മിബിൻ ഉടനെ ശരത്തിനെ വിളിച്ചു കാര്യം പറഞ്ഞു. ശരത് പറഞ്ഞു ഞാൻ ഡാഡിയെ ഒന്നും വിളിച്ച് നോക്കട്ടെ. കുറച്ചു കഴിഞ്ഞപ്പോൾ ശരത് മിബിന്റെ വീട്ടിൽ എത്തി. അവനെ കണ്ട ഡെയ്സി ചിരിച്ചിട്ട് അടുക്കളയിൽ പോയി. മിബിൻ റൂമിൽ നിന്നും വന്നു രണ്ടും പേരും ഹാളിൽ ഇരുന്നു സംസാരിക്കാൻ തുടങി.
ശരത് പറഞ്ഞു ഞാൻ ഡാഡിയെ വിളിച്ചു. കാര്യങ്ങൾ വളരെ കുഴപ്പം ആണ് ഒരുപാട് പൈസ മിസ്സ് ആയിട്ടുണ്ട്. മിബിൻ പറഞു എന്റെ പപ്പ അങ്ങനെ ചെയ്യില്ല. എന്തായാലും ഇപ്പോൾ നിന്റെ പപ്പയുടെ മേലിൽ ആണ് എല്ലാ കുറ്റവും. മിബിൻ ഞാൻ നിന്റെ കാല് പിടിക്കാം എന്റെ പപ്പയെ രക്ഷിക്കണം. അപ്പോൾ ചായയും ആയി വന്ന ഡെയ്സിക്കു എന്താ ഇവിടെ നടക്കുന്നത് എന്നു മനസിലായില്ല. അവൾ ശരത്തിനെയും മിബിനെയും മാറി മാറി നോക്കി.
മിബിന്റെ ഫോൺ ബെൽ അടിച്ചു പപ്പ ആയിരുന്നു. മിബിൻ പറഞ്ഞു ശരത് ഇവിടെ ഉണ്ട് സംസാരിക്കാൻ. ലൂയിച്ചൻ പറയുന്നത് കേട്ടപ്പോൾ ഡെയ്സിക്കു കാര്യങ്ങളുടെ കിടപ്പു മനസിലായി. അവൾക്കു ആകെ വെഷമം ആയി. ശരത് ലൂയിച്ചനോട് പറഞു ഞാൻ ഡാഡിയോട് പറഞ്ഞു നോകാം എന്നു. എന്നിട്ടു ഫോൺ കട്ട് ചെയ്തു.
സത്യം പറഞ്ഞാൽ ഇതു ശരത്തിന്റെ പണി ആണു. നിമ്മിയുടെ ഭർത്താവ് ജോമോനെ കൊണ്ട് ആണു ശരത് ഇതു എല്ലാo ഒപ്പിച്ചത്. നിമ്മിയും താനും കുടി ഉള്ള വീഡിയോ ശരത് ജോമോൻ അയച്ചു. എന്നിട്ടു പറഞു തന്നെ സഹായിച്ചില്ലെങ്കിൽ ഇതു താൻ ഇന്റർനെറ്റിൽ ലീക് ആക്കുo എന്നു പറഞു ജോമോനെ ഭീഷണി പെടുത്തി കൊണ്ട് ഈ പൈസ മുക്കിച്ചു. ആ കുറ്റം ലൂയിച്ചന്റെ തലയിൽ കെട്ടി വച്ചു.
പിറ്റേന്നു കോളേജ് ഇല്ലാത്തതു കൊണ്ടു മിബിനു ശരത്തിനെ കാണാൻ പറ്റിയില്ല. മിബിൻ അവന്റെ ഫോണിൽ ഒരുപാട് തവണ വിളിച്ചു. പക്ഷെ ഔട്ട് ഓഫ് കവറേജ് ഏരിയ എന്നണു പറയുന്നതു. ഡെയ്സിയും ട്രൈ ചെയ്തിരുന്നു. മിബിൻ മനപ്പൂർവം ഫോൺ സ്വിച് ഓഫ് ചെയ്തു വെച്ചതാണ്.
വൈകിട്ടു ആയപ്പോൾ ശരത് ഡെയ്സിയുടെ വീട്ടിൽ വന്നു.ശരത്തിനെ കണ്ട മിബിനു ആശ്വാസം ആയി. മിബിൻ ആകെ ടെൻഷൻ അടിച്ചു ഇരിക്കുക ആയിരുന്നു. പിന്നെ അവിരു രണ്ടു പേരും ഹാളിൽ ഇരിന്നു സംസാരിച്ചു.