ജീവിത സൗഭാഗ്യം [മീനു]

Posted by

മീര: ഹാ ഡാ, നീ പേടിക്കേണ്ട. ഞാൻ നിൻറെ അടുത്ത് തന്നെ ഉണ്ടാവും.

സിദ്ധാർഥ്: മ്മ്മ് ഒകെ.

മീര: അല്ല ഡാ ഞാൻ ഒരു കാര്യം ചോദിക്കട്ടെ?

സിദ്ധാർഥ്: എന്താ?

മീര: എന്റെ കാലു കണ്ടപ്പോ നിനക്കു എന്ത് പറ്റി?

സിദ്ധാർഥ്: ഒന്നും പറ്റിയില്ല. എന്താ നീ അങ്ങനെ ചോദിച്ചേ?

മീര: അല്ല ഓഫീസ് ലെ gentleman നു എന്തോ ഒരു മാറ്റം ഫീൽ ചെയ്തു എനിക്ക്.

സിദ്ധാർഥ്: ഹേയ് പോടീ.

മീര: കള്ളത്തരം ഉണ്ടോ മനസ്സിൽ?

സിദ്ധാർഥ്: പോടീ ചുമ്മാ ആവശ്യം ഇല്ലാത്തത് പറയാതെ.

മീര: ഒന്നും ഇല്ല എന്ന് നീ പറയണ്ട. ഏതോ ഉണ്ട്, നിന്നെ ഏറ്റവും കൂടുതൽ ഇപ്പോൾ അറിയാവുന്നത് എനിക്ക് ആണ്.

സിദ്ധാർഥ്: അങ്ങനെ ഒന്നും ഇല്ല ഡീ, ബട്ട് ഞാൻ ആദ്യം ആയല്ലേ നിന്നെ അങ്ങനെ കണ്ടത്.

മീര: എന്നിട് ഇഷ്ടപ്പെട്ടോ?

സിദ്ധാർഥ്: എന്ത്?

മീര: എന്റെ കാലുകൾ?

സിദ്ധാർഥ്: അയ്യേ പോയെ നീ.

മീര: അതെന്താ? ഇഷ്ടപ്പെട്ടില്ല?

സിദ്ധാർഥ്: നീ മിണ്ടാതെ ഇരിക്കുന്നുണ്ടോ പെണ്ണെ?

മീര: ഡാ നിനക്കു പെൺകുട്ടികളുടെ കാലു കാണുന്നത് ഒരു വീക്നെസ് ആണ് അല്ലെ?

സിദ്ധാർഥ് ഒന്ന് ചിരിക്കുക മാത്രം ചെയ്തു.

മീര: എനിക്ക് അത് മനസിലായി. നീ പറയാതെ ഇരിക്കേണ്ട. നിനക്കു മനസ്സിൽ ഉള്ളത് എന്തും തുറന്നു പറയാൻ ഉള്ള ഫ്രീഡം എന്നോട് ഉണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്, അത് തിരിച്ചും.

അവൾ അങ്ങനെ പറഞ്ഞപ്പോ അവനു അത് കൊണ്ടു.

സിദ്ധാർഥ്: ഡീ നീ പറഞ്ഞത് ശരി ആണ്. പക്ഷെ നീ മറ്റുള്ളവരുടെ മുന്നിൽ exposed ആവണ്ട അധികം ഇങ്ങനെ.

മീര: (ചിരിച്ചു കൊണ്ട്) അതെനിക് മനസിലായി. ഇതിൽ exposing ഒന്നും ഇല്ലല്ലോടാ. ഉള്ളത് ഒക്കെ ഞാൻ ശ്രദ്ധിച്ചോളാം. ആകെ ഉള്ളത് ആ slit മാത്രം ആണ്, അത് ഒഴിവാക്കാൻ പറ്റാത്തതും ആണ്. പക്ഷെ ഞാൻ ചോദിച്ചതിന് ഉത്തരം പറ.

സിദ്ധാർഥ്: ഡീ നിൻറെ കാലു കാണാൻ നല്ല ഭംഗി ആണ്.

Leave a Reply

Your email address will not be published. Required fields are marked *