ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ സന്തോഷവും നശിപ്പിച്ച ഒരു അപകടമായിരുന്നു അത് തുള്ളിച്ചാടി നടന്നിരുന്ന ഞങ്ങളുടെ മോന്‍ ഇതാ സ്ട്രെക്ച്ചറില്‍ കിടക്കുന്നു താടിയെല്ലിന്റെ പൊട്ടല്‍ കാരണം സംസാരിക്കാനോ കട്ടിയുള്ള ഭക്ഷണം കഴിക്കാനോ പോലും ബുദ്ധിമുട്ട്, ഞങ്ങളെല്ലാവരും ഒരു തളര്‍ച്ചയിലായിരുന്നു, ഒരു കാര്യപ്രാപ്തിയുള്ള നേഴ്സ് എന്ന രീതിയില്‍ അവന്റെ എല്ലാ പരിചരണവും കാര്യങ്ങളും ഞാന്‍ ഏറ്റെടുത്തു, അവന്റെ സ്ട്രച്ചറിനടുത്ത് ചെറിയൊരു കട്ടിലിട്ട് ഞാനും കിടന്നു,
മുഴവന്‍ സമയവും അവന്റെ കാര്യങ്ങള്‍ ചെയ്യാന്‍ മാത്രമായി ഞാന്‍ മാറ്റിവെച്ചു, ബിസനസ്സ് തിരക്കുകള്‍ കാരണം നെട്ടോട്ടമോടിക്കൊണ്ടിരുന്ന പ്രമോദേട്ടനും ബി ടെക് അവസാനവര്‍ഷവിദ്യാര്‍ത്ഥിയായ ഹരിദേവിനും ഉള്ള തിരക്കുകള്‍ എനിക്കും അറിയാവുന്നതാണ്. എങ്കിലും സമയം കിട്ടുമ്പോഴൊക്കെ അവരും സഹായിക്കാന്‍ നോക്കി എങ്കിലും എനിക്ക് ചെയ്യാനുള്ളതേ ഉണ്ടായിരുന്നുള്ളൂ എല്ലാം..
ആദ്യമൊക്കെ അവന്‍ ബെഡ്ഡില്‍ തന്നെയായിരുന്നു ഞാന്‍ ശരീരം മുഴുവന്‍ തുടച്ച് വൃത്തിയാക്കും
ഇടുപ്പെല്ലിനും പൊട്ടല്‍ ഉണ്ടായിരുന്നതിനാല്‍ ഡ്രസ്സ് ഒക്കെ ഇടീപ്പിക്കുന്നതൊക്കെ ബുദ്ധിമുട്ടായിരുന്നു, അതുകൊണ്ട് വസ്ത്രങ്ങളൊന്നും ധരിപ്പിച്ചില്ല, ഡയപ്പര്‍ മാത്രം ഇടക്ക് ധരിപ്പിക്കും, പുതക്കും, താടിയെല്ലിനേറ്റ പൊട്ടല്‍ സംസാരിക്കാന്‍ കഴിയാതെയായി ദ്രാവകരൂപത്തിലുള്ള ഭക്ഷണം കുഴലിലൂടെ കൊടുക്കാറായിരുന്നു ആദ്യം, പിന്നീട് കൂറച്ച് ഭേദമാകുന്നതിനനുസരിച്ച് വായിലൂടെ ഒഴിച്ചുകൊടുക്കാനും തുടങ്ങി, മുഴുവന്‍ സമയവും അവന്റെ റൂമില്‍ തന്നെയായിരുന്നു ഞാന്‍ നിന്നത് അമ്മയെന്ന എന്റെ കടമകള്‍ ചെയ്യാനായി എന്റെ മറ്റെല്ലാ ആവശ്യങ്ങളും ഞാന്‍ വേണ്ടെന്ന് വെച്ചു..
എന്റെ ചിട്ടയായ പരിചരണങ്ങള്‍ മോന്റെ തിരിച്ചുവരവ് ദ്രുതഗതിയിലാക്കി മൂന്ന് മാസം കൊണ്ട് അവന് ബെഡ്ഡില്‍ ഒക്കെ ഇരിക്കാന്‍ കഴിഞ്ഞു, പതിഞ്ഞ സ്വരത്തിലാണെങ്കിലും സംസാരിക്കാനും സാധിച്ചു, എങ്കിലും നടക്കാനും ചവച്ചരച്ച് ഭക്ഷണം കഴിക്കാനും ഒക്കെ ബുദ്ധിമുട്ട് ആയിരുന്നു, ഇപ്പോള്‍ അവനെ കുളിമുറിയിലേക്ക് വീല്‍ചെയറില്‍ കൊണ്ടുപോയി നന്നായി കുളിപ്പിക്കാന്‍ സാധിക്കും.. വളരെ നന്നായിതന്നെ ഒരു വാവയെ കുളിപ്പിക്കുന്നപോലെതന്നെ ഞാന്‍ എന്റെ മോനെ കുളിപ്പിക്കും ആദ്യമൊക്കെ അഡ്യൂള്‍ട്സ് ഡയപ്പറിലാണ് അവന്റെ കാര്യങ്ങളൊക്കെ നടന്നതെങ്കിലും ഇപ്പോള്‍ ക്ലോസെറ്റില്‍ ഇരിക്കാം..അതിനുശേഷം ചന്തി കഴുകികൊടുക്കുന്നതും ഞാന്‍ തന്നെയാണ്..
അവയെല്ലാം മറ്റൊരു വികാരവും കൂടാതെ ഒരു നല്ല അമ്മയായും കര്‍ത്തവ്യബോധമുള്ള ഒരു നേഴ്സ് ആയും ഞാന്‍ ചെയ്യ്തുപോന്നു.. എന്റെ ഹോസ്പിറ്റലുകളിലെ ഡോക്ടര്‍മാര്‍ ഇടക്കൊക്കെ വീട്ടിലെത്തി അവന്റെ ആരോഗ്യസ്ഥിതികള്‍ പരിശോധിക്കുകയും ചെയ്യുന്നതിനാല്‍ അവന് നല്ല മെഡിക്കല്‍ കെയര്‍ തന്നെ ലഭിച്ചുപോന്നു.. എങ്കിലും ഇടക്കിടെ അവന് വരുന്ന ശരീര വേദനകള്‍ എന്നെയും വേദനിപ്പിച്ചൂ അങ്ങനെ ദിവസ്സങ്ങള്‍ മുന്നോട്ട് നീങ്ങി