നീ ഒന്ന് ക്ഷേമി കൂട്ടുകാരാ ഞാൻ ചുമ്മാ ചോദിച്ചതാ ഞാൻ പറഞ്ഞു….
അല്ലാ നീ പറഞ്ഞതും ശെരി ആണ് ഞങൾ അവിടെ അങ്ങനെ ഒക്കെ തന്നെ അവൻ പറഞ്ഞു….
ടാ മൈ മൈരെ ഇതിനാണോ നീ ഇത്ര കോണച്ചത്…
ശെരി ശെരി വേഗം വിട് എനിക്ക് ആൻ്റിയെ കാണാൻ കൊതി ആയി…
അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് ഞങൾ വീട് എത്തി എല്ലാരും പടിപ്പുരയിൽ തന്നെ ഇരിപ്പുണ്ട്…..
എന്താ എല്ലാരും ഇവിടെ കാറിൽ നിന്ന് ഇറങ്ങിയ ഉടനെ അവരോട് ചോദിച്ചു…..
കറൻ്റ് ഇല്ല അപ്പോ വിചാരിച്ചു കുറച്ച് സമയം പുറത്ത് ഇരിക്കാം എന്ന്…..അമ്മ പറഞ്ഞു …
ആഹാ അച്ചു സുഖം ആണോടാ അവനെ കണ്ട അമ്മ പറഞ്ഞു…..
സുഖം ആൻ്റി ഇവിടെ എങ്ങനെ ….. അവൻ ചോദിച്ചു….
പുറകിൽ നിന്ന് അവനെ ഒരു കൈ തൊട്ടു പപ്പ ആയിരുന്നു…
സുഖം ആണോ ടാ റൗടി ….
അപ്പോഴേക്കും കറൻ്റ് വന്നു….
അങ്കിൾ സുഖം തന്നെ അവൻ പപ്പയെ കെട്ടിപിടിച്ചു…..
എന്താണ് കൊറച്ച് പ്രായം കൂടിയ പോലെ ഉണ്ടല്ലോ അച്ചു പപ്പയോട് പറഞ്ഞു….
ഒന്ന് പോടാ ….പപ്പ. പറഞ്ഞു.. കയറി വാ അമ്മ അവനെ വിളിച്ചു….
അമ്മയെ കണ്ട അവൻ പറഞ്ഞു ആൻ്റി ഒരു മാറ്റവും ഇല്ല പ്രായം കുറഞ്ഞോ എന്ന സംശയം…
നീ തള്ളാതെ ഒന്ന് ഇരിക്കാമോ ഞാൻ പറഞ്ഞു….
കണ്ടോ അസൂയ അസൂയ അവൻ പറഞ്ഞു….
എന്തിന് ഞാൻ ചോദിച്ചു…
നിൻ്റെ കല്യാണത്തിന് നിന്നെക്കാൾ ആൾകാർ ആൻ്റിയേ ശ്രദ്ധിക്കും എന്ന്
അറിഞ്ഞോ അപ്പോ നീ അമ്മ അവനോട് ചോദിച്ചു….
അമർ പറഞ്ഞു….എപ്പോഴാ ശെരിക്കും സംഭവം….
അടുത്ത തിങ്കൾ ആഴ്ച അമ്മ പറഞ്ഞു….
അപ്പോ ഇനി 10 ദിവസം അത്രെ മതിയോ ആൻ്റി അവൻ ചോദിച്ചു…..
അതൊക്കെ ധാരാളം എയിന് ഒരുപാട് പേര് ഒന്നും ഇല്ല നമ്മടെ വീട്ടുകാർ മാത്രം ആണ് പ്ളാൻ ചെയ്തത് ഇപ്പൊ നീയും കൂടെ കയറി… അത്ര ഉള്ളൂ… അമ്മ സിംപിൾ ആയി പറഞ്ഞു… എന്നെ നോക്കി …