എക്സ്പ്രസ്സ്‌ ട്രെയിനും കള്ളന്മാരും [ആനീ]

Posted by

“അതൊന്നും സാരവില്ല കുറച്ചു നിന്നാലും എനിക്ക് കുഴപ്പം ഇല്ല നാളെ എത്തണം ഇല്ലേല് ശെരിയാകില്ല ഞാൻ കാരണം വീണ്ടും ഡേറ്റ് മാറും എല്ലാവർക്കും അതൊരു ബുദ്ധിമുട്ടാകും എപ്പഴാ ട്രെയിൻ??

“വൈകുനേരം 7.30 മണിക്കാണ് നേരത്തെ പോയ്യി ടിക്കറ്റ് എടുത്തു കേറിയാൽ മതി പിന്നെ ഓഫിസിലെ വീണ ചേച്ചി ആതെ ട്രെയിനിലെ എ. സി. കോച്ചിൽ ഉണ്ട് നിന്റെ ബാഗും മറ്റും ചേച്ചിയുടെ അടുത്ത് കൊടുത്താൽ മതി ഇറങ്ങുമ്പോൾ മേടിക്കാലോ ഇല്ലേല് അതും തൂക്കി പിടിച്ചു നിക്കേണ്ടി വരും പിന്നെ പൈസയും സ്വർണ്ണവും ആ ബാഗിൽ തന്നെ വച്ചാൽ മതി ഇല്ലേല് പോകുന്ന വഴി കാണില്ല “.

“ഡി ഫോൺ കയ്യിൽ വച്ചാൽ പണിയാകുവോ പുതിയ ഐ ഫോൺ 14 പ്രൊ കയ്യിൽ എടുത്തു കൊണ്ട് പ്രിയ ചോദിച്ചു.

“കൊള്ളാം എടി മണ്ടി ഇതും ബാഗിൽ വച്ചാൽ മതി ഇല്ലേല് എപ്പോൾ പോയെന്നു ചോദിച്ചാൽ മതി നിനക്ക് ഇതിലെ സിം ഊരി നിന്റെ സ്മാർട്ട്‌ വാച്ചിൽ ഇട്ടൂടെ അതിൽ കാൾ ചെയ്യാലോ.”

“അതു ശെരിയാ എന്നാൽ എല്ലാം വീണ ചേച്ചിടെ അടുത്ത് കൊടുക്കാം നീ ചേച്ചിയെ വിളിച്ചു കാര്യം പറ.

” ഒക്കെ ” സോണിയ ഫോൺ എടുത്തു വീണ ചേച്ചിയെ വിളിച്ചു കാര്യം പറഞ്ഞു ചേച്ചി പിടിച്ചോളാം എന്ന് പറഞ്ഞു റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ വിളിക്കാനും പറഞ്ഞു അവൾ ഫോൺ കട്ട്‌ ചെയ്തു

“അപ്പോൾ ഓഫീസിൽ നിന്നു നാലു മണിക്ക് ഇറങ്ങാം അല്ലേടി നീ ഡ്രോപ്പ് ചെയ്യുവോ എന്നെ?

“അതു ഞാൻ കൊണ്ട് വിട്ടോളം” സോണിയ ഒക്കെ പറഞ്ഞു

അങ്ങനെ നാലു മണിക്ക് തന്നെ അവർ ഓഫീസിൽ നിന്നു ഇറങ്ങി ഫ്ലാറ്റിൽ വന്നു പ്രിയ പെട്ടന്ന് തന്നെ കുളിച്ചു ബാഗിൽ വേണ്ട ഡ്രെസ്സും സാധനകളും ഒകെയ് എടുത്തു വച്ചു പിന്നെ മാലയും വളയും കമ്മലും ഊരി ഒരു ചെറിയ ബോക്സിൽ ഇട്ടു ബാഗിൽ വച്ചു. പിന്നെ ബാഗിന്റെ ചെറിയ കള്ളിയിൽ ഐ ഫോണും വച്ചു പുട്ടി

Leave a Reply

Your email address will not be published. Required fields are marked *