അതിന് എന്താ ഇഷ്ടം ആണ് എന്നല്ലേ പറഞ്ഞെ വേറെ ഒന്നും പറഞ്ഞില്ലല്ലോ….
അവൻ്റെ സ്റ്റേറ്റ്സ് എവിടെ ഞാൻ എവിടെ കിടക്കുന്നു…
അപോഴേക്കും വാതിൽ തുറന്ന അമർ ഉള്ളിൽ വന്നു…
ദാ വന്നല്ലോ ബ്ലഡി ആസ്ഹോൾ ….
നിർത്തെടി കൊറേ നേരം ആയി നീ ഇനി ഒരക്ഷരം പറഞ്ഞ നിൻ്റെ നിൻ്റെ പല്ല് താഴെ കിടക്കും….
നീ എന്താ പറഞ്ഞേ സ്റ്റാറ്റസ് എന്നല്ലേ അങ്ങനെ നോക്കിയ നിനക്ക് ഇവിടെ നിൽക്കാൻ ഒരു അർഹതയും ഇല്ല…. ഞങ്ങൽ ഇങ്ങനെ സ്റ്റാറ്റസ് ഒന്നും നോക്കി ആരോടും പേരുമാറാറില്ലാ…..
പിന്നെ നീ പറഞ്ഞില്ലേ ഇവൻ നിന്നെ സെറ്റ് ആക്കാൻ നോക്കിയത് തെറ്റാണ് എന്ന് അതെ….
പിന്നെ അത് വെറും പ്രൻഘ് ആയിരുന്നു ഇവന് വേറെ ഗേൾഫ്രണ്ട് ഒക്കെ ഉണ്ട്….
ടാ നീ എന്ന തല്ലും എന്ന് പറഞ്ഞു അല്ലേ നോക്കിക്കോ ഇത് ഞാൻ കൃഷ്ണ ചെറിയമ്മയുടെ. പറയും…. അവൾ അലറി…
പോയി പറയടി നീ ഇവനെ പറഞ്ഞത് എൻ്റെ അമ്മ അറിഞ്ഞ നിൻ്റെ പല്ല് അമ്മ അടിച്ച് തറയിൽ ഇട്ടോളും കേട്ടല്ലോ അവനും ഞാനും അമ്മക്ക് രണ്ടല്ല ഒന്നാണ് ….
എറങ്ങടി എറങ്ങി പൊടി എൻ്റെ റൂമിന് യു ബിച്ച്…..
അവളെ തോളിൽ പിടിച്ച് പുറത്താക്കി ആഹ പിന്നെ ഇത് ആരോടെങ്കിലും പറഞ്ഞ നിനക്ക് തന്നെ ആണ് മോശം കേട്ടല്ലോ ….
വാതിൽ അടച്ച് തിരിഞ്ഞ ഞാൻ അമറിനെ ഒന്ന് നോക്കി …..
എന്താടാ മൈരെ ഇത് ഞാൻ അന്നെ പറഞ്ഞതാ നിന്നോട് ഈ ശവത്തിനെ മണം പിടിച്ച് നടക്കണ്ട എന്ന്….
എടാ അത് പിന്നെ … ശെരി നീ എങ്ങനെ ആണ് അവളോട് പോയി പറഞ്ഞത് ഞാൻ ചോദിച്ചു…
അതൊന്നും ഇനി പറഞ്ഞിട്ട് എന്തിനാ വേണ്ട ചുമ്മാ മൂട് പോവും…. അവൻ പറഞ്ഞു… അല്ലെങ്കിൽ വേണ്ട അല്ലെങ്കിൽ തന്നെ ഒരുപാട് ഉണ്ട് തലക്കകത്ത് ഇനിയും സ്ഥലം ഇല്ല…
ശെരി അവള് നിന്നെ തല്ലുവോ മറ്റും ചെയ്തോ…. ഞാൻ ചോദിച്ചു… തല്ലിയെങ്കി അവൻ ചോദിച്ചു…