അപ്പോഴാണ് എൻ്റെ ബോധം തിരിച്ച് വന്നത്….
ഇന്ദ്ര ഇന്ദ്ര കെട്ടാൻ അവളുടെ വാക്കുകൾ ഞാൻ ശ്രദിച്ച് നോക്കി….
താലിയും കൈയ്യിൽ വച്ച് ഞാൻ പ്രദിമ കണക്കിന് ഇറിക്കുവാണ് ….
ഞാൻ വേഗം അവളുടെ കഴുത്തിന് നേരെ കൊണ്ടുപോയി…..
കഴുത്തിൽ താലി വച്ച ശേഷം മറന്ന് മറന്ന് യൂട്യൂബിൽ ഇന്നലെ ഒരുമണിക്കൂർ കണ്ട താലി കേട്ട് ടൂട്ടോറിയൽ വീഡിയോ മുഴുവൻ ……. 🤔😑
എങ്ങോട്ട് കെട്ടാൻ പോയ എൻ്റെ കൈയിൽ നിന്ന് ആരോ ഹെൽപ് ചെയ്യുന്നത് ഞാൻ അറിഞ്ഞു…..
നോക്കിയപ്പോ അമ്മയും ആൻ്റിയും ആണ്…..
നന്ദിയുണ്ട് ഒരായിരം നന്ദി ഞാൻ മനസ്സിൽ പറഞ്ഞു…..
×××××××××××××××××××××
ഒരുപാട് കഷ്ടപ്പെട്ടാണ് ഇവരുടെ കല്യാണം ഞാൻ നടത്തിയത്…… എന്നെ കൊണ്ട് ഇതിലും കൂടുതൽ പറ്റും എന്ന് തോന്നുന്നില്ല രാമൻകുട്ടി…..
തെറ്റുകൾ ഉണ്ടെകിൽ ക്ഷെമിക്കുക പ്ലീസ്……
പക്ഷേ ഇത് കഴിഞ്ഞുള്ള സംഭവം എൻ്റെ മനസ്സിൽ കൃത്യം ആയി ഉണ്ട്…… അപ്പോ ഇഷ്ടപെട്ട അറിയിക്കണം….. അതുപോലെ ഇത് തുടരണം എങ്കിലും വേണ്ടെങ്കിൽ അതും അറിയിക്കും…..
അപ്പോ ഞാൻ അങ്ങോട്ട്
❤️
…