എട്ടേകാല്‍ ആയപ്പോള്‍ ഞാന്‍ എഴുന്നേറ്റ് ഹേമ കിടക്കുന്ന മുറിയില്‍ ചെന്നപ്പോള്‍ എന്റെ കൂടെ അരവിയും ഇന്ദുവും വന്നു. ഞങ്ങള്‍ ചെന്ന് നോക്കുമ്പോള്‍ അഭിയും ആദര്‍ശും ഹേമക്ക് ഒപ്പം ആ റുമില്‍ ഇരുന്ന് ടിവിയില്‍ സൂര്യ കോമഡി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഒരോ മലയാള സിനിമകളിലേയും ഹാസ്യ രംഗങ്ങള്‍ മാത്രമേ സൂര്യ കോമഡിയില്‍ കാണിക്കുകയുള്ളു. അഭിയും ആദര്‍ശും ഹേമയും അതെല്ലാം കണ്ട് മതിമറന്ന് ചിരിക്കുന്നു. ഈ കോമഡി കണ്ടുകൊണ്ടിരിക്കുന്ന അത്രയും നേരം അവള്‍ വേദന എന്തെന്നുപോലും അറിയാതെ ടിവിയില്‍ തന്നെ കണ്ണും നട്ട് ഇരിക്കുന്നതുകണ്ടപ്പോള്‍ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും സന്തോഷമായി.
ഞാന്‍ പതുക്കെ ഹേമയുടെ അടുത്ത് പോയി അവളുടെ തോളില്‍ തട്ടി ഇങ്ങിനെ ടിവി കണ്ടുകൊണ്ടിരുന്നാല്‍ മതിയോ വല്ലതും കഴിക്കണ്ടേ. സമയം എട്ടേകാല്‍ കഴിഞ്ഞു. കുട്ടികളും വിശന്നിരിക്കുകയാ. ഭക്ഷണത്തിനുശേഷം ഹേമ നല്ല കുട്ടിയായി ഒരു പെയില്‍ കില്ലറും ഒരു ഉറക്ക ഗുളികയും കഴിച്ച് ടിവി കണ്ടോ. ഈ സൂര്യ കോമഡി ഇരുപത്തിനാലും മണിക്കൂറും ഉണ്ടല്ലോ. നിനക്ക് ഉറക്കം വരുമ്പോള്‍ മാത്രം ടിവി ഓഫാക്കിയാല്‍ മതി.
എന്താ ബാലേട്ടാ കഴിക്കാന്‍.
നിന്റെ ഇഷ്ടഭക്ഷണം എന്തോ അതുതന്നെ.
ചിക്കന്‍ ബിരിയാണോ ചേട്ടാ എന്നു ചോദിച്ചപ്പോള്‍ അല്ലാ പൊറോട്ടയും ചിക്കനും എന്നു പറഞ്ഞപ്പോള്‍ തന്നെ അഭിയും ആദര്‍ശും തുള്ളി ചാടാന്‍ തുടങ്ങി. കേട്ടപ്പോള്‍ ഹേമക്കും സന്തോഷമായി. ഹേമക്ക് ചിക്കന്‍ ബിരിയാണി കഴിഞ്ഞാല്‍ പിന്നെ ഏറ്റവും ഇഷ്ടം പൊറോട്ടയും ചിക്കന്‍ കറിയുമാ.
അങ്ങിനെ ഹേമക്കുള്ള ഭക്ഷണം മാത്രം മുറിയിലും കുട്ടികള്‍ക്കുള്ളത് ഡൈനിങ്ങ് ടേമ്പിളിലും വിളമ്പി. അങ്ങിനെ അവര്‍ എല്ലാവരും ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ അഭിയോടും ആദര്‍ശനോടും ഹേമയുടെ കൂടെ ഏ.സി. റൂമില്‍ കിടന്നോളാന്‍ പറഞ്ഞു. പറഞ്ഞത് കേട്ടതും അവര്‍ ടിവിയില്‍ കോമഡി ഷോ കാണാമല്ലോ എന്നു കരുതി സന്തോഷത്തോടെ ആ റുമിലേക്ക് പോയി.
ഞാന്‍ ഹേമക്കുള്ള പെയിന്‍ കില്ലറും ഒരു ഉറക്ക ഗുളിയും കുടിക്കാനുള്ള വെള്ളവും കൊണ്ടു പോയി അവള്‍ക്ക് കൊടുത്തു. ഞാന്‍ തിരിച്ച് വരുമ്പോള്‍ അരവി വീണ്ടും അവന്റെ ഗ്ലാസിന്റെ മുക്കാല്‍ ഭാഗം മദ്യം നിറച്ച് വെള്ളകുപ്പി നോക്കിയപ്പോള്‍ കുപ്പി കാലി. അവന്‍ എഴുന്നേറ്റ് വെള്ളം എടുക്കാനായി ആടി ആടി അടുക്കളയിലേക്ക് പോകുന്നത് കണ്ടപ്പോള്‍ എന്റെ മനസ്സില്‍ ആദ്യമായി എന്റെ അളിയന്‍ അരവിയോട് ശത്രുത തോന്നി. ഇന്ദു എന്ന അപ്‌സരസ്സിനെ അവള്‍ എത്രയൊക്കെ എതിര്‍ത്താലും ഇന്നേക്ക് ഒരു രാത്രി എങ്കിലും സ്വന്തമാക്കണമെന്ന് എനിക്ക് തോന്നി.