എത്ര ന്ന് വച്ച് ഞാൻ എടാ ഇതിൻ്റെ പേരിൽ അമ്മ എന്നെ തല്ലി അത്ര പേരുടെ മുന്നിൽ വച്ച് ഞാൻ നാണം കെട്ട് ഇല്ലാതെ ആയി അറിയോ….
എടാ എന്ന നീ അവൾടെ വീട്ടിൽ പറ …..
അതൊന്നും നടക്കില്ലട ഞാൻ അതും നോക്കി പക്ഷേ അവരെയും എനിക്ക് പറ്റുന്നില്ല എൻ്റെ വിഷമം പറയാൻ അവിടെ പോയ ഞാൻ കല്യാണത്തിന് വാക്കും കൊടുതാണ് തിരിച്ചു വന്നത്….
അപ്പോ ഇനി എന്ത് ചെയ്യും അവൻ ചോദിച്ചു … ടാ നിനക്കറിയോ അമർ പറഞ്ഞപ്പോ ആണ് ഞാൻ തന്നെ എൻ്റെ കല്യാണം എന്ന് ആണ് എന്ന് അറിഞ്ഞത് നീ ആലോചിക് ഇത് കൊറച്ച് ഒവർ അല്ലേ….
പോട്ടേ ടാ എല്ലാം സെറ്റ് ആവും കോഴപ്പo ഇല്ല പിന്നെ ഇത്ര പേര് ഞങ്ങൾടെ ഒന്നിക്കൾ മൂലം സന്തോഷിക്കും എങ്കിൽ ഞാൻ ഹാപ്പി ആണ് … ഞാൻ ഒന്ന് ചിരിച്ചു….
ടാ കൃഷ്ണ ആൻ്റി അങ്ങനെ നിനക്ക് ഒന്നും കാണാതെ അവളെ കല്യാണം ഉറപ്പിക്കും എന്ന് എനിക്ക് തോന്നുന്നില്ല അച്ചു പറഞ്ഞു….
അതെ ഇനി അങനെ വിചാരിച്ച് ഇരിക്കാം…..
ടാ നീ പേടിക്കണ്ട നീ ഇഷ്ടപെട്ട് കെട്ടിയാലും ഇഷ്ടം ഇല്ലാതെ കെട്ടിയാലും ജീവിതം ഒക്കെ ഒരേ പോലെ തന്നെ ….അച്ചു രംഗം കോമഡി ആക്കാൻ പറഞ്ഞു…. ആണോ….. അതെന്ന് ഒന്ന് ചിരിക്ക് മുത്തെ …… നീ വന്നെ എല്ലാം സെറ്റ് ആവും വാ നമ്മക്ക് പോവാം അവൻ പറഞ്ഞു….
ശെരി വാ ഞാൻ വണ്ടി എടുത്തു ….
പോവുന്ന വഴി …
നിനക്ക് വല്ല ചിക്കും ഉണ്ടോ
അങ്ങനെ ചോദിച്ചാ…..അവൻ പരുങ്ങി…
എങ്ങനെ ചോദിച്ചാ….
എടാ അവിടെ എനിക്ക് എൻ്റെ ഒരു കൊച്ചുണ്ടെ അവിടെ ഞങൾ ഒരു ഫ്ളാറ്റിൽ താമസിക്കുന്നു അത്ര മാത്രം…..അവൻ ലിവിംഗ് ടുഗദർ എന്ന 2 വാക്കിനെ ഇത്ര വലിയ സെൻ്റെൻസ് പറഞ്ഞു….
കള്ള അപ്പോ വിർജിൻ അല്ല അല്ലേ …..ഞാൻ പറഞ്ഞു….
ഇതാണ് ഒരു ആണും പെണ്ണും ഒരുമിച്ച് ഒരിടത്ത് ഇരുന്ന നിൻ്റെ ഒക്കെ സദാചാര ബോധം ഉണരും അല്ലോ…. അവൻ ചൂടായി…