്മി ടെ കാലും നോക്കിയോ ഇന്ന്?
സിദ്ധാർഥ്: ഒരു വളിച്ച ചിരി ചിരിച്ചു.
മീര: ഞാൻ ഇടക്ക് കണ്ടു നീ സ്കാൻ ചെയ്യുന്നത്.
മീര ശരിക്കും സിദ്ധാർഥ് നെ ഇപ്പോൾ കൂടുതൽ വാച്ച് ചെയ്യുന്നുണ്ട്. അതിനാൽ അവൻ്റെ കമ്പ്ലീറ്റ് മാനറിസം അവൾക്ക് ഇപ്പോ മനസ്സിലാവാൻ തുടങ്ങി.