ഞാന്‍ ആരും അറിയാതെ എന്റെ മുറിയില്‍ പോയി ഹേമക്ക് കൊടുക്കാനുള്ള ഉറക്ക ഗുളികളില്‍ നിന്നും ഒരു ഗുളിക എടുത്ത് അവന്‍ നിറച്ച വെച്ച അവന്റെ മദ്യ ഗ്ലാസ്സില്‍ ഇട്ട് ഇളക്കി. ഗുളിക ആയതുകൊണ്ട് നിമിഷങ്ങള്‍ക്ക് അത് അലിഞ്ഞു. അവന്‍ കൊണ്ടുവന്ന ഒരു കുപ്പിയില്‍ നിന്നും ബാക്കിയുള്ള കാല്‍ ഭാഗം മാത്രം വെള്ളമൊഴിച്ച് ഒറ്റ അടിക്ക് അടിച്ചതിനുശേഷം ഇന്ദുവിനോട് ഭക്ഷണം വിളമ്പാന്‍ പറഞ്ഞു. പത്ത് മിനിട്ട് കഴിഞ്ഞതും വന്നോളു ബാലേട്ടാ, അരവിയേട്ടാ എന്ന് പറഞ്ഞ് ഇന്ദു വിളിച്ചു. ഞാന്‍ പതുക്കെ ഡൈനിങ്ങ് റൂമില്‍ ചെല്ലുമ്പോള്‍ ഇന്ദു അടുക്കളയില്‍ നിന്നും പൊറൊട്ടയും ചിക്കന്‍ കറിയും മൂന്നു പ്ലേറ്റുകളില്‍ ആക്കിയപ്പോഴേക്കും ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ ഇരുന്നു. ഇന്ദു മൂന്ന് പൊറോട്ട എനിക്കും രണ്ട് പൊറോട്ട അരവിക്കും രണ്ട് പൊറോട്ട ഇന്ദുവിനും ഒരോ പ്ലേറ്റിലും വിളമ്പി. പിന്നെ എല്ലാവര്‍ക്കും എടുക്കാന്‍ പാകത്തിനു ഒരു പാത്രത്തില്‍ ചിക്കന്‍ കറിയും.
അങ്ങിനെ ഞങ്ങള്‍ ഒരോന്ന് പറഞ്ഞ് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു. ഒരു പൊറോട്ടയുടെ മുക്കാല്‍ ഭാഗവും കഴിച്ചപ്പോഴേക്കും എനിക്ക് മതി ഉറക്കം വരുന്നു എന്ന് പറഞ്ഞ് അരവി എഴുന്നേറ്റു. അവന്‍ കൈകഴുകി വന്നപ്പോഴേക്കും ഇന്ദു അരവിയുടെ പുറകേ പോയി ഒരു മുറിയില്‍ അവനു കിടക്കാനുള്ള സൗകര്യം ഒരുക്കി കൊടുത്തിട്ട് വീണ്ടും ഡൈനിങ്ങ് റൂമില്‍ വന്ന് എന്നോടൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്നോട് ചോദിച്ചു, എന്തിനാ ബാലേട്ടാ ഒരു ഫുള്‍ കുപ്പി ആ സിറ്റൗട്ടില്‍ കൊണ്ടു വച്ചത്. ഞാന്‍ ബാലേട്ടനോട് പറഞ്ഞില്ലാ എന്നേയുള്ളു. ഈയ്യിടെയായി അരവിയേട്ടനു മദ്യം കണ്ടാല്‍ തന്നെ ഒരു തരം ആര്‍ത്തിയാ. ഇപ്പോള്‍ തന്നെ ബാലേട്ടന്‍ കുടിച്ചതിന്റെ മൂന്നിരട്ടിയെങ്കിലും അരവിയേട്ടന്‍ കഴിച്ചിട്ടുണ്ടാകും. എന്നാല്‍ അതിനു തക്ക ശരീരം അങ്ങേര്‍ക്ക് ഉണ്ടോ അതില്ല താനും. ഇപ്പോള്‍ ബാലേട്ടന്‍ തന്നെ കണ്ടില്ലേ. ഒരു പൊറോട്ട മുഴുവന്‍ പോലും കഴിച്ചില്ലാ.
സാരമില്ലാ ഇന്ദു. ഒരുപക്ഷേ അവന്റെ ഒരേ ഒരു പെങ്ങളായ ഹേമ ഇങ്ങിനെ നടക്കാന്‍ പോലും പറ്റാതെ വേദന കടിച്ച് പിടിച്ചിരിക്കുന്നതുകൊണ്ടും പിന്നെ അവന്റെ ഏക അളിയനായ എന്റെ സങ്കടവും കണ്ടിട്ട് ഒരു പക്ഷെ അവന്റെ മനസ്സ് വേദനിച്ച് കുടിച്ചതായി കൂടെ ഇന്ദു.