നല്ല വിശപ്പ് അമ്മ വല്ലതും കഴിക്കാം ഞാൻ പറഞ്ഞു…
പിന്നെ വാ പോവാം വണ്ടി എടുക്കാൻ നോക്ക്…
അങ്ങനെ ഫുഡ് കഴിക്കാൻ പോയതും അവിടെയും അവളെ പിടിച്ച് എൻ്റെ അടുത്ത് ഇരുത്തി ആ അമർ തെണ്ടി…..
എന്തെങ്കിലും പറയാൻ പറ്റുമോ ….
അങ്ങനെ ഫുഡ് വന്നു കഴിച്ചൊണ്ടിരിക്കുമ്പോ…
അളിയാ അവൾക്ക് വാരി കൊടുക്കുന്നോ അമർ പിന്നെയും എന്നെ ആക്കി….
അത് നീ നിൻ്റെ മറ്റവൾ ഇല്ലെ അവൾക്ക് കൊടുക്ക് കേട്ടോ ടാ പുല്ലേ ഞാൻ അവനോട് പറഞ്ഞു… അപ്പോഴാണ് .പപ്പ വിളിചത്….
എന്താ പപ്പ മോനെ നിങൾ എവിടെയാ ..
ഞങ്ങൽ ഫുഡ് കഴിക്കുവാ… ആണോ അമ്മക്ക് ഒന്ന് ഫോൺ കൊടുക്ക് …
അമ്മ ഇന്നാ പപ്പ
അവർ എന്തൊക്കെയോ സംസാരിച്ചു പിന്നെ ഫോൺ എനിക്ക് തന്നെ തന്നു…
അങ്ങനെ ഫൂഡ് അടി കഴിഞ്ഞപ്പോ പപ്പ അമ്മ പറഞ്ഞു .ഇന്ദ്ര പപ്പ നമ്മളോട് ജൂവലറിയിൽ പോവാൻ പറഞ്ഞിട്ടുണ്ട് ….
പപ്പ അവിടെ ഇല്ലെ ഞാൻ ചോദിച്ചു…
ഇല്ല പപ്പ എന്തോ കാര്യത്തിന് പോയിരിക്കുവാ….. . അങ്ങനെ എല്ലാ ഷോപ്പിംഗ് പരുപാടികൾ എല്ലാം കഴിഞ്ഞ് എല്ലാരും വീട്ടിൽ എത്തി
വല്ലാത്ത ക്ഷീണം ….
ഞാൻ എല്ലാവർക്കും ജ്യൂസ് എടുക്കാം അമ്മ അതും പറഞ്ഞ് എഴുന്നേൽക്കൻ പോയി……
അമ്മ അവിടെ ഇരിക്ക് ജ്യൂസ് ഞാൻ ഉണ്ടാക്കാം ഞാൻ പറഞ്ഞു…. വേണ്ടെടാ ഞാൻ ഉണ്ടാക്കികോളാം അമ്മ പറഞ്ഞു…. എന്ത് ചുമ്മാ ഞാൻ ഉണ്ടാക്കാം എന്നെ ഞാൻ വീണ്ടും പറഞ്ഞു…..
എന്ന പോ….അമ്മ പറഞ്ഞു…. അടുക്കളയിൽ പോയി ഒരു നല്ല വെടിക്കെട്ട് ലേമണെയ്ഡ് ഉണ്ടാക്കി with മിൻ്റ് ….
അങ്ങനെ സർവിങ് ഗ്ലാസ് എടുത്ത് എല്ലാവർക്കും ഒഴിച്ച് ഹാളിൽ ഇരിക്കുന്ന അവരുടെ അടുത്തേക്ക് പോയി….
ആദ്യം അമ്മ പിന്നെ ആൻ്റി പിന്നെ അമൃതയുടെ മുന്നിൽ എത്തിയതും ഞാൻ ഒന്ന് നോക്കി അവൾ എടുക്കുന്ന ലക്ഷണം ഇല്ല…
ഹാ എടുക്കെന്ന് പേടിക്കണ്ട എടുക്ക് ടേയിക്ക് ഇറ്റ് ഞാൻ അവളോട് പറഞ്ഞു… ടാ ടാ വേണ്ട ഒരു യുദ്ധം ആരംഭിച്ചു വക്കണ്ട അമ്മ സിഗ്നൽ തന്നു….