പള്ളിയിൽ നിന്നും വന്ന ഡെയ്സി ശരത്തിനെ ഒന്നു വിളിച്ചു നോക്കി അപ്പോളും ഔട്ട് ഓഫ് കവറേജ് ഏരിയ എന്ന പറയുന്നത്. ശരത്തിനോട് സത്യം പറഞ്ഞാൽ വല്ലാത്ത ദേഷ്യം ആണു ഡെയ്സിക്കു അന്നേരം തോന്നിയത്.
വൈകിട്ടു ആയപ്പോൾ ശരത് ഡെയ്സിയുടെ വീട്ടിൽ വന്നു. ഡെയ്സി ശരത്തിനോട് പിണക്കം ആയിരുന്നു അതു കൊണ്ടു അവൾ അടുക്കളയിൽ തന്നെ നിന്നും. ഹാളിൽലേക്കു പോയില്ല.
ശരതും മിബിനുo സംസാരിക്കുന്നത് ഡെയ്സിക് അടുക്കളയിൽ നിന്നും കേൾകാം. സംസരത്തിനു ഇടക്കു ശരത് ലൂയിച്ചനെ ജയിലിൽ കിടക്കാൻ താൻ വിടില്ല എന്നു പറയുന്നത് ഡെയ്സി കേട്ടു. പിന്നെ ശരത് എങ്ങനെയും പപ്പയെ തിരിച്ചു കൊണ്ടു വരും എന്നു എല്ലാം പറഞു.
ഇതു എല്ലാം കേട്ടപ്പോൾ അവളുടെ ശരത്തിനോട് ഉള്ള ദേഷ്യം മാറി. അവൾ ഹാളിലേക്കു ചെന്നു മിബിന്റെ അടുത്ത് ഇരുന്നു.
ഡെയ്സിയെ നോക്കി ചിരിച്ചിട്ട് ശരത് സംസാരം തുടർന്നു. മിബിനെ നിനക്ക് ഒരു കാര്യം അറിയോ ഇതു ഒരുപാട് പൈസയുടെ കേസു ആണു. ഞാൻ ഇത്ര ഒക്കെ റിസ്ക് എടുത്തു നിന്റെ പപ്പയെ കൊണ്ടു വന്നാലും എന്റെ ഡാഡിക്കു ആ പൈസ എല്ലാം നഷ്ടപെടും.
ഞാൻ നിന്റെ പപ്പ പൈസ മോഷ്ടിച്ചു എന്നല്ല പറയുന്നത്. എന്തായാലും ഒരുപാട് പൈസ കമ്പനിയിൽ നിന്നും മിസ്സ് ആയിട്ടുണ്ട്. പിന്നെ ഞാൻ ഇന്നലെ മാനേജർ ജോമോൻ ആയിട്ട് സംസാരിച്ചപ്പോൾ ഒരു മാർഗം ഉണ്ട് എന്നാണ് പറഞത് അതു ഇത്തിരി റിസ്ക് ആണു.
എന്റെ അക്കൗണ്ടിൽ ഉള്ള പൈസ ട്രാൻസ്ഫർ ചെയ്ത് അക്കൗണ്ട് ടാലി ആക്കണണം. പക്ഷെ ഇത്രയും പൈസ ഒക്കെ ട്രാൻസ്ഫർ ചെയ്തു കൊടുത്തിട്ടു. എനിക്ക് എന്തങ്കിലും ഗുണം വേണ്ടേ. മിബിനും ഡെയ്സിയും ഒന്നും മനസിലാകാത്തതു പോലെ അവനെ നോക്കി.
മിബിൻ പറഞ്ഞു നീ എന്താ പറയുന്നത് എന്നു എനിക്ക് മനസ്സിൽ ആകുന്നില്ല. മിബിൻ ചോതിച്ചു എന്താ ശരത്തിനു വേണ്ടത്
ശരത് ഒന്നും ചിരിച്ചിട്ട് ഡെയ്സിയെ ചൂണ്ടിയിട്ട് പറഞ്ഞു എനിക്ക് വേണ്ടത് ഇവളെ ആണ്.
ഡെയ്സിയെ സാധാരണ മമ്മി എന്നണു ശരത് വിളിച്ചിരുന്നതു. പെട്ടന്ന് ഇവൾ എന്നൊക്കെ വിളിച്ചപ്പോൾ മിബിനു ഒന്നും മനസിലായില്ല അവൻ എന്തു എന്നു ചോദിച്ചു.