തല്ലിയ അവളെ കെട്ടിപിടിച്ച് ഒരു ഉമ്മ കൊടുക്കാൻ വേറെ എന്തിന്….. ഞാൻ അവനെ കളിയാക്കി…. ഒന്ന് പോടാ അവൻ പറഞ്ഞു…
പോട്ടെടാ വിഷമം ആയോ അവള് പറഞ്ഞത്…ഞാൻ ചോദിച്ചു… എന്തിന് ഇപ്പൊ സമധാനം ആയി അവൻ പറഞ്ഞു….
ആണോ… ഞാൻ ചോദിച്ചു…. അല്ലടാ നിനക്ക് എന്നോട് ഇത്ര സ്നേഹം ഉണ്ടായിരുന്നോ അവൻ ചോദിച്ചു…
എടാ സ്നേഹം ഒന്നും അല്ലാ വെറുതെ അവളെയും കൂടെ വേറിപ്പിക്കാൻ ഉണ്ടായിരുന്നുള്ളൂ അതാണ്…..ഞാൻ പരഞ്ഞു…..
സത്യം പറ …..ഇന്ദ്ര ഇം സത്യം പറഞ്ഞാ നിനക്ക് എന്നെ ആരെങ്കിലും പറഞ്ഞ ദേഷ്യം വരുമോ ഇല്ലെ…ഞാൻ ചോദിച്ചു…
ഇല്ല അവൻ പറഞ്ഞു….😝 ഇല്ലല്ലെ…. അതാണ് മൈരെ ഞാനും നീയും തമ്മിൽ ഉള്ള വെത്യാസം ഞാൻ അവനെ തല്ലാൻ തുടങ്ങി….
കുറച്ച് നേരത്തെ തല്ലിന് ശേഷം രണ്ടുപേരും ചിരിയും കിതപ്പും ഒരുമിച്ച് അനുഭവിച്ചു….
ഇനി രണ്ട് ദിവസം അത് കഴിഞ്ഞ അവൻ നിർത്തി… അത് കഴിഞ്ഞ എന്താണ്… ഞാൻ ചോദിച്ചു…
നിൻ്റെ കല്യാണം കഴിഞ്ഞ ഞാനും അമ്മ്മ്യുടെ കൂടെ വീട്ടിൽ പോവാ …. അവൻ പറഞ്ഞു…. അയ്യടാ അത് നീ മാത്രം തീരുമാനിച്ച മതിയോ …. ഞാൻ പറഞ്ഞു….
അമ്മ പറഞ്ഞു പിന്നെ എനിക്കും തോന്നി അതാണ് ശെരി എന്ന്…. അവൻ പറഞ്ഞു….
നീ ഇങ്ങു വന്നെ ഞാൻ അവനെയും കൊണ്ട് താഴോട്ട് പോയി…..
അമ്മായി അമ്മായി…. അപ്പു നിൻ്റെ അമ്മ എവിടെ…. ഞാൻ ചോദിച്ചു….
അടുക്കളയിൽ ഉണ്ട് അവൾ പറഞ്ഞു….
അമ്മായി ….
ഞാൻ ഇവിടെ ഉണ്ട് കുട്ടാ എന്താ..
അമ്മായി ഇവനൊട് പറഞ്ഞോ എൻ്റെ കല്യാണം കഴിഞ്ഞ ഇവിടെ നിക്കണ്ട എന്ന്… ഞാൻ ചോദിച്ചു….
മോനെ അത് പിന്നെ ….. നിൻ്റെ കല്യാണം കഴിഞ്ഞ പിന്നെ നിനക്ക് ഒരു ബുദ്ധിമുട്ട് ആവും….
ഇവൻ ഇവിടെ നിന്ന എന്താ കുഴപ്പം… എനിക്ക് മനസ്സിലാവുന്നില്ല… ഞാൻ പറഞ്ഞു… അപ്പോഴേക്കും അമ്മ വന്നു… അമ്മ ഇത് കണ്ടോ ഇവനെ എൻ്റെ കല്യാണം കഴിഞ്ഞ വീട്ടിൽ ഇവിടെ താമസം നിർത്താൻ അമ്മായി പറഞ്ഞിരിക്കുന്നു…..