“വേണ്ടല്ലേ ”
“ആ വേണ്ട ” പ്രിയ ആ വൈറ്റ് ബെർമുഡ എടുത്തു ഇട്ടു പിന്നെ കുടിക്ക് വീഴാതെ ഒറ്റ വലിക്കു ഊരാൻ പാകത്തിന് അതു കെട്ടി വച്ചു അതിന്റെ പോക്കറ്റിൽ 500 രൂപ ചില്ലറയായി വച്ചു..
“എടി നി ഇ ഹൈ ഹിൽ ചെരുപ്പാണോ ഇടുന്നത് ” സോണിയ നെറ്റി ചുളിച്ചു കൊണ്ടു ചോദിച്ചു
“അതേ എന്താടി ”
“എടി ജനറൽ കാപ്പാർട്ട് മെന്റിൽ ഫുൾ ലോക്കൽസ്സ് ആയിരിക്കും ആരുടെയെങ്കിലും കാലിൽ ഇതിട്ടു ചവിട്ടിയാൽ കാൽ ഒരു പരുവം ആകും നിന്നെ അവരു ശെരിയാക്കും ”
“എനിക്ക് ഇതാ മോളെ ശീലം നി കാണുന്നതല്ലേ ” പ്രിയ ചിരിച്ചു കൊണ്ടു പറഞ്ഞു ”
“ആാാ നിന്റെ ഇഷ്ടം എന്നാൽ വാ സമയം ആയ്യി “”
പിന്നെ അവർ താമസിച്ചില്ല സമയം 6.45 ആയിരിന്നു ഫുഡും കഴിച്ചു പ്രിയ സോണിയയുടെ സുകൂട്ടിയിൽ റെയിൽവേ സ്റ്റേഷനിലേക്ക് അവർ പുറപ്പെട്ടു വഴിയിൽ നല്ല ബ്ലോക് ഉണ്ടായിരുനെങ്കിലും സ്കൂട്ടി ആയ കൊണ്ട് ഇടയിക്കൂടെ കയറ്റി ഒകെയ് ആയ്യി അവർ എങ്ങനെയോ റെയിൽവേ സ്റ്റേഷനിൽ എത്തി അവിടുത്തെ തിരക്ക് കണ്ടു അവർ ഷോക്ക് ആയ്യി പോയ്യി ജന സാകരം അയിരിന്നു അവിടെ ലേഡീസ്നു അതികം ക്യു ഇല്ലാത്തതു കൊണ്ട് പ്രിയ എങ്ങനെയോ ടിക്കറ്റ് എടുത്തു പിന്നെ വീണ ചേച്ചിയെ വിളിച്ചു ബാഗ് കൊടുത്തു. പിന്നെ ട്രെയിനിലെ ജനറൽ കമ്പർട്ടുമെന്റ് ബോഗി ഏകദേശം എത്തുന്ന പ്ലാറ്റുഫോമിന്റെ അടുത്തായി നിന്നു
“നീ പൊക്കോടി ട്രെയിൻ വന്നാൽ ഞാൻ ഓടി കയറിക്കോളാം ”
“അല്ലേലും ഞാൻ പോകുവാ തലവേദന എടുക്കുന്നുണ്ട് ഇന്നലെ ഒരു പോള കണ്ണടച്ചിട്ടില്ല ”
” എന്നാൽ വിട്ടോ ”
“പോയ്യി വട്ടോ സോണിയ അവളെ കെട്ടി പിടിച്ചു പുറത്തു തട്ടി പിന്നെ അവൾക്ക് ടാറ്റാ കൊടുത്തു പയ്യെ നടന്നു പോയ്യി .
“ഒക്കെ ഡിയർ “അവൾ കണ്ണിൽ നിന്നു മറയുന്നത് വരെ പ്രിയ നോക്കി നിന്നു പിന്നെ കണ്ണ് മാറ്റി
ചുറ്റിലും ഒന്ന് നോക്കി ഫ്ലാറ്റ് ഫോം നിറയെ ജനങ്ങൾ ആണ് എല്ലാവരും പക്കാ ലോക്കൽസ് അതിൽ ഗോവൻ ഫെസ്റ്റിൽ പങ്കെടുത്തു വരുന്ന ഒരു ടീമിനെ കണ്ടു അവൾ അതിൽ കോമാളി ഡ്രസ്സ് ഇട്ടവർ , സൂപ്പർ ഹീറോസ്, ചില ദൈവങ്ങൾ അങ്ങനെ ഓരോ വേഷങ്ങൾ കൊള്ളാല്ലോ ഇവർക്ക് കോസ്റ്റ്ടും അഴിച്ചിട്ടു കയറി കൂടെ ട്രെയിനിൽ അവൾ അവരെ തന്നെ നോക്കി നിന്നു അതിൽ ഒരാൾ കന്നഡയിൽ അവരുടെ ഡ്രൈവരെ ഫോണിൽ വിളിച്ചു തെറി പറയുന്നുണ്ടായിരുന്നു ..